Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

പ്രവേശിക്കുന്നത് (1)
കൂടിപ്പന്തു (1)
ഉറങ്ങാൻ (8)
ആലോച്ചിച്ച് (1)
വിശ്രമം (1)
ചെയ്തതായി (1)
കഠിനമായി (1)
എന്തോ (11)
പൂർത്തിയാക്കൂ (1)
പ്രണയത്തിൽ (1)
നേരിട്ടു (1)
ജോലിക്ക് (2)
സംസ്കാരങ്ങളിൽ (1)
പകർത്തി (1)
തിരക്ക് (1)
പൂച്ചയ (1)
കലകലവെന (1)
ജീവിതകാലം (1)
കനത്ത (3)
എന്താ (1)
മേശ (2)
ചിന്തിക്കുക (1)
വെള്ളം (9)
കിടന്നു (3)
കഴിക്കുന്നില്ല (1)
കഷ്ടിച്ച് (4)
പ്രശ്നങ്ങളും (2)
വരട്ടെ (1)
ആഗ്രഹിക്കുന്നുണ്ടോ (1)
വീട്ടിൽ (9)
പഠിക്കേണ്ടിയിരുന്നു (1)
ഗ്രാമങ്ങൾ (1)
പല (4)
സുഹൃത്തൻ (1)
കോരിച്ചൊരിയുന്ന (1)
വിളിക്കാം (2)
അറിയില്ല (7)
പട്ടു (1)
വരുന്നവനാണ് (1)
തടയാൻ (1)
ശേഷം (9)
അവനും (1)
എന്തിനെയാണ് (1)
ത്രികോണ (1)
വിദ്യാർത്ഥിനി (1)
മുൻവശത്തെയുള്ള (1)
ചെയ്യാനുണ്ട് (1)
സംഭവിച്ചാലും (1)
ജനങ്ങളെ (1)
വിദ്യാലയത്തിൽ (1)
നിക്കു
നിക്കു
nikku
nikku
id:17113


9 sentences found
id:1273
എനിക്കും ആവേശമുണ്ട്.
enikkum aavaeshamundu
I am excited too.
நானும் உற்சாகமாக இருக்கின்றேன்.
naanum ursaakhamaakha irukkindraen
id:391
എനിക്കു ചുമയും ഉണ്ട്.
enikku chumayum undu
I have a cough too.
எனக்கு இருமலும் இருக்கின்றது.
enakku irumalum irukkindradhu
id:392
എനിക്കും ചുമ ഉണ്ട്.
enikkum chuma undu
I too have a cough.
எனக்கும் இருமல் இருக்கின்றது.
enakkum irumal irukkindradhu
id:754
എന്റെ വയറു വേദനിക്കുന്നു.
ende vayaru vaedhanikkunnu
My stomach is paining.
என் வயிறு வலிக்கின்றது.
en vayiru valikkindradhu
id:451
എനിക്കും അത് എവിടെയാണെന്ന് അറിയില്ല.
enikkum athu evideyaanennu ariyilla
I do not know where it is, either.
எனக்கும் அது எங்கிருக்கின்றது என்று தெரியவில்லை.
enakkum adhu enggirukkindradhu endru dheriyavillai
id:37
എനിക്കു അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല.
enikku avidaekku chellaan manassu vannilla
I did not have the heart to go there.
எனக்கு அங்கு செல்ல மனசு வரவில்லை.
enakku anggu sella manasu varavillai
id:548
എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്.
enikkum ivide vannu inggleeshu padikkaan aagrahamundu
I also want to come here and learn English.
நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன்.
naanum inggu vandhu aanggilam katrka virumbukhindraen
id:452
എന്റെ ഭാര്യക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ല. എനിക്കും കഴിഞ്ഞില്ല.
ende bhaaryakku sinima aasvadhikkaan kazhinjnjilla enikkum kazhinjnjilla
My wife cannot enjoy the movie. I cannot, either.
என் மனைவியால் படத்தை ரசிக்க முடியவில்லை. என்னாலும் முடியவில்லை.
en manaiviyaal padaththai rasikka mudiyavillai ennaalum mudiyavillai
id:752
എന്റെ ഭാര്യക്ക് ഭയങ്കര സിനിമകൾ ഇഷ്ടമല്ല. എനിക്കും ഇഷ്ടമല്ല.
ende bhaaryakku bhayanggara sinimakal ishdamalla enikkum ishdamalla
My wife doesn’t like horror movies. Neither do I.
என் மனைவிக்கு பயங்கரமான படங்கள் பிடிக்காது. எனக்கும் பிடிக்காது.
en manaivikku payanggaramaana padanggal pidikkaadhu enakkum pidikkaadhu

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
216 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
232 reads • Mar 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
300 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
472 reads • Jun 2025