| id:911 | | അയാൾ പാലത്തിനടിയിലായിരുന്നു. | | ayaal paalaththinadiyilaayirunnu | | He was under the bridge. | | அவர் பாலத்தின் அடியில் இருந்தார். | | avar paalaththin adiyil irundhaar |
|
| id:910 | | അയാൾ നടക്കാൻ പോയിട്ടുണ്ടായിരുന്നു. | | ayaal nadakkaan poayittundaayirunnu | | He had gone for a walk. | | அவர் ஒரு நடைப்பயணத்திற்குச்சென்றிருந்தார். | | avar oru nadaippayanaththitrkuchchendrirundhaar |
|
| id:694 | | എന്താണ് അവിടെ നടക്കുന്നത്? | | enthaanu avide nadakkunnathu | | What is going on there? | | அங்கு என்ன நடக்கின்றது? | | anggu enna nadakkindradhu |
|
| id:1374 | | ശനിയാഴ്ചയാണ് കച്ചേരി നടക്കുന്നത്. | | shaniyaazhchayaanu kachchaeri nadakkunnathu | | The day when the concert takes place is Saturday. | | இசை நிகழ்ச்சி நடைபெறும் நாள் சனிக்கிழமை. | | isai nikhazhchchi nadaiperum naal sanikkizhamai |
|
| id:72 | | ഞങ്ങൾ നടത്തം തുടർന്നു. | | njangngal nadaththam thudarnnu | | We continued walking. | | நாங்கள் நடையைத்தொடர்ந்தோம். | | naanggal nadaiyaiththodarndhoam |
|
| id:1341 | | പുറത്ത് നടക്കുന്നത് മനസ്സിനെ ശുദ്ധമാക്കും. | | puraththu nadakkunnathu manassine shudhdhamaakkum | | Outdoor walks clear minds. | | வெளியே நடப்பது மனதை தெளிவாக்கும். | | veliyae nadappadhu manadhai thelivaakkum |
|
| id:291 | | ഞങ്ങൾ ഒളിച്ചു കളി നടത്താം. | | njangngal olichchu kali nadaththaam | | Let us have a game of hide and seek. | | நாங்கள் கண்ணாமூச்சி விளையாடுவோம். | | naanggal kannaamoochchi vilaiyaaduvoam |
|
| id:839 | | ഈ നടപ്പാത ഏത് സംസ്ഥാനത്തിന്റെതാണ്? | | ea nadappaatha aethu samsdhaanaththindethaanu | | Which state this road belongs to? | | இந்த சாலை எந்த மாநிலத்திற்கு சொந்தமானது? | | indha saalai endha maanilaththitrku sondhamaanadhu |
|
| id:344 | | ആസൂത്രണം ചെയ്തതുപോലെ ജോലി നടക്കുന്നുണ്ടോ? | | aasoothranam cheythathupoale joali nadakkunnundoa | | Is the work proceeding on schedule ? | | திட்டமிட்டபடி பணிகள் நடக்கிறதா? | | thittamittapadi panikhal nadakkiradhaa |
|
| id:357 | | അക്കൗണ്ടന്റ് പണത്തട്ടിപ്പ് നടത്തിയതായി സംശയത്തിലാണ്. | | akkaundanru panaththattippu nadaththiyathaayi samshayaththilaanu | | The accountant is under suspicion of money fraud. | | கணக்காளர் பண மோசடி சந்தேகத்திற்கு உட்பட்டுள்ளார். | | kanakkaalar pana moasadi sandhaekhaththitrku utpattullaar |
|
| id:532 | | ഇനിയും നടക്കാനുള്ള ദൂരം ഒരുപാടുണ്ട്. | | iniyum nadakkaanulla dhooram orupaadundu | | We still have a long way to go. | | இன்னும் நடப்பதற்கான தூரம் பல உண்டு. | | innum nadappadhatrkhaana thooram pala undu |
|
| id:240 | | അവർ കാൽനടയാത്ര പോയപ്പോൾ എന്നെ ഒഴിവാക്കി. | | avar kaalnadayaathra poayappoal enne ozhivaakki | | They closed me out when they went on hiking. | | அவர்கள் நடைபயணம் சென்றபோது என்னை தவிர்த்துவிட்டார்கள். | | avarkhal nadaipayanam sendrapoadhu ennai thavirththuvittaarkhal |
|
| id:1375 | | ആ നായയ്ക്ക് സ്വയം നടക്കാൻ കഴിയും. | | aa naayaykku svayam nadakkaan kazhiyum | | The dog can walk itself. | | அந்த நாய்க்கு சுயமாக நடக்க முடியும். | | andha naaikku suyamaakha nadakka mudiyum |
|
| id:1376 | | ആ നായയ്ക്ക് സ്വന്തമായി നടക്കാൻ കഴിയില്ല. | | aa naayaykku svanthamaayi nadakkaan kazhiyilla | | The dog cannot walk itself. | | அந்த நாய்க்கு சுயமாக நடக்க முடியாது. | | andha naaikku suyamaakha nadakka mudiyaadhu |
|
| id:323 | | പരിപാടിയുടെ മുഴുവൻ നടത്തിപ്പിന്റെയും ചുമതലയുള്ളത് എനിക്കാണ്. | | paripaadiyude muzhuvan nadaththippindeyum chumathalayullathu enikkaanu | | I am in charge of organising the whole event. | | நிகழ்ச்சி முழுவதையும் ஒழுங்குபடுத்தும் பொறுப்பில் நான் இருக்கின்றேன். | | nikhazhchchi muzhuvadhaiyum ozhunggupaduththum poruppil naan irukkindraen |
|
| id:359 | | പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. | | puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu | | Works related to the new building is underway. | | புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன. | | pudhiya kattidam thodarpaana panikhal nadandhu varukhindrana |
|
| id:93 | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu | | Now we were going back the way we came. | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam |
|
| id:830 | | ഇന്നലെ രാവിലെ ഞാൻ പത്ത് മൈൽ നടന്നു. | | innale raavile njaan paththu mail nadannu | | Yesterday morning I had walked for ten miles. | | நேற்று காலை நான் பத்து மைல்கள் நடந்துவிட்டேன். | | naetrtru kaalai naan paththu mailkhal nadandhuvittaen |
|
| id:817 | | നാളെ രാവിലെ ഞാൻ പതിനഞ്ച് മൈൽ നടക്കും. | | naale raavile njaan pathinanjchu mail nadakkum | | Tommorrow moring I will walk for fifteen miles. | | நாளை காலை நான் பதினைந்து மைல்கள் நடப்பேன். | | naalai kaalai naan padhinaindhu mailkhal nadappaen |
|
| id:816 | | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | | ellaa dhivasavum raavile njaan anjchu mail nadakkunnu | | Every morning I walk for five miles. | | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | | thinamum kaalaiyil naan aindhu mailkhal nadappadhundu |
|
| id:337 | | ഓരോ ദിവസവും കുറഞ്ഞത് അഞ്ച് മൈൽ നടക്കാൻ ലക്ഷ്യമിടുന്നു. | | oaroa dhivasavum kuranjnjathu anjchu mail nadakkaan lakshyamidunnu | | Aim to walk at least five miles each day. | | ஒவ்வொரு நாளும் குறைந்தபட்சம் ஐந்து மைல் நடப்பதை நோக்கமாக கொள்ளுங்கள். | | ovvoru naalum kuraindhapadcham aindhu mail nadappadhai noakkamaakha kollunggal |
|
| id:319 | | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu | | People often act in accordance with the images and patterns they find around them. | | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal |
|
| id:304 | | ഒരു പരീക്ഷ നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം പരിശോധിക്കുക. | | oru pareeksha nadaththi ningngalude bhaashaa vaidhagdhdyam parishoadhikkukha | | Take an exam and test your language skills. | | தேர்வில் கலந்து கொண்டு உங்கள் மொழித்திறனை சோதிக்கவும். | | thaervil kalandhu kondu unggal mozhiththiranai soadhikkavum |
|
| id:282 | | എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു. | | enikku thalavaedhana varumboal njaan neenda dhooram nadakkunnu | | When I have a headache, I go for a long walk. | | எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன். | | enakku thalaivali varumpozhudhu naan neenda thooram nadappaen |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:345 | | ശരാശരി, ഞാൻ ഒരു ദിവസം ഏകദേശം പത്ത് മൈൽ നടക്കുന്നു. | | sharaashari njaan oru dhivasam aekadhaesham paththu mail nadakkunnu | | On average, I walk about ten miles a day. | | சராசரியாக, நான் ஒரு நாளைக்கு சுமார் பத்து மைல்கள் நடக்கின்றேன். | | saraasariyaakha naan oru naalaikku sumaar paththu mailkhal nadakkindraen |
|
| id:1480 | | വാദപ്രതിവാദത്തിനിടെ ഇരു രാഷ്ട്രീയ സ്ഥാനാർത്ഥികളും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. | | vaadhaprathivaadhaththinide iru raashdreeya sdhaanaarthdhikalum thammil vaashiyaeriya poaraattam nadannu | | The two political candidates had a heated fight during the debate. | | விவாதத்தின் போது இரண்டு அரசியல் வேட்பாளர்களும் காரசாரமான சண்டையில் ஈடுபட்டனர். | | vivaadhaththin poadhu irandu arasiyal vaetpaalarkhalum kaarasaaramaana sandaiyil eedupattanar |
|
| id:289 | | എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു. | | ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu | | Every morning, I have a walk for thirty minutes. | | தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன். | | thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen |
|
| id:102 | | പുലർകാല തണുപ്പ് ആസ്വദിച്ചുക്കൊണ്ട്, ഈ സുന്ദര നഗരമാകെ മുഴുവൻ ചുറ്റി നടക്കണം. | | pularkaala thanuppu aasvadhichchukkondu ea sundhara nagaramaake muzhuvan chutrtri nadakkanam | | Enjoy the coolness of spring and walk around this beautiful whole city. | | வசந்த காலத்தின் குளிர்ச்சியை அனுபவித்துக்கொண்டு, இந்த அழகான நகரம் முழுவதும் சுற்றி நடக்க வேண்டும். | | vasandha kaalaththin kulirchchiyai anubaviththukkondu indha azhakhaana nakharam muzhuvadhum sutrtri nadakka vaendum |
|
| id:214 | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu | | You are walking on thin ice by lying to your wife about everything. | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum |
|
|