Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കൊണ്ടുവരുമോ (2)
എത്തി (3)
പോരാട്ടത്തിൽ (1)
തയ്യാറായിരുന്നു (1)
ഇനങ്ങളിൽ (1)
വിരിയും (1)
പറയാൻ (13)
കണ്ടെത്തി (1)
പട്ടണത്തിലെ (1)
വിദ്യാർത്ഥികളാണ് (1)
കള്ളമാണ് (1)
ഊഷ്മളമായ (1)
കളിക്കാരനാണ് (1)
കരുതുന്നു (6)
കവിളിലൂടെ (1)
അതെ (3)
സംസാരിക്കാൻ (12)
താൽപ്പര്യമുണ്ടോ (2)
ആത്മാവിനെ (1)
ഇന്ന് (22)
നോക്കുന്നു (2)
ചാടി (1)
പോകണം (4)
കഴിവുകൾ (1)
ഇതെവിടെപ്പോയി (1)
ഉറങ്ങിയിട്ടുണ്ട് (1)
അവിടെ (26)
താഴെ (3)
നിങ്ങളെന്താണു (1)
സ്വപ്നം (3)
ഇസ്തിരിയിടുന്നു (1)
പാടിക്കൊണ്ടേയിരിക്കുന്നു (1)
ദൈവങ്ങളെയും (1)
ശരീരം (1)
കഴിഞ്ഞ (5)
എല്ലാറ്റിനും (1)
അടഞ്ഞുകിടന്നെങ്കിലും (1)
താമസിക്കും (1)
സഹായം (3)
വെളുത്ത (1)
തന്നെയാണ് (1)
കുമാർ (2)
കുരയ്ക്കാം (1)
വിദ്യാർത്ഥികളല്ല (1)
എല്ലാവർക്കും (5)
ഞാനല്ല (1)
അറിയാൻ (1)
നിയമിച്ചു (1)
ഇഷ്ടമല്ല (2)
സംസാരിക്കുകയായിരുന്നു (1)
നിങ്ങൾ
നിങ്
ningngal
ningngal
id:17169


118 sentences found
id:1235
നിങ്ങൾ എങ്ങനെയായിരുന്നു?
ningngal engnganeyaayirunnu
How have you been?
நீங்கள் எப்படி இருந்தீர்கள்?
neenggal eppadi irundheerkhal
id:1386
ഇവ നിങ്ങൾക്കുള്ളതാണ്.
iva ningngalkkullathaanu
These are for you.
இவை உங்களுக்கானவை.
ivai unggalukkaanavai
id:368
നിങ്ങൾ എപ്പോഴാണ് ജനിച്ചത്?
ningngal eppoazhaanu janichchathu
When were you born?
நீங்கள் எப்போது பிறந்தீர்கள்?
neenggal eppoadhu pirandheerkhal
id:517
നിങ്ങൾ സത്യം പറയണം.
ningngal sathyam parayanam
You should/must tell the truth.
நீங்கள் உண்மையைச்சொல்ல வேண்டும்.
neenggal unmaiyaichcholla vaendum
id:705
നിങ്ങൾക്ക് ആരെയാണ് കാണേണ്ടത്?
ningngalkku aareyaanu kaanaendathu
Whom do you want to meet?
நீங்கள் யாரை சந்திக்க வேண்டும்?
neenggal yaarai sandhikka vaendum
id:734
നിങ്ങൾക്ക് എന്താണ് കുഴപ്പം?
ningngalkku enthaanu kuzhappam
What is wrong with you?
உங்களுக்கு என்ன குழப்பம்?
unggalukku enna kuzhappam
id:742
നിങ്ങൾക്ക് എത്ര വയസ്സു?
ningngalkku ethra vayassu
How old are you?
உனக்கு எத்தனை வயது?
unakku eththanai vayadhu
id:788
നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?
ningngal enthineyaanu bhayappedunnathu
What are you afraid of?
நீங்கள் எதைப்பற்றி பயப்படுகிறீர்கள்?
neenggal edhaippatrtri payappadukireerkhal
id:789
നിങ്ങൾ എത്രയാണ് ഈടാക്കുന്നത്?
ningngal ethrayaanu eadaakkunnathu
How much do you charge?
நீங்கள் எவ்வளவு வசூலிக்கிறீர்கள்?
neenggal evvalavu vasoolikkireerkhal
id:790
നിങ്ങൾ എന്നോട് ചോദിച്ചോ?
ningngal ennoadu choadhichchoa
Did you ask for me?
நீங்கள் என்னை விசாரித்தீர்களா?
neenggal ennai visaariththeerkhalaa
id:791
നിങ്ങൾ വാതിൽ തുറക്കുമോ?
ningngal vaathil thurakkumoa
Will you open the door?
நீங்கள் கதவை திறப்பீர்களா?
neenggal kadhavai thirappeerkhalaa
id:792
നിങ്ങൾ കൂടിപ്പന്തു കളിക്കുന്നുണ്ടോ?
ningngal koodippanthu kalikkunnundoa
Do you play basketball?
நீங்கள் கூடைப்பந்து விளையாடுவதுண்டா?
neenggal koodaippandhu vilaiyaaduvadhundaa
id:809
നിങ്ങൾക്ക് എന്താണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നതു?
ningngalkku enthaanu sambhavichchukkondirikkunnathu
What has been going on with you?
உங்களுக்கு என்ன நடந்துகொண்டிருக்கின்றது?
unggalukku enna nadandhukhondirukkindradhu
id:871
നിങ്ങൾ ചന്തയിൽ പോകുന്നുണ്ടോ?
ningngal chanthayil poakunnundoa
Do you go to the market?
நீங்கள் சந்தைக்கு போவதுண்டோ?
neenggal sandhaikku poavadhundoa
id:876
നിങ്ങൾക്ക് മറ്റെന്തെങ്കിലും ഉണ്ടോ?
ningngalkku matrtrenthenggilum undoa
Anything else you have?
வேறு ஏதாவது உங்களிடம் உள்ளதா?
vaeru aedhaavadhu unggalidam ulladhaa
id:1172
നിങ്ങൾ എന്താണ് എഴുതുകയാന്ന്?
ningngal enthaanu ezhuthukayaannu
What are you writing?
நீ என்ன எழுதிக்கொண்டிருக்கின்றாய்.
nee enna ezhudhikkondirukkindraai
id:1177
നിങ്ങൾ എവിടെ പോകുകയാണ്?
ningngal evide kukhayaanu
Where are you going?
நீ எங்கே போய்க்கொண்டிருக்கின்றாய்?
nee enggae poaikkondirukkindraai
id:1180
നിങ്ങൾ കള്ളം പറയരുത്.
ningngal kallam parayaruthu
You should not tell lies.
நீங்கள் பொய் சொல்லக்கூடாது.
neenggal poi sollakkoodaadhu
id:1182
നിങ്ങൾ ഡൽഹിയിൽ പോയിട്ടുണ്ടോ?
ningngal dalhiyil poayittundoa
Have you been to Delhi?
நீங்க டெல்லிக்கு போயிருக்கிறீர்களா?
neengga dellikku poayirukkireerkhalaa
id:1189
നിങ്ങൾക്ക് എന്ത് വാങ്ങണം?
ningngalkku enthu vaangnganam
What do you want to buy?
நீங்கள் என்ன வாங்க விரும்புகிறீர்கள்?
neenggal enna vaangga virumbukhireerkhal
id:1193
നിങ്ങൾക്ക് വിലാസം അറിയാമോ?
ningngalkku vilaasam ariyaamoa
Do you know the address?
உங்களுக்கு முகவரி தெரியுமா?
unggalukku mukhavari theriyumaa
id:1248
നിങ്ങൾ എങ്ങനെയുണ്ട്?
ningngal engnganeyundu
How about you?
நீங்கள் எப்படி?
neenggal eppadi
id:1415
നിങ്ങൾക്ക് എല്ലാം വാങ്ങാം.
ningngalkku ellaam vaangngaam
You can buy everything.
நீங்கள் எல்லாவற்றையும் வாங்கலாம்.
neenggal ellaavatrtraiyum vaanggalaam
id:1423
നിങ്ങൾ സ്വയം ശ്രദ്ധിക്കണം.
ningngal svayam shradhdhikkanam
You should take care of yourself.
நீங்கள் உங்களை கவனித்துக்கொள்ள வேண்டும்.
neenggal unggalai kavaniththukkolla vaendum
id:21
നിങ്ങൾ സമ്മതിക്കുന്നുവെങ്കിൽ, ഞാൻ സമ്മതിക്കുന്നു.
ningngal sammathikkunnuvenggil njaan sammathikkunnu
If you agree, I agree.
நீங்கள் சம்மதிக்குமென்றால், நான் சம்மதிக்கின்றேன்.
neenggal sammadhikkumenraal naan sammadhikkindraen
id:124
എന്റെ പൂച്ചയ നിങ്ങൾ കണ്ടോ?
ende poochchaya ningngal kandoa
Did you see my cat?
என் பூனையை நீங்கள் பார்த்தீர்களா?
en poonaiyai neenggal paarththeerkhalaa
id:152
നിങ്ങൾ പറയുന്നതെന്തും, അത് സത്യമായിരിക്കണം.
ningngal parayunnathenthum athu sathyamaayirikkanam
whatever you say, that must be true.
நீங்கள் சொல்வது ஏதுவாக இருந்தாலும், அது உண்மையாகத்தான் இருக்கும்.
neenggal solvadhu aedhuvaakha irundhaalum adhu unmaiyaakhaththaan irukkum
id:296
നിങ്ങൾ അവനോട് യുദ്ധം ചെയ്തോ?
ningngal avanoadu yudhdham cheythoa
Did you have a fight with him?
நீங்கள் அவனுடன் சண்டையிட்டீர்களா?
neenggal avanudan sandaiyitteerkhalaa
id:417
നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു.
ningngal bhakshanam konduvaraenda aavashyamillaayirunnu
You did not need to bring food.
நீங்கள் உணவு கொண்டு வர தேவை இருக்கவில்லை.
neenggal unavu kondu vara thaevai irukkavillai
id:418
നിങ്ങൾ ആശുപത്രിയിലേക്ക് പോകേണ്ടെ ആവശ്യമില്ലായിരുന്നു.
ningngal aashupathriyilaekku poakaende aavashyamillaayirunnu
You did not need to go to the hospital.
நீங்கள் வைத்தியசாலைக்கு செல்ல வேண்டிய அவசியமிருக்கவில்லை.
neenggal vaiththiyasaalaikku sella vaendiya avasiyamirukkavillai
id:421
നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു.
ningngal bhakshanam konduvaraenda aavashyamillaayirunnu
You need not have brought food.
நீங்கள் உணவு கொண்டு வர தேவை இருக்கவில்லை.
neenggal unavu kondu vara thaevai irukkavillai
id:511
നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം.
ningngalkku enthu vaenamenggilum parayaam
You may say anything.
நீங்கள் என்ன வேண்டுமானாலும் சொல்லலாம்.
neenggal enna vaendumaanaalum sollalaam
id:526
നിങ്ങൾ കള്ളം സംസാരിക്കാൻ പാടില്ല.
ningngal kallam samsaarikkaan paadilla
You should not talk lies.
நீங்கள் பொய் பேசக்கூடாது.
neenggal poi paesakkoodaadhu
id:528
നിങ്ങൾ അത് കഴിക്കാൻ പാടില്ല.
ningngal athu kazhikkaan paadilla
You should not eat that.
நீங்கள் அதை சாப்பிடக்கூடாது.
neenggal adhai saappidakkoodaadhu
id:723
അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്?
avan enthinaanu ningngalkkedhire samsaarikkunnathu
Why is he talking against you?
அவன் ஏன் உங்களுக்கு எதிராக பேசுகின்றான்?
avan aen unggalukku edhiraakha paesukhindraan
id:745
ഏത് പുസ്തകമാണ് നിങ്ങൾക്ക് വേണ്ടത്?
aethu pusthakamaanu ningngalkku vaendathu
Which book do you want?
எந்தப்புத்தகம் உங்களுக்கு வேண்டும்?
endhappuththakham unggalukku vaendum
id:758
നിങ്ങൾ എന്നെ നുണ പറഞ്ഞു.
ningngal enne nuna paranjnju
You made me lie.
என்னை பொய் சொல்ல வைத்தாய்.
ennai poi solla vaiththaai
id:781
ഞാൻ പുകവലിക്കുന്നത് നിങ്ങൾക്ക് പ്രശ്നമാണോ?
njaan pukavalikkunnathu ningngalkku prashnamaanoa
Do you mind if I smoke?
நான் புகைபிடிப்பது உங்களுக்கு பிரச்சனையோ?
naan pukhaipidippadhu unggalukku pirachchanaiyoa
id:793
നിങ്ങൾ പതുക്കെ പറയാൻ കഴിയുമോ?
ningngal pathukke parayaan kazhiyumoa
Can you say it slowly?
நீங்கள் மெதுவாகச்சொல்ல முடியுமா?
neenggal medhuvaakhachcholla mudiyumaa
id:825
നിങ്ങൾ എപ്പോഴെങ്കിലും അവിടെ പോയിട്ടുണ്ടോ?
ningngal eppoazhenggilum avide poayittundoa
Have you ever been there?
நீங்கள் எப்போதாவது அங்கு சென்றிருக்கிறீர்களா?
neenggal eppoadhaavadhu anggu sendrirukkireerkhalaa
id:829
നിങ്ങൾ തീർച്ചയായും അവിടെ പോകണം.
ningngal theerchchayaayum avide poakanam
You should definitely go there.
நீங்கள் நிச்சயமாக அங்கு செல்ல வேண்டும்.
neenggal nichchayamaakha anggu sella vaendum
id:864
നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ?
ningngal njaan parayunnathu shradhdhikkunnundoa
Are you listening to me?
நான் சொல்வதை நீ கேட்கிறாயா?
naan solvadhai nee kaetkiraayaa
id:1009
ഇവിടെ നിങ്ങൾ എന്തു പെയ്യുകയാണ്?
ivide ningngal enthu peyyukayaanu
What are you doing here?
நீ இங்கே என்ன செய்துக்கொண்டிருக்கிறாய்?
nee inggae enna seidhukkondirukkidraai
id:1043
എനിക്ക് നിങ്ങൾക്കായി എന്തോ ഉണ്ട്.
enikku ningngalkkaayi enthoa undu
I have something for you.
நான் உங்களுக்காக ஒன்று வைத்திருக்கின்றேன்.
naan unggalukkaakha ondru vaiththirukkindraen
id:1073
എപ്പോഴാണ് നിങ്ങൾ അവനെ കണ്ടുമുട്ടുക?
eppoazhaanu ningngal avane kandumuttuka
When will you meet him?
நீங்கள் அவரை எப்போது சந்திப்பீர்கள்?
neenggal avarai eppoadhu sandhippeerkhal
id:1076
ഏത് നിലയാണ് നിങ്ങൾക്ക് വേണ്ടത്?
aethu nilayaanu ningngalkku vaendathu
Which floor do you want?
உங்களுக்கு எந்த மாடி வேணும்?
unggalukku endha maadi vaenum
id:1170
നിങ്ങൾ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ.
ningngal avane aashupathriyilaekku kondupoakoo
You take him to the hospital.
நீங்கள் அவனை ஆஸ்பத்திரிக்கு அழைத்துக்கொண்டு போங்கள்.
neenggal avanai aaspaththirikku azhaiththukkondu poanggal
id:1174
നിങ്ങൾ എന്ത് കളികൾകളാണ് കളിക്കുന്നത്?
ningngal enthu kalikalkalaanu kalikkunnathu
Which games do you play?
நீங்கள் என்னென்ன விளையாட்டுகள் விளையாடுவதுண்டு?
neenggal ennenna vilaiyaattukal vilaiyaaduvadhundu
id:1176
നിങ്ങൾ എപ്പോൾ വീട്ടിൽ വരും?
ningngal eppoal veettil varum
When will you come home?
நீ எப்பொழுது வீட்டுக்கு வருவாய்?
nee eppozhudhu veettukku varuvaai
id:1181
നിങ്ങൾ കൂടുതൽ വ്യായാമം ചെയ്യണം.
ningngal kooduthal vyaayaamam cheyyanam
You should do more exercise.
நீங்கள் அதிக உடற்பயிற்சி செய்ய வேண்டும்.
neenggal adhika udatrpayitrchi seiya vaendum
id:1183
നിങ്ങൾ തെറ്റായ വഴിയിൽ പോകുന്നു.
ningngal thetrtraaya vazhiyil poakunnu
You are going in the wrong way.
நீங்கள் தவறான வழியில் செல்கிறீர்கள்.
neenggal thavaraana vazhiyil selkhireerkhal
id:1184
നിങ്ങൾ പിഴ നൽകേണ്ടി വരും.
ningngal pizha nalkaendi varum
You will have to pay a fine.
நீங்கள் அபராதம் கட்ட வேண்டியிருக்கும்.
neenggal abaraatham katta vaendiyirukkum
id:1187
നിങ്ങൾ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കും.
ningngal vaegaththil inggleeshu padikkum
You will learn English quickly.
நீங்கள் விரைவில் ஆங்கிலம் கற்றுக்கொள்வீர்கள்.
neenggal viraivil aanggilam katrtrukkolveerkhal
id:1188
നിങ്ങൾക്ക് ഇത് എന്താണ് വേണ്ടത്?
ningngalkku ithu enthaanu vaendathu
What do you need it for?
உங்களுக்கு இது எதற்கு தேவை?
unggalukku idhu edhatrku thaevai
id:1190
നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേരാൻ താൽപ്പര്യമുണ്ടോ?
ningngalkku njangngaloadoppam chaeraan thaalpparyamundoa
Do you want to join us?
நீங்கள் எங்களுடன் சேர விரும்புகிறீர்களா?
neenggal enggaludan saera virumbukhireerkhalaa
id:1191
നിങ്ങൾക്ക് പിന്നീട് തിരികെ വിളിക്കാമോ?
ningngalkku pinneedu thirike vilikkaamoa
Can you call back later?
உங்களுக்கு பிறகு அழைக்க முடியுமா?
unggalukku pirakhu azhaikka mudiyumaa
id:1192
നിങ്ങൾക്ക് വാതിൽ തുറക്കാൻ കഴിയുന്നില്ലേ?
ningngalkku vaathil thurakkaan kazhiyunnillae
cannot you open the door?
உங்களுக்கு கதவைத்திறக்க முடியாதா?
unggalukku kadhavaiththirakka mudiyaadhaa
id:1236
നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി?
ningngalkku ippoal ethra vayassaayi
How old have you now become?
உங்களுக்கு இப்போது எவ்வளவு வயதாகியுள்ளது?
unggalukku ippoadhu evvalavu vayadhaakhiyulladhu
id:1346
അവൾ നിങ്ങൾക്കായി പാചകം ചെയ്തു.
aval ningngalkkaayi paachakam cheythu
She cooked for you.
அவள் உனக்கு சமைத்து தந்தாள்.
aval unakku samaiththu thandhaal
id:1403
നിങ്ങൾക്ക് അവനോടൊപ്പം അവധിക്കാലം പോകാം.
ningngalkku avanoadoppam avadhikkaalam poakaam
You could go on vacation with him.
நீங்கள் அவருடன் விடுமுறைக்கு செல்லலாம்.
neenggal avarudan vidumuraikku sellalaam
id:1410
നിങ്ങൾ ഒരു എഞ്ചിനീയർ ആണ്.
ningngal oru enjchineeyar aanu
You are an engineer.
நீங்கள் ஒரு பொறியியலாளர்.
neenggal oru poriyiyalaalar
id:1411
നിങ്ങൾ ഒരു എഞ്ചിനീയർ അല്ല.
ningngal oru enjchineeyar alla
You are not an engineer.
நீங்கள் ஒரு பொறியியலாளர் அல்ல.
neenggal oru poriyiyalaalar alla
id:1416
നിങ്ങൾക്ക് എല്ലാം വാങ്ങാൻ കഴിയില്ല.
ningngalkku ellaam vaangngaan kazhiyilla
You cannot buy everything.
நீங்கள் எல்லாவற்றையும் வாங்க முடியாது.
neenggal ellaavatrtraiyum vaangga mudiyaadhu
id:1447
നിങ്ങൾക്ക് ഓടാനോ ഒളിക്കാനോ കഴിയില്ല.
ningngalkku oadaanoa olikkaanoa kazhiyilla
You cannot either run or hide.
நீ ஓடவோ ஒளியவோ முடியாது.
nee oadavoa oliyavoa mudiyaadhu
id:114
നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറയണം.
ningngalkku njaan oru kaaryam parayanam
I want to tell you something.
உங்களுக்கு நான் ஒரு விஷயம் சொல்ல வேண்டும்.
unggalukku naan oru vishayam solla vaendum
id:153
നിങ്ങൾ പറയുന്നതെന്തും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
ningngal parayunnathenthum sveekarikkaan njaan thayyaaraanu
I am ready to accept anything you say.
நீங்கள் எதை சொன்னாலும் அதை நான் ஏற்றுக்கொள்ள தயார்.
neenggal edhai sonnaalum adhai naan aetrtrukkolla thayaar
id:158
നിങ്ങൾ പറഞ്ഞതു യാവും എനിക്കി മനസ്സിലാക്കുന്നു.
ningngal paranjnjathu yaavum enikki manassilaakkunnu
I understand everything you said.
நீங்கள் சொன்னது யாவும் எனக்கு புரிகின்றது.
neenggal sonnadhu yaavum enakku purikhindradhu
id:160
ഞാൻ പറഞ്ഞതൊന്നും നിങ്ങൾ ചെയ്തതായി തോന്നുന്നില്ല.
njaan paranjnjathonnum ningngal cheythathaayi thoannunnilla
It does not look like you did anything I said.
நான் சொன்னது எதையும் நீங்கள் செய்தது போல் தெரியவில்லை.
naan sonnadhu edhaiyum neenggal seidhadhu poal dheriyavillai
id:225
നിങ്ങൾ കുളിക്കുമ്പോഴെല്ലാം, ജനലുകളിൽ നീരാവി ഉയരുന്നു.
ningngal kulikkumboazhellaam janalukalil neeraavi uyarunnu
The windows steam up whenever you have a shower.
நீங்கள் குளிக்கும்போதெல்லாம், ஜன்னல்களில் நீராவி படிகின்றது.
neenggal kulikkumboadhellaam jannalkhalil neeraavi padikindradhu
id:284
ഓരോ മണിക്കൂറിലും, നിങ്ങൾ ശരീരം നീട്ടണം.
oaroa manikkoorilum ningngal shareeram neettanam
Every few hours, you should have a stretch.
ஒவ்வொரு மணிநேரமும், நீங்கள் உடலை நீட்டிக்க வேண்டும்.
ovvoru maninaeramum neenggal udalai neettikka vaendum
id:298
നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുളിക്കണം.
ningngal urangngaan poakunnathinu mumbu kulikkanam
It will be good for hygiene if you have a bath before bed.
நீங்கள் படுக்கைக்குச்செல்வதற்கு முன் குளிக்கவேண்டும்.
neenggal padukkaikkuchchelvadhatrku mun kulikkavaendum
id:303
തിരക്ക് കൂട്ടേണ്ടതില്ല. നിങ്ങൾക്കായി സമയം എടുക്കുക.
thirakku koottaendathilla ningngalkkaayi samayam edukkukha
There is no need to hurry. Take your time.
அவசரப்பட வேண்டிய அவசியமில்லை. உங்களுக்கான நேரத்தை எடுத்துக்கொள்ளுங்கள்.
avasarappada vaendiya avasiyamillai unggalukkaana naeraththai eduththukkollunggal
id:434
വൃദ്ധൻ നിങ്ങൾ കരുതുന്നത്ര മോശക്കാരനല്ല.
ea vrdhdhan ningngal karuthunnathra moashakkaaranalla
This old man is not as bad as you think.
இந்த முதியவர் நீங்கள் நினைப்பது போல் மோசமானவர் அல்ல.
indha mudhiyavar neenggal ninaippadhu poal moasamaanavar alla
id:435
ഞങ്ങൾ വീട്ടിൽ നിങ്ങൾ ഇഷ്ടമുള്ളിടത്തോളം താമസിക്കാം. ൾ
njangngal veettil ningngal ishdamullidaththoalam xxx
You can stay at our house as long as you like.
எங்கள் வீட்டில் நீங்கள் விரும்பும் வரை தங்கலாம்.
enggal veettil neenggal virumbum varai thanggalaam
id:449
നിങ്ങൾക്ക് ഓടാനോ അല്ലെങ്കിൽ ഒളിക്കാനോ കഴിയില്ല.
ningngalkku oadaanoa allenggil olikkaanoa kazhiyilla
You cannot either run or hide.
உங்களால் ஓடவோ அல்லது ஒளியவோ முடியாது.
unggalaal oadavoa alladhu oliyavoa mudiyaadhu
id:686
നിങ്ങൾ ആഗ്രഹിക്കുന്നത് ആരായാലും, വിരുന്നിലേക്ക് ക്ഷണിക്കാം.
ningngal aagrahikkunnathu aaraayaalum virunnilaekku kshanikkaam
You can invite whomever you like for a meal.
நீங்கள் விரும்பியவர் யாராயினும், விருந்துக்கு அழைக்கலாம்.
neenggal virumbiyavar yaaraayinum virundhukku azhaikkalaam
id:701
നിങ്ങൾക്ക് മെഴുകുതിരി ഊതാൻ കഴിയുമോ?
ningngalkku aa mezhukuthiri oothaan kazhiyumoa
Can you blow out that candle?
அந்த மெழுகுவர்த்தியை ஊதி அணைக்க முடியுமா?
andha mezhukhuvarththiyai oodhi anaikka mudiyumaa
id:787
നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിക്കുക.
ningngal ningngalude svantham kaaryam shradhdhikkukha
You mind your own business.
நீங்கள் உங்கள் சொந்த தொழிலை கவனியுங்கள்.
neenggal unggal sondha thozhilai kavaniyunggal
id:810
ഞങ്ങളോടെ കൂടെ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?
njangngaloade koode chaeraan ningngalkku thaalpparyamundoa
Would you be interested in joining us?
எங்களுடன் கூட்டு சேர உங்களுக்கு ஆர்வம் உண்டோ?
enggaludan koottu saera unggalukku aarvam undoa
id:845
നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങൾ എത്ര കുട്ടിയാണ്?
ningngalude maathaapithaakkalkku ningngal ethra kuttiyaanu
What is your chronological birth status for your parents?
உங்கள் பெற்றோர்களுக்கு நீங்கள் எத்தனையாவது பிள்ளை?
unggal petrtroarkhalukku neenggal eththanaiyaavadhu pillai
id:874
കൂടാതെ, നിങ്ങൾ ആരെയാണ് വിളിക്കുന്നതെന്ന് ഉറപ്പാക്കുക.
koodaathe ningngal aareyaanu vilikkunnathennu urappaakkukha
Also, be sure about whom you invite.
மேலும், நீங்கள் யாரை அழைக்கிறீர்கள் என்பதில் உறுதியாக இருங்கள்.
maelum neenggal yaarai azhaikkireerkhal enbadhil urudhiyaakha irunggal
id:1056
നിങ്ങൾ എന്തിനാണ് പുസ്തകം വായിക്കേണ്ടത്?
ningngal enthinaanu aa pusthakam vaayikkaendathu
Why should you read the book?
நீங்கள் ஏன் அந்தப்புத்தகத்தைப்படிக்க வேண்டும்?
neenggal aen andhappuththakhaththaippadikka vaendum
id:1101
പുസ്തകം നിങ്ങൾക്കായി ഞാൻ നിർദ്ദേശിക്കുന്നു.
ea pusthakam ningngalkkaayi njaan nirdhdhaeshikkunnu
I suggest this book to you.
இந்தப்புத்தகத்தை, உங்களுக்காக நான் பரிந்துரைக்கின்றேன்.
indhappuththakhaththai unggalukkaakha naan parindhuraikkindraen
id:1130
ഞാൻ നിങ്ങൾക്ക് കുറച്ച് പണം തരാം.
njaan ningngalkku kurachchu panam tharaam
I will give you some money.
நான் உனக்கு கொஞ்சம் பணம் தருகின்றேன்.
naan unakku konjcham panam tharukhindraen
id:1175
നിങ്ങൾ എന്നെ ഒരിക്കലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ningngal enne orikkalum chirikkaathirikkaan kazhinjnjilla
You never let me stop laughing.
நீ என்னை ஒருக்காலும் சிரிக்காமல் இருக்க விடவில்லை.
nee ennai orukkaalum sirikkaamal irukka vidavillai
id:1179
നിങ്ങൾ ഏത് നഗരത്തിൽ നിന്നാണ് വന്നതു?
ningngal aethu nagaraththil ninnaanu vannathu
What city do you come from?
நீங்கள் எந்த நகரத்திலிருந்து வந்தீர்கள்?
neenggal endha nakharaththilirundhu vandheerkhal
id:1186
നിങ്ങൾ രാവിലെ എത്ര മണിക്കാണ് എഴുന്നേൽക്കുന്നത്?
ningngal raavile ethra manikkaanu ezhunnaelkkunnathu
At what time do you get up in the morning?
நீங்கள் காலையில் எத்தனை மணிக்கு எழுந்திருப்பீர்கள்?
neenggal kaalaiyil eththanai manikku ezhundhiruppeerkhal
id:1368
മനുഷ്യൻ നിങ്ങൾ അന്വേഷിക്കുന്ന ആളല്ല.
aa manushyan ningngal anvaeshikkunna aalalla
That man is not the person you are looking for.
அந்த மனிதர் நீங்கள் தேடும் நபர் அல்ல.
andha manidhar neenggal thaedum nabar alla
id:1435
നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
ningngal paranjnjathellaam enikku nannaayi manassilaayi
I understood very well everything that you said.
நீங்கள் சொன்ன எல்லாமே எனக்கு நன்றாகப்புரிந்தது.
neenggal sonna ellaamae enakku nandraakhappurindhadhu
id:224
ദയവായി, നിങ്ങൾ മേശയിൽ ഉണ്ടാക്കിയ അഴുക്കുകൾ വൃത്തിയാക്കുക.
dhayavaayi ningngal maeshayil undaakkiya azhukkukhal vrththiyaakkukha
Please wipe up the mess you made on the table.
தயவுசெய்து, நீங்கள் மேசையில் உண்டாக்கிய அழுக்கை சுத்தம் செய்யவும்.
thayavuseidhu neenggal maesaiyil undaakkiya azhukkai suththam seiyavum
id:331
ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ?
chalachchithram kaanaan ningngal krthyasamayaththu avide eththiyoa
Did you get there in time to watch the movie?
படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா?
padam paarkka neenggal sariyaana naeraththil anggu sendreerkhalaa
id:531
നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു.
ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu
Only you are qualified to talk about me.
என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது.
ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu
id:537
കഴിക്കാൻ വേണ്ടി നിങ്ങൾ എന്താണ് പാചകം ചെയ്തത്?
kazhikkaan vaendi ningngal enthaanu paachakam cheythathu
What did you cook to eat?
உண்பதற்காக என்ன சமைத்தீர்கள்?
unbadhatrkaakha enna samaiththeerkhal
id:580
നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് ഞാൻ ചെയ്തിട്ടുണ്ട്.
ningngal ennoadu aavashyappettathu njaan cheythittundu
I did do what you asked me to do.
நீங்கள் என்னிடம் கேட்டதை நான் செய்ததுண்டு.
neenggal ennidam kaettadhai naan seidhadhundu
id:869
നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എനിക്ക് ചെയ്യാൻ കഴിയില്ല.
ningngal ennoadu aavashyappettathu enikku cheyyaan kazhiyilla
I cannot do what you asked me to do.
நீங்க சொன்னதை என்னால் செய்ய முடியாது.
neengga sonnadhai ennaal seiya mudiyaadhu
id:966
അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും.
aval ningngalkku vaayikkaan oru pusthakam konduvarum
She will bring a book for you to read.
அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள்.
aval unakku padikka oru puththakham kondu varuvaal
id:1059
എന്തുകൊണ്ടാണ് നിങ്ങൾ ഇത് എന്നോട് നേരത്തെ പറയാത്തത്?
enthukondaanu ningngal ithu ennoadu naeraththe parayaaththathu
Why did not you tell this to me earlier?
ஏன் எனக்கு நீங்கள் முன்பே இதை சொல்லவில்லை?
aen enakku neenggal munbae idhai sollavillai
id:1107
ഞാൻ വാഹനം നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.
njaan ea vaahanam ningngalkku shupaarsha cheyyunnu
I recommend this car to you.
நான் இந்த காரை உங்களுக்கு பரிந்துரைக்கின்றேன்.
naan indha kaarai unggalukku parindhuraikkindraen
id:1484
ഇന്ന് വൈകുന്നേരം എന്നോടൊപ്പം ഓടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
innu vaikunnaeram ennoadoppam oadaan ningngal aagrahikkunnundoa
Do you want to join me to have a jog this evening?
இன்று மாலை என்னுடன் ஓட விரும்புகிறீர்களா?
indru maalai ennudan oada virumbukhireerkhalaa
id:1491
ദയവായി, നിങ്ങൾ മേശയിൽ ഉണ്ടാക്കിയ അഴുക്കുകൾ വൃത്തിയാക്കുക.
dhayavaayi ningngal maeshayil undaakkiya azhukkukhal vrththiyaakkukha
Please wipe down the mess you made on the table.
தயவுசெய்து, நீங்கள் மேசையில் உண்டாக்கிய அழுக்கை சுத்தம் செய்யவும்.
thayavuseidhu neenggal maesaiyil undaakkiya azhukkai suththam seiyavum
id:294
ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ?
njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa
I am going to have a swim. Will you look after my clothes?
நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா?
naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa
id:534
നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു.
ningngalkku nanni parayaan vaendi njaan ivide vannu
I have come here to thank you.
உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன்.
unggalukku nandri solvadhatrkaakha naan inggu vandhullaen
id:582
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്.
ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu
I did say everybody all the bad things you did.
நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு.
nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu
id:613
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്.
ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu
She does tell everybody all the bad things you did.
நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு.
neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu
id:1452
മരിക്കുന്നതുവരെ ഭാഷകൾ പഠിക്കുക. നിങ്ങൾ തിരിച്ചു വരുമ്പോൾ പിന്നെയും വാചാലനാകും.
marikkunnathuvare bhaashakal padikkukha ningngal thirichchu varumboal pinneyum vaachaalanaakum
Learn languages until you depart. When you return, you will be ready to perform.
மரணிக்கும் வரை மொழிகளைக்கற்றுக்கொள்ளுங்கள். நீங்கள் மீண்டும் திரும்பும் போது, பேசத்தயாராக இருப்பீர்கள்.
maranikkum varai mozhikhalaikkatrtrukkollunggal neenggal meendum thirumbum poadhu paesaththayaaraakha iruppeerkhal
id:1472
നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും.
ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum
Any bad things you give will always come back to you.
நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும்.
neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum
id:320
ഒരുപക്ഷേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചു.
orupakshae ningngalude praarthdhanakalkku uththaramaayi ningngalkku nalla phalangngal labhichchu
Possibly, in answer to your prayers, you got good results.
ஒருவேளை, உங்கள் பிரார்த்தனைகளுக்கு பதிலாக, நீங்கள் நல்ல பலன்களைப்பெற்றிருக்கலாம்.
oruvaelai unggal piraarththanaikhalukku padhilaakha neenggal nalla palangalaippetrtrirukkalaam
id:322
ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു.
njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu
We prefer if you pay in cash in our shop.
எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம்.
enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam
id:651
നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും.
ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum
She will have said all about you before you reach.
நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள்.
neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal
id:231
ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു.
njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu
All the advice I give you points you to success.
நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன.
naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana
id:285
മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം.
munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam
It would be best if you have a dream of your future based on past experiences.
கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும்.
kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum
id:297
നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം.
ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam
I have told you everything that you should hear. Now you have a decision to make.
நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும்.
neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum
id:683
നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും.
ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum
He will have finished saying all about you before you reach.
நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான்.
neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan
id:1488
ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു.
njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu
All the advice I give you points you towards success.
நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன.
naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana
id:1453
എല്ലാ ഭാഷയും സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്. നിങ്ങൾ എത്രത്തോളം പഠിക്കുന്നുവോ അത്രയധികം നിങ്ങൾ സ്വർഗത്തിലേക്ക് അടുക്കും.
ellaa bhaashayum svarggaththilaekkulla vaathilaanu ningngal ethraththoalam padikkunnuvoa athrayadhikam ningngal svargaththilaekku adukkum
Every language is a door to heaven. The more you learn, the closer you are to heaven.
ஒவ்வொரு மொழியும் சொர்க்கத்தின் கதவு. நீங்கள் எவ்வளவு அதிகமாகக்கற்றுக்கொள்கிறீர்களோ, அவ்வளவுக்கு நீங்கள் சொர்க்கத்திற்கு நெருக்கமாக இருப்பீர்கள்.
ovvoru mozhiyum sorkkaththin kadhavu neenggal evvalavu adhikhamaakhakkatrtrukkolkhireerkhaloa avvalavukku neenggal sorkkaththirku nerukkamaakha iruppeerkhal
id:219
എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു.
ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu
Thanks for helping me with my exams. You are a friend in need who proved a friend indeed.
எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள்.
enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal
id:211
നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്.
ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu
The loan you gave is just a drop in the bucket. I need more to solve all my issues.
நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை.
neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai
id:906
നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും.
ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum
You are just one person when you know only one language. You become multiple when you know many.
ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள்.
oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal

ചില കഥകൾ, നിങ്ങൾക്കായി...
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
471 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
215 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025