Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

തെളിവ് (1)
അവസാനം (2)
തീരുമാനിച്ചു (3)
എന്നോട് (2)
പദ്ധതികൾ (1)
മിണ്ടാതിരിക്കാൻ (1)
ഞങ്ങളോടെ (1)
അന്വേഷിച്ചു (1)
ചുവടുകൾ (1)
മനസ്സിലായത് (1)
ഞായറാഴ്‌ചയും (1)
സംസാരിക്കാൻ (12)
പണി (1)
വരുമ്പോൾ (1)
ലഘൂകരിക്കുന്നു (1)
തെരുവിനെ (1)
വാരാന്ത്യങ്ങളിൽ (2)
ആവശ്യമില്ലായിരുന്നു (3)
ചുറ്റിപ്പിടിച്ച് (1)
ചുവപ്പ് (1)
സഹായത്തിൽ (1)
കഷ്ടിച്ച് (4)
ഇവിടെയുണ്ട് (1)
എല്ലാവരും (7)
നന്നാക്കി (1)
പഠിക്കുമ്പോൾ (2)
തോളിൽ (1)
രാജുവിനെ (2)
കവിളിലൂടെ (1)
പ്രമേയം (1)
ആരുടെയോ (1)
നിറം (1)
തീർക്കണം (1)
വരില്ല (5)
ഉയർന്നതും (1)
വിശേഷങ്ങൾ (1)
ബാക്കി (3)
അവൾക്കുള്ളത് (1)
കാര്യക്ഷമതയാണ് (1)
എന്നൊരു (1)
ഇരുണ്ടു (1)
വന്നേക്കാം (2)
സർവകലാശാലയിലേക്കാണ് (1)
പൊയ്കൊണ്ടിരുന്നു (1)
കലകലവെന (1)
എത്ര (7)
കൊടുത്തത് (1)
കുട്ടിയുടെ (1)
ഇന്നലെ (13)
വിപരീതമായി (1)
ദിവസവും
ദിവു
dhivasavum
dhivasavum
id:15998


8 sentences found
id:577
അവൻ എല്ലാ ദിവസവും പഠിച്ചിട്ടുണ്ട്.
avan ellaa dhivasavum padichchittundu
He did study every day.
அவன் எல்லா நாட்களும் படித்ததுண்டு.
avan ellaa naatkalum padiththadhundu
id:927
അവൻ എല്ലാ ദിവസവും സ്കൂളിൽ പോകുന്നു.
avan ellaa dhivasavum skoolil poakunnu
He goes to school every day.
அவன் தினமும் பாடசாலைக்கு செல்கின்றான்.
avan thinamum paadasaalaikku selkhindraan
id:395
എല്ലാ ദിവസവും ഞാൻ നിന്നെ കാണാൻ വരാറുണ്ട്.
ellaa dhivasavum njaan ninne kaanaan varaarundu
Every day I come to see you.
தினமும் நான் உன்னைப்பார்க்க வருவதுண்டு.
thinamum naan unnaippaarkka varuvadhundu
id:1449
ഞങ്ങൾ എല്ലാ ദിവസവും ചോറും കറിയും കഴിക്കാറുണ്ട്.
njangngal ellaa dhivasavum choarum kariyum kazhikkaarundu
We eat rice and curry every day.
நாங்கள் தினமும் சாதமும் கறியும் சாப்பிடுகிறோம்.
naanggal thinamum saadhamum kariyum saappidukhiroam
id:337
ഓരോ ദിവസവും കുറഞ്ഞത് അഞ്ച് മൈൽ നടക്കാൻ ലക്ഷ്യമിടുന്നു.
oaroa dhivasavum kuranjnjathu anjchu mail nadakkaan lakshyamidunnu
Aim to walk at least five miles each day.
ஒவ்வொரு நாளும் குறைந்தபட்சம் ஐந்து மைல் நடப்பதை நோக்கமாக கொள்ளுங்கள்.
ovvoru naalum kuraindhapadcham aindhu mail nadappadhai noakkamaakha kollunggal
id:816
എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു.
ellaa dhivasavum raavile njaan anjchu mail nadakkunnu
Every morning I walk for five miles.
தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு.
thinamum kaalaiyil naan aindhu mailkhal nadappadhundu
id:289
എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു.
ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu
Every morning, I have a walk for thirty minutes.
தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன்.
thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen
id:1499
ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും.
oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum
Every morning before the city fully awakens, I arrive at my workbase.
ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன்.
ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen

ചില കഥകൾ, നിങ്ങൾക്കായി...
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025