| id:1415 | | നിങ്ങൾക്ക് എല്ലാം വാങ്ങാം. | | ningngalkku ellaam vaangngaam | | You can buy everything. | | நீங்கள் எல்லாவற்றையும் வாங்கலாம். | | neenggal ellaavatrtraiyum vaanggalaam |
|
| id:1193 | | നിങ്ങൾക്ക് വിലാസം അറിയാമോ? | | ningngalkku vilaasam ariyaamoa | | Do you know the address? | | உங்களுக்கு முகவரி தெரியுமா? | | unggalukku mukhavari theriyumaa |
|
| id:705 | | നിങ്ങൾക്ക് ആരെയാണ് കാണേണ്ടത്? | | ningngalkku aareyaanu kaanaendathu | | Whom do you want to meet? | | நீங்கள் யாரை சந்திக்க வேண்டும்? | | neenggal yaarai sandhikka vaendum |
|
| id:734 | | നിങ്ങൾക്ക് എന്താണ് കുഴപ്പം? | | ningngalkku enthaanu kuzhappam | | What is wrong with you? | | உங்களுக்கு என்ன குழப்பம்? | | unggalukku enna kuzhappam |
|
| id:742 | | നിങ്ങൾക്ക് എത്ര വയസ്സു? | | ningngalkku ethra vayassu | | How old are you? | | உனக்கு எத்தனை வயது? | | unakku eththanai vayadhu |
|
| id:1189 | | നിങ്ങൾക്ക് എന്ത് വാങ്ങണം? | | ningngalkku enthu vaangnganam | | What do you want to buy? | | நீங்கள் என்ன வாங்க விரும்புகிறீர்கள்? | | neenggal enna vaangga virumbukhireerkhal |
|
|
| id:876 | | നിങ്ങൾക്ക് മറ്റെന്തെങ്കിലും ഉണ്ടോ? | | ningngalkku matrtrenthenggilum undoa | | Anything else you have? | | வேறு ஏதாவது உங்களிடம் உள்ளதா? | | vaeru aedhaavadhu unggalidam ulladhaa |
|
| id:1416 | | നിങ്ങൾക്ക് എല്ലാം വാങ്ങാൻ കഴിയില്ല. | | ningngalkku ellaam vaangngaan kazhiyilla | | You cannot buy everything. | | நீங்கள் எல்லாவற்றையும் வாங்க முடியாது. | | neenggal ellaavatrtraiyum vaangga mudiyaadhu |
|
| id:1403 | | നിങ്ങൾക്ക് അവനോടൊപ്പം അവധിക്കാലം പോകാം. | | ningngalkku avanoadoppam avadhikkaalam poakaam | | You could go on vacation with him. | | நீங்கள் அவருடன் விடுமுறைக்கு செல்லலாம். | | neenggal avarudan vidumuraikku sellalaam |
|
| id:1236 | | നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി? | | ningngalkku ippoal ethra vayassaayi | | How old have you now become? | | உங்களுக்கு இப்போது எவ்வளவு வயதாகியுள்ளது? | | unggalukku ippoadhu evvalavu vayadhaakhiyulladhu |
|
| id:1192 | | നിങ്ങൾക്ക് വാതിൽ തുറക്കാൻ കഴിയുന്നില്ലേ? | | ningngalkku vaathil thurakkaan kazhiyunnillae | | cannot you open the door? | | உங்களுக்கு கதவைத்திறக்க முடியாதா? | | unggalukku kadhavaiththirakka mudiyaadhaa |
|
| id:1191 | | നിങ്ങൾക്ക് പിന്നീട് തിരികെ വിളിക്കാമോ? | | ningngalkku pinneedu thirike vilikkaamoa | | Can you call back later? | | உங்களுக்கு பிறகு அழைக்க முடியுமா? | | unggalukku pirakhu azhaikka mudiyumaa |
|
| id:1190 | | നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേരാൻ താൽപ്പര്യമുണ്ടോ? | | ningngalkku njangngaloadoppam chaeraan thaalpparyamundoa | | Do you want to join us? | | நீங்கள் எங்களுடன் சேர விரும்புகிறீர்களா? | | neenggal enggaludan saera virumbukhireerkhalaa |
|
| id:1188 | | നിങ്ങൾക്ക് ഇത് എന്താണ് വേണ്ടത്? | | ningngalkku ithu enthaanu vaendathu | | What do you need it for? | | உங்களுக்கு இது எதற்கு தேவை? | | unggalukku idhu edhatrku thaevai |
|
| id:1076 | | ഏത് നിലയാണ് നിങ്ങൾക്ക് വേണ്ടത്? | | aethu nilayaanu ningngalkku vaendathu | | Which floor do you want? | | உங்களுக்கு எந்த மாடி வேணும்? | | unggalukku endha maadi vaenum |
|
| id:1447 | | നിങ്ങൾക്ക് ഓടാനോ ഒളിക്കാനോ കഴിയില്ല. | | ningngalkku oadaanoa olikkaanoa kazhiyilla | | You cannot either run or hide. | | நீ ஓடவோ ஒளியவோ முடியாது. | | nee oadavoa oliyavoa mudiyaadhu |
|
| id:781 | | ഞാൻ പുകവലിക്കുന്നത് നിങ്ങൾക്ക് പ്രശ്നമാണോ? | | njaan pukavalikkunnathu ningngalkku prashnamaanoa | | Do you mind if I smoke? | | நான் புகைபிடிப்பது உங்களுக்கு பிரச்சனையோ? | | naan pukhaipidippadhu unggalukku pirachchanaiyoa |
|
| id:745 | | ഏത് പുസ്തകമാണ് നിങ്ങൾക്ക് വേണ്ടത്? | | aethu pusthakamaanu ningngalkku vaendathu | | Which book do you want? | | எந்தப்புத்தகம் உங்களுக்கு வேண்டும்? | | endhappuththakham unggalukku vaendum |
|
| id:511 | | നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം. | | ningngalkku enthu vaenamenggilum parayaam | | You may say anything. | | நீங்கள் என்ன வேண்டுமானாலும் சொல்லலாம். | | neenggal enna vaendumaanaalum sollalaam |
|
| id:810 | | ഞങ്ങളോടെ കൂടെ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? | | njangngaloade koode chaeraan ningngalkku thaalpparyamundoa | | Would you be interested in joining us? | | எங்களுடன் கூட்டு சேர உங்களுக்கு ஆர்வம் உண்டோ? | | enggaludan koottu saera unggalukku aarvam undoa |
|
| id:1130 | | ഞാൻ നിങ്ങൾക്ക് കുറച്ച് പണം തരാം. | | njaan ningngalkku kurachchu panam tharaam | | I will give you some money. | | நான் உனக்கு கொஞ்சம் பணம் தருகின்றேன். | | naan unakku konjcham panam tharukhindraen |
|
| id:701 | | നിങ്ങൾക്ക് ആ മെഴുകുതിരി ഊതാൻ കഴിയുമോ? | | ningngalkku aa mezhukuthiri oothaan kazhiyumoa | | Can you blow out that candle? | | அந்த மெழுகுவர்த்தியை ஊதி அணைக்க முடியுமா? | | andha mezhukhuvarththiyai oodhi anaikka mudiyumaa |
|
| id:449 | | നിങ്ങൾക്ക് ഓടാനോ അല്ലെങ്കിൽ ഒളിക്കാനോ കഴിയില്ല. | | ningngalkku oadaanoa allenggil olikkaanoa kazhiyilla | | You cannot either run or hide. | | உங்களால் ஓடவோ அல்லது ஒளியவோ முடியாது. | | unggalaal oadavoa alladhu oliyavoa mudiyaadhu |
|
| id:114 | | നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറയണം. | | ningngalkku njaan oru kaaryam parayanam | | I want to tell you something. | | உங்களுக்கு நான் ஒரு விஷயம் சொல்ல வேண்டும். | | unggalukku naan oru vishayam solla vaendum |
|
| id:966 | | അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും. | | aval ningngalkku vaayikkaan oru pusthakam konduvarum | | She will bring a book for you to read. | | அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள். | | aval unakku padikka oru puththakham kondu varuvaal |
|
| id:1107 | | ഞാൻ ഈ വാഹനം നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു. | | njaan ea vaahanam ningngalkku shupaarsha cheyyunnu | | I recommend this car to you. | | நான் இந்த காரை உங்களுக்கு பரிந்துரைக்கின்றேன். | | naan indha kaarai unggalukku parindhuraikkindraen |
|
| id:531 | | നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു. | | ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu | | Only you are qualified to talk about me. | | என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது. | | ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu |
|
| id:320 | | ഒരുപക്ഷേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചു. | | orupakshae ningngalude praarthdhanakalkku uththaramaayi ningngalkku nalla phalangngal labhichchu | | Possibly, in answer to your prayers, you got good results. | | ஒருவேளை, உங்கள் பிரார்த்தனைகளுக்கு பதிலாக, நீங்கள் நல்ல பலன்களைப்பெற்றிருக்கலாம். | | oruvaelai unggal piraarththanaikhalukku padhilaakha neenggal nalla palangalaippetrtrirukkalaam |
|
| id:1488 | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu | | All the advice I give you points you towards success. | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana |
|
| id:231 | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu | | All the advice I give you points you to success. | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana |
|
| id:285 | | മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം. | | munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam | | It would be best if you have a dream of your future based on past experiences. | | கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும். | | kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum |
|
| id:906 | | നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും. | | ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum | | You are just one person when you know only one language. You become multiple when you know many. | | ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள். | | oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal |
|