| id:1391 | | അവർക്ക് നിയമങ്ങൾ ഇഷ്ടമല്ല. | | avarkku niyamangngal ishdamalla | | They are not fond of rules. | | அவர்களுக்கு விதிகள் பிடிக்காது. | | avarkhalukku vidhikhal pidikkaadhu |
|
| id:271 | | ഞങ്ങള്‍ നിയമങ്ങൾ ഒരു മാറ്റവും അനുവദിക്കുന്നില്ല. | | njangngal niyamangngal oru maatrtravum anuvadhikkunnilla | | The rules do not allow of any changes. | | எங்கள் விதிகள் எந்த மாற்றத்தையும் அனுமதிக்காது. | | enggal vidhikhal endha maatrtraththaiyum anumadhikkaadhu |
|
| id:669 | | മാസങ്ങളായി അവൾ നിയമങ്ങളെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. | | maasangngalaayi aval niyamangngalekkurichchu paraathippettukondirikkukhayaanu | | She has been complaining about the noises for many months. | | அவள் பல மாதங்களாக சத்தங்களைப்பற்றி புகார் செய்துகொண்டேயிருக்கின்றாள். | | aval pala maadhanggalaakha saththanggalaippatrtri pukhaar seidhukhondaeyirukkindraal |
|
| id:995 | | ഇത് നിയമ വിരുദ്ധമായ പ്രവൃത്തിയാണ്. | | ithu niyama virudhdhamaaya pravrththiyaanu | | This is an illegal act. | | இது ஒரு சட்டவிரோத செயல். | | idhu oru sattaviroadha seyal |
|
| id:350 | | കടകൾ അവയുടെ വില ഇനങ്ങളിൽ രേഖപ്പെടുത്താൻ നിയമം അനുശാസിക്കുന്നു. | | kadakal avayude vila inangngalil raekhappeduththaan niyamam anushaasikkunnu | | Shops are required by law to mention the prices of their items. | | கடைகள் சட்டப்படி பொருட்களின் மீது அவற்றின் விலைகளைக்குறிப்பிட வேண்டும். | | kadaikhal sattappadi porutkalin meedhu avatrtrin vilaikhalaikkurippida vaendum |
|
| id:257 | | ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു. | | aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu | | I always stand up to my rules when anyone tries to overrule me. | | யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன். | | yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen |
|
| id:321 | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu | | They hired extra police officers in anticipation of a big crowd at the concert. | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal |
|