Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

വാരാന്ത്യങ്ങളിൽ (2)
പുസ്തകങ്ങൾ (8)
എന്താണ് (20)
ഇല്ല (14)
സ്ഥാനക്കയറ്റം (1)
അതിനെ (1)
തന്നെ (7)
വരാറുണ്ട് (1)
ഞാനാണ് (1)
വെളുത്ത (1)
ശേഷിക്കുന്ന (1)
ആഗ്രഹിക്കുന്നു (7)
വളവു (1)
ചുറ്റി (1)
ഊരു (1)
കളിക്കുകയില്ല (1)
വേണം (3)
നടക്കുന്നു (3)
ശബ്ദമുയർത്തി (1)
ഭയാനകമായ (1)
അമ്മയാകാനുള്ള (1)
ഉണ്ടായിരുന്നില്ല (4)
പിന്നാലെ (1)
കച്ചേരി (1)
ആരായി (3)
സഹായത്തിൽ (1)
പറയാമായിരുന്നു (1)
തീർക്കണം (1)
തടയാൻ (1)
വേണ്ടി (14)
അഴുക്കുകൾ (2)
പെരുമാറണം (1)
വേദനിപ്പിക്കാൻ (1)
കുട്ടിയാണ് (1)
തലകീഴായി (1)
പ്രഭാതഭക്ഷണത്തിന് (1)
ബ്രസീൽ (1)
തോന്നുന്നില്ല (1)
വരുന്നവനാണ് (1)
ഞാൻ (267)
കഴിക്കുകയാണ് (1)
മൂടി (2)
വർഷത്തിലെ (1)
പറഞ്ഞതൊന്നും (1)
തുറരുന്നു (1)
പാലത്തിന്റെ (1)
പ്രധാനപ്പെട്ടതായിരിക്കാം (1)
ക്യാമറയുണ്ട് (1)
പറഞ്ഞിരുന്നു (1)
എന്നും (1)
നിനക്ക്
നിക്ക്
ninakku
ninakku
id:17221


12 sentences found
id:370
നിനക്ക് ഇംഗ്ലീഷ് സംസാരിക്കാനാവുമോ?
ninakku inggleeshu samsaarikkaanaavu
Can you talk/speak English?
உன்னால் ஆங்கிலம் பேச முடியுமா?
unnaal aanggilam paesa mudiyumaa
id:371
നിനക്ക് ഇംഗ്ലീഷ് അറിയാമോ?
ninakku inggleeshu ariyaa
Do you know English?
உனக்கு ஆங்கிலம் தெரியுமா?
unakku aanggilam theriyumaa
id:1003
ഇന്ന് നിനക്ക് എങ്ങനെയുണ്ട്?
innu ninakku engnganeyundu
How are you today?
இன்று எப்படி இருக்கிறீர்கள்?
indru eppadi irukkireerkhal
id:1131
ഞാൻ നിനക്ക് അറിയിക്കാം.
njaan ninakku ariyikkaam
I will let you know.
நான் உங்களுக்குத்தெரியப்படுத்துகின்றேன்.
naan unggalukkuththeriyappaduththukhindraen
id:1194
നിനക്ക് ഇംഗ്ലീഷ് അറിയാമോ?
ninakku inggleeshu ariyaa
Do you know English?
உங்களுக்கு ஆங்கிலம் தெரியுமா?
unggalukku aanggilam theriyumaa
id:1195
നിനക്ക് നീന്താൻ അറിയാമോ?
ninakku neenthaan ariyaamoa
Do you know how to swim?
உனக்கு நீச்சல் தெரியுமா?
unakku neechchal theriyumaa
id:1426
നിനക്ക് മിണ്ടാതിരിക്കാൻ പറ്റില്ലേ?
ninakku mindaathirikkaan patrtrillae
cannot you keep quiet?
நீ அமைதியாக இருக்க முடியாதா?
nee amaidhiyaakha irukka mudiyaadhaa
id:145
വൈകിയതിൽ നിനക്ക് എന്നോട് ദേഷ്യമുണ്ടോ?
vaikiyathil ninakku ennoadu dhaeshyamundoa
Are you annoyed with me for being late?
தாமதமாக வந்ததற்காக என்னோடு கோபப்படுகிறீர்களா?
thaamadhamaakha vandhadhatrkaakha ennoadu koabappadukhireerkhalaa
id:743
നിനക്ക് എന്റെ സഹോദരിയെ ഇഷ്ടമാണോ.
ninakku ende sahoadhariye ishdamaanoa
Do you like my sister?
உனக்கு என் சகோதரியை பிடிக்குமா?
unakku en sakoadhariyai pidikkumaa
id:773
ഞാൻ നിനക്ക് എന്ത് ചെയ്യണം?
njaan ninakku enthu cheyyanam
What shall I do for you?
நான் உனக்கு என்ன செய்ய வேண்டும்?
naan unakku enna seiya vaendum
id:116
എവിടുന്നു കിട്ടി നിനക്ക് നാണം?
evidunnu kitti ninakku ea naanam
Where did you get this shy from?
எங்கிருந்து வந்தது உனக்கு இந்த வெட்கம்?
enggirundhu vandhadhu unakku indha vetkam
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025