Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഏകദേശം (1)
കളിക്കും (1)
ഭാഷയിലുള്ള (1)
ഇരുചക്രവാഹന (1)
മാംസം (5)
വ്യത്യസ്തമായി (1)
അറിയാമോ (2)
കൊടുത്തത് (1)
പുറത്തേക്കുള്ള (1)
തങ്ങളുടെ (1)
വാദിക്കും (1)
കാത്തിരുന്നു (2)
എന്നിട്ടും (1)
കള്ളം (5)
അറിയാൻ (1)
ആസ്വദിക്കാൻ (1)
കളിക്കറില്ല (1)
വിശപ്പ് (1)
അവധിക്കാല (1)
സദസ്സ് (1)
കണക്ക് (2)
കേൾക്കുക (1)
വിദ്യാർത്ഥികളാണ് (1)
അഭിമാനം (1)
നേരെ (2)
മനോഹരമായ (2)
അലറി (1)
നിയമിച്ചു (1)
മരങ്ങൾ (1)
മാസങ്ങളായി (1)
വസ്ത്രങ്ങൾ (4)
സ്വന്തം (1)
പോകാൻ (5)
എന്നോടു (2)
ദിവസത്തിൽ (1)
കടൽത്തീരത്തിനപ്പുറം (1)
ആഗ്രഹിക്കുന്നത് (1)
വികാരങ്ങൾ (1)
കത്തെഴുതി (1)
മൂന്ന് (1)
നമ്മൾ (6)
രൂപം (3)
കാലാവസ്ഥ (2)
വേദനിപ്പിക്കാൻ (1)
പാളികൾ (1)
രാജ്യമല്ല (1)
കുറഞ്ഞത് (2)
പെൺകുട്ടി (1)
പറയരുത് (1)
മഴ (12)
നീ
നീ
nee
nee
id:17902


75 sentences found
id:483
മത്സ്യങ്ങൾ നീന്തുന്നുണ്ട്.
malsyangngal neenthunnundu
Fish do swim.
மீன்கள் நீந்துவதுண்டு.
meengal neendhuvadhundu
id:997
ഇത് ശരിക്കും അവിശ്വസനീയമാണ്.
ithu sharikkum avishvasaneeyamaanu
It is really unbelievable.
இது உண்மையிலேயே நம்பமுடியாதது.
idhu unmaiyilaeyae nambamudiyaadhadhu
id:837
അവൻ നീല വസ്ത്രത്തിലായിരുന്നു.
avan neela vasthraththilaayirunnu
He was in a blue clothes.
அவன் நீல நிற உடையில் இருந்தார்.
avan neela nira udaiyil irundhaar
id:1413
നീ അത്ര ദയയുള്ളവനല്ല.
nee athra dhayayullavanalla
You are not very kind.
நீ அதிகம் அன்பானவன் இல்லை.
nee adhikham anbaanavan illai
id:1414
നീ വളരെ ദയാലുവാണ്.
nee valare dhayaaluvaanu
You are very kind.
நீ அதிகம் அன்பானவன்.
nee adhikham anbaanavan
id:1417
നീ ഒരുപാട് മാറിയിരിക്കുന്നു.
nee orupaadu maariyirikkunnu
You have changed a a lot.
நீ நிறைய மாறிவிட்டாய்.
nee niraiya maarivittaai
id:603
ഞങ്ങൾ ടെന്നീസ് കളിക്കുകയില്ല.
njangngal denneesu kalikkukhayilla
We will not play tennis.
நாங்கள் டென்னிஸ் விளையாட மாட்டோம்.
naanggal tennis vilaiyaada maattoam
id:595
ഞങ്ങൾ ടെന്നീസ് കളിക്കറില്ല.
njangngal denneesu kalikkarilla
We never play tennis.
நாங்கள் டென்னிஸ் விளையாடுவதில்லை.
naanggal tennis vilaiyaaduvadhillai
id:497
ഞങ്ങൾ ടെന്നീസ് കളിക്കുന്നില്ല.
njangngal denneesu kalikkunnilla
We do not play tennis.
நாங்கள் டென்னிஸ் விளையாடுகின்றதில்லை.
naanggal tennis vilaiyaadukhindradhillai
id:439
നീ ഒന്നും കഴിച്ചില്ലേ?
nee onnum kazhichchillae
did not you eat anything?
நீ ஒன்றும் சாப்பிடவில்லையா?
nee ondrum saappidavillaiyaa
id:436
നീ എന്തെങ്കിലും കഴിച്ചോ?
nee enthenggilum kazhichchoa
Did you eat anything?
நீ ஏதாவது சாப்பிட்டாயா?
nee aedhaavadhu saappittaayaa
id:1185
നീ മദ്യം കഴിക്കരുത്.
nee madhyam kazhikkaruthu
You should not drink alcohol.
நீ மது அருந்தக்கூடாது.
nee madhu arundhakkoodaadhu
id:309
അവൾ നീതിക്കുവേണ്ടി ശബ്ദമുയർത്തി.
aval neethikkuvaendi shabdhamuyarththi
She spoke out in defence of justice.
நீதிக்காக அவள் குரல் கொடுத்தாள்.
needhikkaakha aval kural koduththaal
id:1195
നിനക്ക് നീന്താൻ അറിയാമോ?
ninakku neenthaan ariyaamoa
Do you know how to swim?
உனக்கு நீச்சல் தெரியுமா?
unakku neechchal theriyumaa
id:1198
നീ അദ്ദേഹത്തെ തിരയുകയാണ്.
nee adhdhaehaththe thirayukayaanu
You are looking for him.
நீ அவனைத்தேடுகிறாய்.
nee avanaiththaedukhiraai
id:1202
നീയില്ലാതെ ഞാൻ ഒന്നുമല്ല.
neeyillaathe njaan onnumalla
I am nothing without you.
நீ இல்லாமல் நான் ஒன்றுமில்லை.
nee illaamal naan ondrumillai
id:1199
നീ എന്തിനാണ് ശബ്ദമുണ്ടാക്കുന്നത്?
nee enthinaanu shabdhamundaakkunnathu
Why are you making noise?
நீ ஏன் சத்தம் போடுகின்றாய்?
nee aen saththam poadukhindraai
id:1410
നിങ്ങൾ ഒരു എഞ്ചിനീയർ ആണ്.
ningngal oru enjchineeyar aanu
You are an engineer.
நீங்கள் ஒரு பொறியியலாளர்.
neenggal oru poriyiyalaalar
id:1348
അവൾ ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്.
aval oru mekkaanikkal enjchineeyaraanu
She is a mechanical engineer.
அவள் ஒரு இயந்திரப்பொறியியலாளர்.
aval oru iyandhirapporiyiyalaalar
id:786
നീ എന്നോട് കള്ളം പറഞ്ഞു.
nee ennoadu kallam paranjnju
You lied to me.
நீ என்னிடம் பொய் சொன்னாய்.
nee ennidam poi sonnaai
id:785
നീ എനിക്കൊരു ഉപകാരം ചെയ്യുമോ?
nee enikkoru upakaaram cheyyumoa
Will you do me a favour?
நீ எனக்கு ஒரு உதவி செய்வாயா?
nee enakku oru udhavi seivaayaa
id:868
നീ എന്തിനാ ഇത്ര ചിന്തിക്കുന്നത്?
nee enthinaa ithra chinthikkunnathu
Why are you thinking so much?
நீ ஏன் இவ்வளவு யோசிக்கிறாய்?
nee aen ivvalavu yoasikkiraai
id:187
എനിക്ക് പകരം നീ പോകൂ.
enikku pakaram nee poakoo
You go instead of me.
எனக்கு பதிலாக நீ போ.
enakku padhilaakha nee poa
id:1378
നീലക്കണ്ണുകളുള്ള സ്ത്രീയും നാളെ വരും.
neelakkannukalulla sthreeyum naale varum
The girl whose eyes are blue will also come tomorrow.
நீல நிற கண்கள் கொண்ட பெண்ணும் நாளை வருவாள்.
neela nira kangal konda pennum naalai varuvaal
id:1411
നിങ്ങൾ ഒരു എഞ്ചിനീയർ അല്ല.
ningngal oru enjchineeyar alla
You are not an engineer.
நீங்கள் ஒரு பொறியியலாளர் அல்ல.
neenggal oru poriyiyalaalar alla
id:1171
ആരുടെ പേരാണ് നീ പറഞ്ഞത്?
aarude paeraanu nee paranjnjathu
Whose name did you mention?
யாருடைய பெயரை நீ சொன்னாய்?
yaarudaiya peyarai nee sonnaai
id:523
നീ ഒന്നും പറയാൻ പാടില്ല.
nee onnum parayaan paadilla
You must not say anything.
நீ எதுவும் சொல்லக்கூடாது.
nee edhuvum sollakkoodaadhu
id:513
നീ അവനെ പോയി കാണാം.
nee avane poayi kaanaam
You may go and meet him.
நீ அவனை போய் சந்திக்கலாம்.
nee avanai poai sandhikkalaam
id:503
ഞങ്ങൾ ടെന്നീസ് ഒരിക്കലും കളിക്കാറില്ല.
njangngal denneesu orikkalum kalikkaarilla
We never ever play tennis.
நாங்கள் டென்னிஸ் ஒருபோதும் விளையாடுவதேயில்லை.
naanggal tennis orupoadhum vilaiyaaduvadhaeyillai
id:1448
എനിക്ക് പകരം നീ പോകൂ.
enikku pakaram nee poakoo
You go instead of me.
எனக்குப்பதிலாக நீ போ.
enakkuppadhilaakha nee poa
id:1446
മഴ പെയ്യുമ്പോൾ നീ എന്തുചെയ്യും?
mazha peyyumboal nee enthucheyyum
what do you do when rains.
மழை பெய்யும்போது நீ என்ன செய்வாய்?
mazhai peiyumpoadhu nee enna seivaai
id:1173
എന്തിനാണ് നീ ഇനിയും ഉണർന്നിരിക്കുന്നത്?
enthinaanu nee iniyum unarnnirikkunnathu
Why are you still awake?
ஏன் நீ இன்னும் விழித்திருக்கின்றாய்?
aen nee innum vizhiththirukkhindraai
id:1441
തേനീർ കൂടുതൽ ചൂടായി ഉണ്ട്.
thaeneer kooduthal choodaayi undu
Tea is too scald.
தேநீர் அதிகம் சூடாகியுள்ளது.
thaeneer adhikham soodaakhiyulladhu
id:1191
നിങ്ങൾക്ക് പിന്നീട് തിരികെ വിളിക്കാമോ?
ningngalkku pinneedu thirike vilikkaamoa
Can you call back later?
உங்களுக்கு பிறகு அழைக்க முடியுமா?
unggalukku pirakhu azhaikka mudiyumaa
id:1419
നീ ഇന്ന് വന്നതേക്കാൾ സീക്രരമായി വരണം.
nee innu vannathaekkaal seekraramaayi varanam
You must come earlier than today.
நீ இன்று வந்ததை விட சீக்கிரமாக வரவேண்டும்.
nee indru vandhadhai vida seekkiramaakha varavaendum
id:1306
ഞാൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആകണം.
njaan oru kambyoottar enjchineeyar aakanam
I want to be a computer engineer too.
நான் ஒரு கணினி பொறியியலாளராக வேண்டும்.
naan oru kanini poriyiyalaalaraakha vaendum
id:1064
എന്റെ അച്ഛൻ ഒരു എഞ്ചിനീയർ ആണ്.
ende achchan oru enjchineeyar aanu
My father is an Engineer.
என் அப்பா ஒரு பொறியியலாளர்.
en appaa oru poriyiyalaalar
id:1201
അദ്ദേഹം നീണ്ട അവധിക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
adhdhaeham neenda avadhikku shaesham veettilaekku madangngi
He returned home after a long vacation.
அவர் நீண்ட விடுமுறைக்குப்பிறகு வீடு திரும்பினார்.
avar neenda vidumuraikkuppirakhu veedu thirumbinaar
id:1178
നീ ഏത് നഗരത്തിൽ നിന്നാണ് വന്നതു?
nee aethu nagaraththil ninnaanu vannathu
Which city are you from?
நீ எந்த நகரத்திலிருந்து வந்தாய்?
nee endha nakharaththilirundhu vandhaai
id:942
നീ എപ്പോഴാണ് എന്റെ അടുത്ത് വരുന്നത്?
nee eppoazhaanu ende aduththu varunnathu
When will you come to me?
நீ எப்போது என்னிடம் வருவாய்?
nee eppoadhu ennidam varuvaai
id:827
നീ പറയുന്നതെല്ലാം മനസ്സിലാക്കാൻ എനിക്ക് ബുദ്ധിയില്ല.
nee parayunnathellaam manassilaakkaan enikku budhdhiyilla
I am not intelligent enough to understand everything you say.
நீ சொல்வதை எல்லாம் புரிந்துகொள்ளும் அளவுக்கு எனக்கு புத்தி இல்லை.
nee solvadhai ellaam purindhukollum alavukku enakku puththi illai
id:650
നീ എത്തുമ്പോഴത്തേക്കും തീവണ്ടി സ്റ്റേഷൻ നിന്ന് പുറപ്പെട്ടിട്ടുണ്ടാകും.
nee eththumboazhaththaekkum theevandi strtraeshan ninnu purappettittundaakum
The train will have left the station before you reach.
நீ வருவதற்குள் புகையிரதம் ரயில் நிலையத்தை விட்டு வெளியேறியிருக்கும்.
nee varuvadhatrkul pukhaiyiradham rayil nilaiyaththai vittu veliyaeriyirukkum
id:525
നീ ഇവിടെ മൂത്രം ഒഴിക്കാൻ പാടില്ല.
nee ivide moothram ozhikkaan paadilla
You must not pee here.
நீ இங்கே சிறுநீர் கழிக்கக்கூடாது.
nee inggae siruneer kazhikkakkoodaadhu
id:1420
മുറി നീ തന്നെ വൃത്തിയാക്കണം.
ea muri nee thanne vrththiyaakkanam
You should clean this room yourself.
இந்த அறையை நீயே சுத்தம் செய்ய வேண்டும்.
indha araiyai neeyae suththam seiya vaendum
id:295
നീ വന്ന് എന്നോടൊപ്പം നൃത്തം ചെയ്യുമോ?
nee vannu ennoadoppam nrththam cheyyumoa
Will you come and have a dance with me?
நீ வந்து என்னுடன் நடனமாடுவாயா?
nee vandhu ennudan nadanamaaduvaayaa
id:1424
നീ അവളോട് കൂടുതൽ ബഹുമാനത്തോടെ പെരുമാറണം.
nee avaloadu kooduthal bahumaanaththoade perumaaranam
You should treat her with more respect.
நீ அவளை இன்னும் மரியாதையுடன் நடத்த வேண்டும்.
nee avalai innum mariyaadhaiyudan nadaththa vaendum
id:284
ഓരോ മണിക്കൂറിലും, നിങ്ങൾ ശരീരം നീട്ടണം.
oaroa manikkoorilum ningngal shareeram neettanam
Every few hours, you should have a stretch.
ஒவ்வொரு மணிநேரமும், நீங்கள் உடலை நீட்டிக்க வேண்டும்.
ovvoru maninaeramum neenggal udalai neettikka vaendum
id:225
നിങ്ങൾ കുളിക്കുമ്പോഴെല്ലാം, ജനലുകളിൽ നീരാവി ഉയരുന്നു.
ningngal kulikkumboazhellaam janalukalil neeraavi uyarunnu
The windows steam up whenever you have a shower.
நீங்கள் குளிக்கும்போதெல்லாம், ஜன்னல்களில் நீராவி படிகின்றது.
neenggal kulikkumboadhellaam jannalkhalil neeraavi padikindradhu
id:195
നിരവധി ഗ്രാമങ്ങൾ പോരാട്ടത്തിൽ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു.
niravadhi graamangngal poaraattaththil poornnamaayum thudachchuneekkappettu
Many villages were completely wiped out in the fighting.
நிறைய கிராமங்கள் சண்டையில் முற்றிலும் அழிக்கப்பட்டன.
niraiya kiraamanggal sandaiyil murrilum azhikkappattana
id:106
അവളുടെ തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
avalude thuduththa kavililoode kannuneer ozhukunnundaayirunnu
Tears were streaming down her flushed cheeks.
அவள் சிவந்த கன்னங்களில் கண்ணீர் வழிந்து கொண்டிருந்தது.
aval sivandha kannanggalil kanneer vazhindhu kondirundhadhu
id:1509
നീ എവിടെ ഒളിച്ചാലും, ഞാൻ നിന്നെ കണ്ടെത്തും.
nee evide olichchaalum njaan ninne kandeththum
I will find you, no matter where you hide.
நீ எங்கே ஒளிந்தாலும், நான் உன்னைக்கண்டுபிடிப்பேன்.
nee enggae olindhaalum naan unnaikkandupidippaen
id:1421
നീ പോയി അവനിൽ നിന്ന് അത് വാങ്ങണം.
nee poayi avanil ninnu athu vaangnganam
You should go take it from him.
நீ போய் அவனிடமிருந்து அதை எடுத்துக்கொள்ள வேண்டும்.
nee poai avanidamirundhu adhai eduththukkolla vaendum
id:1422
നീ പോയി അവനിൽ നിന്ന് അത് എടുക്കരുത്.
nee poayi avanil ninnu athu edukkaruthu
You should not go and take it from him.
நீ போய் அவனிடமிருந்து அதை எடுக்கக்கூடாது.
nee poai avanidamirundhu adhai edukkakkoodaadhu
id:1506
നീ എവിടെ പോയാലും, നീ അവിടെ ഉണ്ടാകും.
nee evide poayaalum nee avide undaakum
No matter where you go, there you are.
நீ எங்கு சென்றாலும், அங்கே நீ இருப்பாய்.
nee enggu sendraalum anggae nee iruppaai
id:45
വിണ്ണൈ ഞാൻ നോക്കുമ്പോൾ, എന്നെ നീ നോക്കുന്നു.
vinnai njaan noakkumboal enne nee noakkunnu
Whenever I look at the sky, you look at me.
விண்ணை நான் பார்க்கும்போது, என்னை நீ பார்க்கின்றாய்.
vinnai naan paarkkumpoadhu ennai nee paarkkindraai
id:407
കുമാറിന് നീന്താൻ അറിയില്ല. അവന്റെ സഹോദരനും അറിയില്ല.
kumaarinu neenthaan ariyilla avande sahoadharanum ariyilla
Kumar cannot swim, and neither can his brother.
குமாருக்கு நீச்சல் தெரியாது. அவனது சகோதரனுக்கும் தெரியாது.
kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu
id:46
നിന്നെ ഞാൻ നോക്കുമ്പോൾ, മണ്ണ് നീ നോക്കുന്നു.
ninne njaan noakkumboal mannu nee noakkunnu
Whenever I look at you, you look down.
உன்னை நான் பார்க்கும் போது, மண்ணை நீ பார்க்கின்றாய்.
unnai naan paarkkum poadhu mannai nee paarkkindraai
id:140
നീ എന്ത് പറഞ്ഞാലും, നീ തെറ്റ് ചെയ്തു.
nee enthu paranjnjaalum nee thetrtru cheythu
Whatever you say, you were wrong.
நீ என்ன சொன்னாலும், நீ செய்தது தவறு.
nee enna sonnaalum nee seidhadhu thavaru
id:341
നീ പുസ്തകം നിന്റെ കൂടെ കൊണ്ടുപോയി വിശ്രമവേളയിൽ വായിക്കാം.
nee pusthakam ninde koode kondupoayi vishramavaelayil vaayikkaam
You can take the book with you and read it at your leisure.
நீ புத்தகத்தை உன்னோடு எடுத்துக்கொண்டு ஓய்வு நேரத்தில் வாசிக்கலாம்.
nee puththakaththai unnoadu eduththukkondu oaivu naeraththil vaasikkalaam
id:1252
നീ ആരാണ് എന്നു നിന്നെ നീ കരുതുന്നു?
nee aaraanu ennu ninne nee karuthunnu
Who do think you are?
நீ யாரென்று உன்னை நீ நினைக்கின்றாய்?
nee yaarendru unnai nee ninaikkindraai
id:475
നീ ലണ്ടനിലേക്ക് പോകുന്നതിനു മുൻപ് അവനോട് പറയാമായിരുന്നു.
nee landanilaekku poakunnathinu munpu avanoadu parayaamaayirunnu
You could have told him before you left for London.
நீ லண்டனுக்கு போவதற்கு முன்பே அவனிடம் சொல்லியிருக்கலாம்.
nee landanukku poavadhatrku munbae avanidam solliyirukkalaam
id:648
നീ എത്തുമ്പോഴേക്കും അവൾ പണി തീർന്നിട്ടുണ്ടാകും.
nee eththumboazhaekkum aval aa pani theernnittundaakum
She will have finished the work by the time you arrive.
நீ வந்து சேர்வதற்குள் அவள் அந்த வேலையை செய்து முடித்திருப்பாள்.
nee vandhu saervadhatrkul aval andha vaelaiyai seidhu mudiththiruppaal
id:1121
ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്.
njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu
I have come to see around Kerala and practice speaking Malayalam.
நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன்.
naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen
id:824
നീ പറയുന്നതെല്ലാം വിശ്വസിക്കാൻ മാത്രം ഞാൻ അത്ര മണ്ടനല്ല.
nee parayunnathellaam vishvasikkaan maathram njaan athra mandanalla
I am not that stupid to believe everything you say.
நீ சொல்வதையெல்லாம் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை.
nee solvadhaiyellaam nambuvadhatrku naan avvalavu muttaal illai
id:631
നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും.
naale raavile paththu manikku njaan denneesu kalikkukhayaayirikkum
I will be playing tennis at ten am tomorrow.
நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன்.
naalai kaalai paththu manikku tennis vilaiyaadikkondiruppaen
id:826
നീ പറയുന്ന എന്തും വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ.
nee parayunna enthum vishvasikkaan maathram mandanalla njaan
I am not that stupid to believe anything you say.
நீ எது சொன்னாலும் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை.
nee edhu sonnaalum nambuvadhatrku naan avvalavu muttaal illai
id:1011
നീ എന്തു പറഞ്ഞാലും നീ ചെയ്തത് തെറ്റ് തന്നെ.
nee enthu paranjnjaalum nee cheythathu thetrtru thanne
No matter what you say, what you did was wrong.
நீ என்ன சொன்னாலும், நீ செய்தது தவறுதான்.
nee enna sonnaalum nee seidhadhu thavarudhaan
id:294
ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ?
njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa
I am going to have a swim. Will you look after my clothes?
நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா?
naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa
id:282
എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു.
enikku thalavaedhana varumboal njaan neenda dhooram nadakkunnu
When I have a headache, I go for a long walk.
எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன்.
enakku thalaivali varumpozhudhu naan neenda thooram nadappaen
id:276
ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം.
njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam
Let me have a think tonight and let you know about it.
இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன்.
indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen
id:1468
കടും നീല പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ നന്നായി കാണപ്പെടുന്നു.
kadum neela pashchaaththalaththil vella aksharangngal nannaayi kaanappedunnu
The white letters show up well on the dark blue background.
கடும் நீலப்பின்னணியில் வெள்ளை எழுத்துக்கள் நன்றாகத்தெரிகின்றது.
kadum neelappinnaniyil vellai ezhuththukkal nandraakhaththerikhindradhu
id:1502
നീ എന്ത് പറഞ്ഞാലും ചിന്തിച്ചാലും അവനോടൊപ്പം ഞാൻ പോകുന്നു.
nee enthu paranjnjaalum chindhichchaalum avanoadoppam njaan kunnu
No matter what you say or think, I am going to go with him.
நீ என்ன சொன்னாலும், என்ன நினைத்தாலும், நான் அவனுடன் போகப்போகிறேன்.
nee enna sonnaalum enna ninaiththaalum naan avanudan poakhappoakhiraen
id:1233
നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്.
nee aareyokke kandumutti ennu avanu ariyaan ishdamaanu
He likes to know whom you have met.
நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார்.
nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar
id:275
മിക്ക് നീണ്ട അസുഖ അവധിയിലായിരുന്നപ്പോൾ എന്നോട് പകരമായി നിൽക്കാൻ ആവശ്യപ്പെട്ടു.
mikku neenda asukha avadhiyilaayirunnappoal ennoadu pakaramaayi nilkkaan aavashyappettu
I was asked to stand in for Mick when he was on extended sickness leave.
மிக நீண்ட நாட்கள் நோய்வாய்ப்பட்ட விடுப்பில் இருந்தபோது அவருக்கு பிரதியீடாக நான் நிற்கும்படி கேட்கப்பட்டேன்.
mikha neenda naatkal noaivaaippatta viduppil irundhapoadhu avarukku piradhiyeedaakha naan nitrkumpadi kaetkappattaen
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
212 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
296 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025