Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ചെയ്യാനുണ്ടോ (1)
അടുത്ത (10)
ദയാലുവാണ് (1)
ഉപരി (1)
കുളിച്ചു (1)
വേണ്ട (3)
ചെയ്യുക (2)
ചിരിച്ചില്ല (1)
അവനാണ് (1)
ഉറപ്പാണ് (1)
കുടിക്കുന്നു (1)
നിറഞ്ഞു (2)
ഒഴുകുന്നുണ്ടായിരുന്നു (1)
കുറച്ചുപേർ (1)
കഴിക്കുന്നില്ല (1)
പാരീസിലേക്ക് (1)
വരുന്നവനാണ് (1)
എനിക്കറിയില്ല (2)
കിട്ടുമെന്ന് (2)
മൃതദേഹങ്ങൾ (1)
കല്ല് (1)
അധ്യാപകനായി (1)
വിശ്വാസമുള്ള (1)
ഒരാൾ (3)
ദുഃഖ (1)
സുഹൃത്തൻ (1)
എന്നോടു (2)
ഉറങ്ങുന്നു (1)
പണം (9)
നായ്ക്കൾ (4)
പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ് (1)
അകത്തേക്ക് (4)
അവരാണ് (1)
വരുന്നു (2)
കൊടുത്ത (1)
സർവകലാശാലയിലേക്കാണ് (1)
ഒരാഴ്ച (1)
പാലമുണ്ട് (1)
കഴിയുക (1)
കള്ളം (5)
ആശയക്കുഴപ്പത്തിലാക്കരുതെന്ന് (1)
ചെയ്തതുപോലെ (2)
കഴിക്കാനുള്ള (1)
വസ്ത്രങ്ങളുണ്ട് (1)
താഴ്ത്താൻ (1)
വ്യത്യസ്തമായി (1)
പരിസ്ഥിതി (1)
കത്തുകയായിരുന്ന (1)
പോകുന്ന (2)
എന്തൊക്കെയോ (3)
നിറ
നി
nira
nira
id:17447


12 sentences found
id:814
ഒരു മിനിറ്റ് കാത്തിരിക്കൂ.
oru minitrtru kaaththirikkoo
Just a minute.
ஒரு நிமிடம் காத்திருங்கள்.
oru nimidam kaaththirunggal
id:1373
കോടതിമുറിയിൽ ബഹളം നിറഞ്ഞു.
koadathimuriyil bahalam niranjnju
The courtroom was in an uproar.
நீதிமன்ற அறை சத்தத்தால் நிறைந்திருந்தது.
needhimandra arai saththaththaal niraindhirundhadhu
id:698
ഇത് പൂർത്തിയാകാൻ പത്ത് മിനിറ്റെടുക്കും.
ithu poorththiyaakaan paththu minitrtredukkum
It will take ten minuites to complete
அது முடிய பத்து நிமிடங்கள் ஆகும்.
adhu mudiya paththu nimidanggal aakhum
id:1099
ഞാൻ അഞ്ച് മിനിറ്റിനുള്ളിൽ അവിടെയെത്തും.
njaan anjchu minitrtrinullil avideyeththum
I will be there in five minutes.
நான் ஐந்து நிமிடங்களில் அங்கு இருப்பேன்.
naan aindhu nimidanggalil anggu iruppaen
id:1324
ക്ലാസ് മുറിയിൽ ചിരി നിറഞ്ഞു.
klaasu muriyil chiri niranjnju
Laughter filled the classroom.
வகுப்பறையை சிரிப்பு நிறைத்தது.
vakhupparaiyai sirippu niraiththadhu
id:892
ഞാൻ നിങ്ങളെ അഞ്ച് മിനിറ്റിനുള്ളിൽ വിളിക്കാം.
njaan ningngale anjchu minitrtrinullil vilikkaam
I will call you in five minutes.
நான் ஐந்து நிமிடங்களில் உங்களை அழைப்பேன்.
naan aindhu nimidanggalil unggalai azhaippaen
id:1466
അവൾ പത്ത് മിനിറ്റ് വൈകിയാണ് എത്തിയത്.
aval paththu minitrtru vaikiyaanu eththiyathu
She showed up ten minutes late.
அவள் பத்து நிமிடங்கள் தாமதமாக வந்தாள்.
aval paththu nimidanggal thaamadhamaakha vandhaal
id:8
ഇരുവശവും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടുപ്പാഞ്ഞു.
iruvashavum marangngal niranjnja vazhiyiloode vandi munnoattuppaanjnju
The carriage moved forward through a road lined with trees on both sides.
இருபுறமும் மரங்கள் நிறைந்த வழியாக வண்டி முன்னோக்கிப்பாய்ந்தது.
irupuramum maranggal niraindha vazhiyaakha vandi munnoakkippaaindhadhu
id:25
അവന്റെ പരിഭ്രമം നിറഞ്ഞന ശബ്ദം എനിക്കി കേട്ടു.
avande paribhramam niranjnjana shabdham enikki kaettu
I heard his panic filled noise.
அவனது பதட்டம் நிறைந்த சத்தம் எனக்கு கேட்டது.
avanadhu padhattam niraindha saththam enakku kaettadhu
id:75
തെരുവു വിളക്കിന്റെ ചുവന്ന വെളിച്ചം തെരുവിനെ ചുവപ്പ് നിറമാക്കിയിരുന്നു.
theruvu vilakkinde chuvanna velichcham theruvine chuvappu niramaakkiyirunnu
The red light from the street lamp made the entire street red.
தெரு விளக்கின் சிவப்பு பிரகாசம் தெரு முழுவதையும் சிவப்பு நிறமாக்கியிருந்தது.
theru vilakkin sivappu pirakaasam theru muzhuvadhaiyum sivappu niramaakkiyirundhadhu
id:671
അഞ്ച് മിനിറ്റായി ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്.
anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu
The phone has been ringing for five minutes.
ஐந்து நிமிடங்களாக அந்த தொலைபேசி ஒலித்துக்கொண்டேயிருக்கின்றது.
aindhu nimidanggalaakha andha tholaipaesi oliththukkondaeyirukkindradhu
id:222
എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല.
enthu upadhaesham nalkiyaalum avan thande niram maaraan poakunnilla
Whatever advice you give him, he will behave like a leopard that does not change its spots.
நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை.
neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai

ചില കഥകൾ, നിങ്ങൾക്കായി...
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
472 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
300 reads • Jun 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
232 reads • Mar 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
216 reads • Apr 2025