| id:128 | | തൂങ്ങിച്ചാവില്ലായിരുന്നിരിക്കണം. | | thoongngichchaavillaayirunnirikkanam | | Should not have hung and died. | | தூங்கிச்செத்துப்போகாததாய் இருந்திருக்கலாம். | | thoonggichcheththuppoakhaadhadhaai irundhirukkalaam |
|
| id:87 | | കൈകളിൽ പറ്റിച്ചേർന്നിരിക്കുന്നതും, | | kaikalil patrichchaernnirikkunnathum | | And that which is attached to the hands, | | கைகளில் பற்றிச்சேர்ந்திருக்கின்றதும், | | kaikhalil patrtrichchaerndhirukkindradhum |
|
| id:712 | | അവൻ നിരന്തരം സ്വാർത്ഥനാണ്. | | avan nirantharam svaarthdhanaanu | | He is constantly being selfish. | | அவர் தொடர்ந்து சுயநலவாதியாக இருக்கின்றார். | | avar thodarndhu suyanalavaadhiyaakha irukkindraar |
|
| id:1173 | | എന്തിനാണ് നീ ഇനിയും ഉണർന്നിരിക്കുന്നത്? | | enthinaanu nee iniyum unarnnirikkunnathu | | Why are you still awake? | | ஏன் நீ இன்னும் விழித்திருக்கின்றாய்? | | aen nee innum vizhiththirukkhindraai |
|
| id:411 | | ഞാൻ ക്ഷണിച്ചവരിൽ പലരും വന്നിരുന്നു. | | njaan kshanichchavaril palarum vannirunnu | | Many of whom I invited came. | | நான் அழைத்தவர்களில் பலரும் வந்திருந்தனர். | | naan azhaiththavarkhalil palarum vandhirundhanar |
|
| id:1477 | | പട്ടണത്തിലെ കള്ളന്മാർ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണത്തിലായിരുന്നു. | | pattanaththile kallanmaar irupaththinaalu manikkoorum nireekshanaththilaayirunnu | | The thieves in the town were under surveillance for twenty four hours. | | ஊரில் இருந்த திருடர்கள் இருபத்தி நான்கு மணி நேரமும் கண்காணிப்பில் இருந்தனர். | | ooril irundha thirudarkhal irubaththi naangu mani naeramum kankaanippil irundhanar |
|
| id:195 | | നിരവധി ഗ്രാമങ്ങൾ പോരാട്ടത്തിൽ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. | | niravadhi graamangngal poaraattaththil poornnamaayum thudachchuneekkappettu | | Many villages were completely wiped out in the fighting. | | நிறைய கிராமங்கள் சண்டையில் முற்றிலும் அழிக்கப்பட்டன. | | niraiya kiraamanggal sandaiyil murrilum azhikkappattana |
|
| id:343 | | രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു. | | roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu | | My sick mother was on watch all the time. | | நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார். | | noaivaaippatta en ammaa ellaa naeramum kankaanippil irundhaar |
|
| id:362 | | രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു. | | roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu | | My sick mother was under observation all the time. | | நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார். | | noaivaaippatta en ammaa ellaa naeramum kankaanippil irundhaar |
|
| id:412 | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu | | Many people turned up for the meeting, a few of whom were women. | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal |
|
| id:681 | | ഈ വർഷാവസാനത്തോടെ അവൾ നൂറു പുസ്തകങ്ങൾ വായിച്ചു തീർന്നിരിക്കും. | | ea varshaavasaanaththoade aval nooru pusthakangngal vaayichchu theernnirikkum | | She will have finished reading a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களை வாசித்து முடித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalai vaasiththu mudiththiruppaal |
|
| id:287 | | സൈനികർക്ക് അവരുടെ സന്നദ്ധതയും അച്ചടക്കവും നിലനിർത്താൻ നിരവധി അഭ്യാസങ്ങളുണ്ട്. | | sainikarkku avarude sannadhdhathayum achchadakkavum nilanirththaan niravadhi abhyaasangngalundu | | Soldiers regularly have a drill to maintain their readiness and discipline. | | சிப்பாய்கள் தங்கள் தயார்நிலை மற்றும் ஒழுக்கத்தை பராமரிக்க பல பயிற்சிகளை வைத்துள்ளனர். | | sippaaikhal thanggal thayaarnilai matrtrum ozhukkaththai paraamarikka pala payitrchikhalai vaiththullanar |
|
| id:98 | | ഈ തണുത്ത, മഞ്ഞുവീഴ്ചയുള്ള പ്രഭാതത്തിൽ ആരാണ് ഉണർന്നിരിക്കാൻ പോകുന്നത്? | | ea thanuththa manjnjuveezhchayulla prabhaathaththil aaraanu unarnnirikkaan poakunnathu | | Who is going to be awake on this cold, snowy morning? | | இந்த கடும் பனி நிறைந்த குளிர் காலையில், யார் தான் எழுந்திருக்கப்போகிறார்கள்? | | indha kadum pani niraindha kulir kaalaiyil yaar thaan ezhundhirukkappoakhiraarkhal |
|
| id:1383 | | ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഒരു പീച്ച് തോട്ടം ഉണ്ടായിരുന്നില്ല. | | ea kettidam ninnirunna sdhalaththu oru peechchu thoattam undaayirunnilla | | There was no peach orchard on site of this building. | | இந்தக்கட்டிடம் இருந்த இடத்தில் பீச்பழத்தோட்டம் இருக்கவில்லை. | | indhakkattidam irundha idaththil peechpazhaththoattam irukkavillai |
|
| id:683 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum | | He will have finished saying all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan |
|
| id:1244 | | ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. | | innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla | | Several prisoners escaped last night. None of whom/neither of whom has been caught so far. | | நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை. | | naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai |
|
| id:906 | | നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും. | | ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum | | You are just one person when you know only one language. You become multiple when you know many. | | ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள். | | oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal |
|