| id:40 | | എല്ലാ ചെടികളും പൂവിട്ടു നിൽക്കുന്നു. | | ellaa chedikalum poovittu nilkkunnu | | All the plants are in bloom. | | அனைத்து செடிகளும் பூத்து குலுங்குகின்றன. | | anaiththu sedikhalum pooththu kulunggukhindrana |
|
| id:453 | | തീയുടെ ഇരുവശത്തും ആളുകൾ നിൽക്കുന്നു. | | theeyude iruvashaththum aalukal nilkkunnu | | People are standing on either side of the fire. | | தீயின் இருபுறமும் மக்கள் நிற்கிறார்கள். | | theeyin irupuramum makkal nitrkiraarkhal |
|
| id:962 | | അവളുടെ അരികിൽ ആരും നിൽക്കുന്നില്ല. | | avalude arikil aarum nilkkunnilla | | Nobody is standing beside her. | | அவள் பக்கத்தில் யாரும் நின்றுகொண்டிருக்கவில்லை. | | aval pakkaththil yaarum nindrukondirukkavillai |
|
| id:42 | | ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത് വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ്. | | aadhyam ende kannil pathinjnjathu vidarnnu nilkkunna mullappoovukalaanu | | The first thing that caught my eye were the blooming jasmine flowers. | | முதலில் என் கண்ணில் பதிந்தது பூத்துக்குலுங்கும் மல்லிகைப்பூக்கள்தான். | | mudhalil en kannil padhindhadhu pooththukkulunggum mallikhaippookkalthaan |
|
| id:150 | | അവിടെ നിൽക്കുന്ന ആ സ്ത്രീ എന്റെ സഹോദരിയുടെ സുഹൃത്താണ്. | | avide nilkkunna aa sthree ende sahoadhariyude suhrththaanu | | That women over there is a friend of my sister's. | | அங்கே நிற்கும் அந்த பெண் என் சகோதரியின் தோழி. | | anggae nitrkum andha pen en sakoadhariyin thoazhi |
|
| id:263 | | ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു. | | chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu | | Even though the money is scarce sometimes, she stands by her decision to be a full time mother. | | சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள். | | sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal |
|