Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

തിരക്കിലായിരുന്നു (1)
ഞെട്ടിപ്പോയി (1)
വിദ്യാർത്ഥികളെ (2)
തൃപ്തനായില്ല (1)
പൂർത്തിയാക്കുക (1)
സമ്മാനങ്ങൾ (1)
കളിക്കരുത് (1)
പഠനത്തിൽ (1)
ആൾ (1)
ആകിയതിന് (1)
വിടവുകളിലൂടെ (1)
നടക്കാന്‍ (1)
വാഹനം (2)
വാങ്ങാം (1)
മുകളിൽ (1)
പറയുന്നതിന് (1)
അടച്ചിട്ടുണ്ടെങ്കിലും (1)
കബഡി (1)
പോകേണ്ട (1)
അദ്ദേഹത്തോട് (1)
വരട്ടെ (1)
അവൾക്ക് (11)
ജീവിക്കാന്‍ (1)
വരയ്ക്കാൻ (1)
ആസൂത്രണം (1)
തലവേദന (1)
വളരുകയില്ല (3)
പ്രഖ്യാപിക്കും (1)
മുറിക്കട്ടെ (1)
ഉള്ളു (3)
പരിശോധിക്കുക (1)
ആശയത്തോട് (1)
എവിടെ (4)
ചേരാൻ (2)
പഠനത്തെ (1)
മറന്നേക്കൂ (1)
പലരും (1)
സംസാരിക്കുകയായിരുന്നു (1)
കൂടിക്കാഴ്ച (1)
നിർദ്ദേശങ്ങൾക്കായി (1)
ശക്തമായ (1)
വിഷമിക്കേണ്ട (1)
അച്ഛന് (2)
പ്രശ്നങ്ങളെക്കുറിച്ച് (1)
നമ്മുടെ (3)
മുഴുകി (1)
പരീക്ഷ (1)
കുമാർ (2)
കാര്യം (6)
നിർത്തി (1)
നായ
നാ
naaya
naaya
id:16975


29 sentences found
id:571
നായ്ക്കൾ കുരയ്ക്കില്ല.
naaykkal kuraykkilla
The dogs did not bark.
நாய்கள் குரைக்கவில்லை.
naaikhal kuraikkavillai
id:41
എനിക്ക് സന്തോഷം അടക്കാനായില്ല.
enikku santhoasham adakkaanaayilla
I could not contain my joy.
என்னால் மகிழ்ச்சியை அடக்க முடியவில்லை.
ennaal makhizhchchiyai atakka mudiyavillai
id:1377
നായ്ക്കൾ അവരുടേതാണ്.
aa naaykkal avarudaethaanu
The dogs belong to them.
அந்த நாய்கள் அவர்களுக்குச்சொந்தமானவை.
andha naaikhal avarkhalukkuchchondhamaanavai
id:190
അദ്ദേഹത്തിന് മലയാളം നന്നായി അറിയാം.
adhdhaehaththinu malayaalam nannaayi ariyaam
He is fluent in malayalam.
அவர் மலையாளத்தில் சரளமாக பேசக்கூடியவர்.
avar malaiyaalaththil saralamaakha paesakkoodiyavar
id:944
അവർ ഫ്രഞ്ച് നന്നായി സംസാരിക്കും.
avar phranjchu nannaayi samsaarikkum
He speaks French well.
அவர் பிரெஞ்சு நன்றாகப்பேசுவார்.
avar pirenjchu nandraakhappaesuvaar
id:1430
അദ്ദേഹത്തിന് മലയാളം നന്നായി അറിയാം.
adhdhaehaththinu malayaalam nannaayi ariyaam
He is fluent in malayalam.
அவர் மலையாளத்தில் சரளமாகப்பேசக்கூடியவர்.
avar malaiyaalaththil saralamaakhappaesakkoodiyavar
id:1388
അവരാണ് ഇവിടുത്തെ ഏറ്റവും ബുദ്ധിമാനായ കുട്ടികൾ.
avaraanu ividuththe aetrtravum budhdhimaanaaya kuttikal
They are the most intelligent kids here.
அவர்கள் தான் இங்கே மிகவும் புத்திசாலி குழந்தைகள்.
avarkhal thaan inggae mikhavum puththisaali kuzhandhaikhal
id:1309
അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഞാൻ അത്ര സന്തോഷവാനായിരുന്നില്ല.
adhdhaehaththinu sukhamillaaththathinaal njaan athra santhoashavaanaayirunnilla
I was not very happy because of his illness.
அவர் சுகமற்றிருந்ததால் நான் மிகவும் மகிழ்ச்சியாக இருக்கவில்லை.
avar sukhamatrtrirundhadhaal naan mikhavum makhizhchchiyaakha irukkavillai
id:1375
നായയ്ക്ക് സ്വയം നടക്കാൻ കഴിയും.
aa naayaykku svayam nadakkaan kazhiyum
The dog can walk itself.
அந்த நாய்க்கு சுயமாக நடக்க முடியும்.
andha naaikku suyamaakha nadakka mudiyum
id:1376
നായയ്ക്ക് സ്വന്തമായി നടക്കാൻ കഴിയില്ല.
aa naayaykku svanthamaayi nadakkaan kazhiyilla
The dog cannot walk itself.
அந்த நாய்க்கு சுயமாக நடக்க முடியாது.
andha naaikku suyamaakha nadakka mudiyaadhu
id:905
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
thaanggal paranjnjathellaam enikku nannaayi manassilaayi
I understand everything you said.
நீங்கள் சொன்னதெல்லாம் எனக்கு நன்றாக புரிகின்றது.
neenggal sonnadhellaam enakku nandraakha purikhindradhu
id:644
ഒരു കാരണവുമില്ലാതെ തെരുവ് നായ്ക്കൾ കുരയ്ക്കുകയാണ്.
oru kaaranavumillaathe theruvu naaykkal kuraykkukhayaanu
Stray dogs are barking for no reason.
எந்த காரணமும் இல்லாமல் தெரு நாய்கள் குரைத்துக்கொண்டிருக்கின்றன.
endha kaaranamum illaamal theru naaikhal kuraiththukkondirukkindrana
id:546
നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ എങ്ങനെ പഠിക്കാം?
nannaayi inggleeshu samsaarikkaan engngane padikkaam
How do you learn to speak English well?
நன்றாக ஆங்கிலம் பேச எப்படி கற்றுக்கொள்வது?
nandraakha aanggilam paesa eppadi katrtrukkolvadhu
id:1435
നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
ningngal paranjnjathellaam enikku nannaayi manassilaayi
I understood very well everything that you said.
நீங்கள் சொன்ன எல்லாமே எனக்கு நன்றாகப்புரிந்தது.
neenggal sonna ellaamae enakku nandraakhappurindhadhu
id:237
ഞാൻ നേരിയ ഉറക്കത്തിനായി മുകളിലേക്ക് പോകുന്നു.
njaan naeriya urakkaththinaayi mukalilaekku poakunnu
I am going upstairs to have a lie down.
நான் ஒரு சிறிதான தூக்கத்திற்காக மாடிக்குச்செல்கின்றேன்.
naan oru siridhaana thookkaththitrkaakha maadikkuchchelkhindraen
id:173
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
thaanggal paranjnjathellaam enikku nannaayi manassilaayi
I understood very well everything you said.
தாங்கள் சொன்னதெல்லாம் எனக்கு நன்றாகப்புரிந்தது.
thaanggal sonnadhellaam enakku nandraakhappurindhadhu
id:1455
മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനി പ്രതികരിച്ചപ്പോൾ പ്രധാനാധ്യാപകന് തൃപ്തനായില്ല.
moasham perumaatrtraththekkurichchu vidhyaarthdhini prathikarichchappoal pradhaanaadyaapakanu thrpthanaayilla
The head teacher was not satisfied when the student answered back about her misbehaviours.
தனது தவறான நடத்தைகள் குறித்து மாணவி பதிலளித்தபோது தலைமை ஆசிரியர் திருப்தி அடையவில்லை.
thanadhu thavaraana nadaththaikhal kuriththu maanavi padhilaliththapoadhu thalaimai aasiriyar thirupdhi adaiyavillai
id:1467
എന്റെ ടൈ ഷർട്ടിന് നന്നായി പൊരുത്തപ്പെട്ടു.
ende dai ea sharttinu nannaayi poruththappettu
My tie showed up well with this shirt.
இந்த சட்டையுடன் என் டை நன்றாக பொருந்தியது.
indha sattaiyudan en tai nandraakha porundhiyadhu
id:118
ഇപ്പോൾ എനിക്കി മലയാളം നന്നായി വായിക്കാൻ കഴിയുന്നു.
ippoal enikki malayaalam nannaayi vaayikkaan kazhiyunnu
Now I can read Malayalam well.
இப்போது என்னால் மலையாளம் நன்றாக வாசிக்க முடிகின்றது.
ippoadhu ennaal malaiyaalam nandraakha vaasikka mudikhindradhu
id:1468
കടും നീല പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ നന്നായി കാണപ്പെടുന്നു.
kadum neela pashchaaththalaththil vella aksharangngal nannaayi kaanappedunnu
The white letters show up well on the dark blue background.
கடும் நீலப்பின்னணியில் வெள்ளை எழுத்துக்கள் நன்றாகத்தெரிகின்றது.
kadum neelappinnaniyil vellai ezhuththukkal nandraakhaththerikhindradhu
id:1232
ജോലി ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് നൽകുക.
joali aetrtravum nannaayi kaikaaryam cheyyaan kazhiyunnavarkku nalkukha
Give the job to whoever can handle it best.
வேலையை சிறப்பாக கையாளக்கூடியவருக்குக்கொடுங்கள்.
vaelaiyai sirappaakha kaiyaalakkoodiyavarukkukkodunggal
id:656
കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു.
kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu
He had been working as a teacher until he retired last year.
அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார்.
avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar
id:314
ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു.
njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu
We paid the arrears in full to avoid interest.
நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம்.
naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam
id:232
പഴയ സുഹൃത്തുക്കളെ കാണുന്നതിനായി ഞാൻ അവധിക്ക് പോകാൻ ആഗ്രഹിക്കുന്നു.
pazhaya suhrththukkale kaanunnathinaayi njaan avadhikku poakaan aagrahikkunnu
I must have a holiday to meet up with old friends.
பழைய நண்பர்களை சந்திப்பதற்காக நான் விடுமுறைக்குச்செல்ல விரும்புகின்றேன்.
pazhaiya nanbarkhalai sandhippadharkaakha naan vidumuraikkuchchella virumbukhindraen
id:171
രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും.
randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum
In two years, I too will speak Malayalam fluently like you.
இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன்.
innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen
id:1240
എനിക്ക് കൂടുതൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു.
enikku kooduthal ozhukkoade samsaarikkaanulla kazhivu undaayirunnenggil nannaayirunnu ennu njaan karuthunnu
I wish I could speak more fluently.
எனக்கு இன்னும் சரளமாகப்பேச முடியுமாயிருந்தால் நன்றாக இருக்கும் என்று நினைக்கின்றேன்.
enakku innum saralamaakhappaesa mudiyumaayirundhaal nandraakha irukkum endru ninaikkindraen
id:290
നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു.
nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu
To boost ourselves, we have a party every first Sunday of the month.
நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம்.
nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam
id:269
ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ നോക്കി കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു.
dhoore ninnu anjchu naaykkal njangngale noakki kuraykkunnathu kandu njangngal dhoore ninnu
We stood off when we saw five dogs barking at us from afar.
தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம்.
thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam
id:208
എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു.
ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu
Everybody said that they would syndicate the dinner. But, in the end, I footed the bill.
இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று.
iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
469 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025