| id:119 | | ഇവിടെനിന്ന് പുറത്തു കടക്കുക. | | ivideninnu puraththu kadakkukha | | Get out of here. | | இங்கிருந்து வெளியே போகவும். | | inggirundhu veliyae poakhavum |
|
| id:1494 | | അവൾ വാതിലിൽ നിന്ന് പുഞ്ചിരിക്കുകയായിരുന്നു. | | aval vaathilil ninnu punjchirikkukhayaayirunnu | | She was smiling while standing by the entrance. | | அவள் வாசலில் நின்று புன்னகைத்துக்கொண்டிருந்தாள். | | aval vaasalil nindru punnakhaiththukkondirundhaal |
|
| id:365 | | അവൻ ദൂരെ നിന്ന് വരുന്നു. | | avan dhoore ninnu varunnu | | He comes from afar. | | அவர் தூரத்திலிருந்து வருகின்றார். | | avar thooraththilirundhu varukhindraar |
|
| id:444 | | ഇത് ആരിൽ നിന്ന് ലഭിച്ചു? | | ithu aaril ninnu labhichchu | | From whom did you get this? | | இதை யாரிடமிருந்து பெற்றீர்கள்? | | idhai yaaridamirundhu petrtreerkhal |
|
| id:713 | | അവർ പാർക്കിൽ നിന്ന് നേരെ വന്നു. | | avar paarkkil ninnu naere vannu | | They came straight from the park. | | அவர்கள் பூங்காவிலிருந்து நேராக வந்தார்கள். | | avarkhal poonggaavilirundhu naeraakha vandhaarkhal |
|
| id:1316 | | ഞാൻ അത് നിങ്ങളിൽ നിന്ന് എടുക്കും. | | njaan athu ningngalil ninnu edukkum | | I will take it from you. | | நான் அதை உங்களிடமிருந்து எடுத்துக்கொள்கின்றேன். | | naan adhai unggalidamirundhu eduththukkolkhindraen |
|
| id:1315 | | ഞാൻ അത് നിങ്ങളിൽ നിന്ന് എടുക്കില്ല. | | njaan athu ningngalil ninnu edukkilla | | I will not take it from you. | | நான் அதை உங்களிடமிருந்து எடுத்துக்கொள்ளமாட்டேன். | | naan adhai unggalidamirundhu eduththukkollamaattaen |
|
| id:1148 | | ദയവായി എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ. | | dhayavaayi enne ivide ninnu rakshikkoo | | Please save me from here. | | தயவுசெய்து என்னை இங்கிருந்து காப்பாற்றுங்கள். | | thayavuseidhu ennai inggirundhu kaappaatrtrunggal |
|
| id:1110 | | ഞാൻ എങ്ങനെയോ അവിടെ നിന്ന് രക്ഷപ്പെട്ടു. | | njaan engnganeyoa avide ninnu rakshappettu | | I somehow escaped from there. | | நான் எப்படியோ அங்கிருந்து தப்பித்தேன். | | naan eppadiyoa anggirundhu thappiththaen |
|
| id:1097 | | ഞാനത് ഒരു പുസ്തകത്തിൽ നിന്ന് പകർത്തി. | | njaanathu oru pusthakaththil ninnu pakarththi | | I copied it from a book. | | நான் அதை ஒரு புத்தகத்திலிருந்து நகலெடுத்தேன். | | naan adhai oru puththakhaththilirundhu nakhaleduththaen |
|
| id:992 | | ഇത് എന്റെ കൈയ്യിൽ നിന്ന് വിട്ടുപോയി. | | ithu ende kaiyyil ninnu vittupoayi | | This is out of my hands. | | இது என் கைகளை விட்டுப்போய்விட்டது. | | idhu en kaikhalai vittuppoaivittadhu |
|
| id:650 | | നീ എത്തുമ്പോഴത്തേക്കും തീവണ്ടി സ്റ്റേഷൻ നിന്ന് പുറപ്പെട്ടിട്ടുണ്ടാകും. | | nee eththumboazhaththaekkum theevandi strtraeshan ninnu purappettittundaakum | | The train will have left the station before you reach. | | நீ வருவதற்குள் புகையிரதம் ரயில் நிலையத்தை விட்டு வெளியேறியிருக்கும். | | nee varuvadhatrkul pukhaiyiradham rayil nilaiyaththai vittu veliyaeriyirukkum |
|
| id:180 | | ആ ചിരി ഇതിനു മുൻ ഞാൻ അവനിൽ നിന്ന് കണ്ടിട്ടില്ല. | | aa chiri ithinu mun njaan avanil ninnu kandittilla | | I have never seen that smile on him before. | | அந்த சிரிப்பை நான் முன்பு அவனிடம் பார்த்ததில்லை. | | andha sirippai naan munpu avanidam paarththadhillai |
|
| id:1421 | | നീ പോയി അവനിൽ നിന്ന് അത് വാങ്ങണം. | | nee poayi avanil ninnu athu vaangnganam | | You should go take it from him. | | நீ போய் அவனிடமிருந்து அதை எடுத்துக்கொள்ள வேண்டும். | | nee poai avanidamirundhu adhai eduththukkolla vaendum |
|
| id:1422 | | നീ പോയി അവനിൽ നിന്ന് അത് എടുക്കരുത്. | | nee poayi avanil ninnu athu edukkaruthu | | You should not go and take it from him. | | நீ போய் அவனிடமிருந்து அதை எடுக்கக்கூடாது. | | nee poai avanidamirundhu adhai edukkakkoodaadhu |
|
| id:117 | | ഇവിടെനിന്ന്, അമ്പത് മൈൽ അകലെയാണ് ഞങ്ങൾ താമസിക്കുന്നത്. | | ivideninnu ambathu mail akaleyaanu njangngal thaamasikkunnathu | | We live fifty miles away from here. | | இங்கிருந்து, ஐம்பது மைல்களுக்கு அப்பால் நாங்கள் வாழுகிறோம். | | inggirundhu aimbadhu mailkhalukku appaal naanggal vaazhukhiroam |
|
| id:1087 | | അയാൾ എന്നിൽ നിന്ന് കുറച്ച് പണം കടം വാങ്ങി. | | ayaal ennil ninnu kurachchu panam kadam vaangngi | | He borrowed some money from me. | | அவர் என்னிடமிருந்து கொஞ்சம் பணம் கடன் வாங்கினார். | | avar ennidamirundhu konjcham panam kadan vaangginaar |
|
| id:161 | | ഇന്നത്തെ കുട്ടികൾക്ക് ഈ മനുഷ്യനിൽ നിന്ന് കണ്ടുപഠിക്കേണ്ട പലതുണ്ട്. | | innaththe kuttikalkku ea manushyanil ninnu kandupadikkaenda palathundu | | Todays kids have a lot to learn from this man. | | இன்றைய குழந்தைகள் இந்த மனிதனிடமிருந்து கற்றுக்கொள்ள வேண்டியது பல உண்டு. | | indraiya kuzhandhaikhal indha manidhanidamirundhu katrtrukkolla vaendiyadhu pala undu |
|
| id:52 | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu | | Everyone arranged the things brought from the shop. | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal |
|
| id:242 | | ഞാൻ അക്രമിയെ അടച്ച് അവന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നിന്ന് തടഞ്ഞു. | | njaan akramiye adachchu avande ethiraaliye aakramikkunnathil ninnu thadanjnju | | I closed the attacker down and stopped him from assaulting his opponent. | | நான் தாக்க வந்தவரை தடுத்து, அவர் எதிர்ப்பாளர் தாக்கப்படுவதிலிருந்து தடுத்தேன். | | naan thaakka vandhavarai thaduththu avar edhirppaalar thaakkappaduvadhilirundhu thaduththaen |
|
| id:360 | | എന്റെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രഹസ്യമായി കുറച്ച് പണം നൽകി. | | ende kutrtrakrthyaththil ninnu rakshappedaan njaan rahasyamaayi kurachchu panam nalki | | I offered him money under the table to get away from my offence. | | என் குற்றத்தில் இருந்து தப்பிக்க நான் கொஞ்சம் லஞ்சமாக பணம் கொடுத்தேன். | | en kutrtraththil irundhu thappikka naan konjcham lanjchamaakha panam koduththaen |
|
| id:300 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal idavaela edukkaan njaan aagrahikkunnu | | I want to take a break for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் இடைவேளை எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal idaivaelai edukka virumbukhindraen |
|
| id:202 | | എന്റെ ജീവിതത്തിൽ നിന്ന് അവനെ പോകാൻ അനുവദിച്ചത് മറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹമായിരുന്നു. | | ende jeevithaththil ninnu avane poakaan anuvadhichchathu maranjnjirikkunna oru anugrahamaayirunnu | | Letting him go away from my life was a blessing in disguise. | | என் வாழ்விலிருந்து அவனை பிரிந்து செல்ல வழிவிட்டது அப்பொழுது துரதிஷ்ட்டமாக இருந்தாலும், அது இப்பொழுது அதிர்ஷ்டமாக தோன்றுகின்றது. | | en vaazhvilirundhu avanai pirindhu sella vazhivittadhu appozhudhu thuradhishttamaakha irundhaalum adhu ippozhudhu adhirshtamaakha thoandrukhindradhu |
|
| id:1474 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ വിശ്രമം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal vishramam edukkaan njaan aagrahikkunnu | | I want to take a rest for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் ஓய்வு எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal oaivu edukka virumbukhindraen |
|
| id:269 | | ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ നോക്കി കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു. | | dhoore ninnu anjchu naaykkal njangngale noakki kuraykkunnathu kandu njangngal dhoore ninnu | | We stood off when we saw five dogs barking at us from afar. | | தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம். | | thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam |
|
| id:1462 | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu | | I showed the way out to the older man who didn’t know how to get out of the building. | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen |
|