| id:521 | | നമ്മൾ പുകവലി നിർത്തണം. | | nammal pukavali nirththanam | | We should/must stop smoking. | | நாம் புகைபிடிப்பதை நிறுத்த வேண்டும். | | naam pukhaipidippadhai niruththa vaendum |
|
| id:914 | | അവനില്ലാതെ നമ്മൾ ഒറ്റയ്ക്കല്ല. | | avanillaathe nammal otraykkalla | | We are not alone without him. | | அவன் இல்லாமல் நாம் தனியாக இல்லை. | | avan illaamal naam thaniyaakha illai |
|
| id:1401 | | നമ്മൾ എങ്ങോട്ടും പോകുന്നില്ല. | | nammal engngoattum poakunnilla | | We are not going anywhere. | | நாங்கள் எங்கும் செல்லவில்லை. | | naanggal enggum sellavillai |
|
| id:1072 | | എപ്പോഴാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുക? | | eppoazhaanu nammal veendum kandumuttuka | | When will we meet again? | | நாம் மீண்டும் எப்போது சந்திப்போம்? | | naam meendum eppoadhu sandhippoam |
|
| id:1369 | | നമ്മെ കൊല്ലാത്തത് നമ്മെ ശക്തരാക്കുന്നു. | | namme kollaaththathu namme shaktharaakkunnu | | That which does not kill us makes us stronger. | | நம்மைக்கொல்லாதது நம்மை வலிமையாக்குகின்றது. | | nammaikkollaadhadhu nammai valimaiyaakkukhindradhu |
|
| id:315 | | എല്ലാവർക്കുമുള്ള ആവശ്യത്തിലധികം ഭക്ഷണം നമ്മുടെ പക്കലുണ്ട്. | | ellaavarkkumulla aavashyaththiladhikam bhakshanam nammude pakkalundu | | We have food in abundance for more than enough for everyone. | | அனைவருக்கும் தேவையானதை விட எங்களிடம் அளவுக்கு அதிகமாக உணவு உள்ளது. | | anaivarukkum thaevaiyaanadhai vida enggalidam alavukku adhikhamaakha unavu ulladhu |
|
| id:283 | | ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം. | | oru dhivasam nammal iruvarum orumichchu virunnu kazhikkanam | | We must have a meal together sometime soon. | | ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும். | | oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum |
|
| id:457 | | അവൻ വിവാകം കഴിക്കുന്നത് ആരായാലും, അത് നമ്മുടെ പ്രശ്നമല്ല. | | avan vivaakam kazhikkunnathu aaraayaalum athu nammude prashnamalla | | Whomever he marries is not our problem. | | அவர் மணப்பது யாராயினும், அது எங்கள் பிரச்சனை இல்லை. | | avar manappadhu yaaraayinum adhu enggal pirachchanai illai |
|
| id:1508 | | അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം. | | athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam | | We have to get to the train station on time, no matter what. | | அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும். | | adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum |
|
| id:207 | | നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം. | | nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam | | The current system is not working. We need to go back to the drawing board. | | தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும். | | thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum |
|
| id:769 | | നമ്മൾ ദൂരം കൊണ്ട് അടുത്താണ്, പക്ഷേ കാലം കൊണ്ട് വളരെ അകലെയാണ്. | | nammal dhooram kondu aduththaanu pakshae kaalam kondu valare akaleyaanu | | We are closer by distance but far away by time. | | நாம் தூரத்தால் அருகில் இருக்கிறோம். ஆனால் காலத்தால் வெகு தொலைவில் இருக்கிறோம். | | naam thooraththaal arukhil irukkiroam aanaal kaalaththaal vekhu tholaivil irukkiroam |
|
| id:270 | | നമ്മുടെ സർജറിയിൽ നമ്മുടെ അപ്പോയിന്റ്മെന്റുകൾക്ക് എതിരായി നിന്നില്ലെങ്കിൽ, നമുക്ക് പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. | | nammude sarjariyil nammude appoayinrmenrukalkku ethiraayi ninnillenggil namukku pizha adaykkaendi vannaekkaam | | We may have to pay a fine if we do not stand up to the appointments at our surgery. | | எங்கள் வைத்தியசாலையில் நியமித்த நேரத்திற்கு நாங்கள் செல்லவில்லை என்றால், அபராதம் செலுத்த வேண்டியிருக்கும். | | enggal vaiththiyasaalaiyil niyamiththa naeraththitrku naanggal sellavillai endraal abaraatham seluththa vaendiyirukkum |
|
| id:290 | | നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു. | | nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu | | To boost ourselves, we have a party every first Sunday of the month. | | நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம். | | nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam |
|