| id:487 | | ഞാൻ നേരത്തെ ഉറങ്ങുന്നുണ്ട്. | | njaan naeraththe urangngunnundu | | I do sleep early. | | நான் சீக்கிரம் தூங்குவதுண்டு. | | naan seekkiram thoongguvadhundu |
|
| id:78 | | വൈകുന്നേരത്തെ വെളിച്ചം മങ്ങുന്നത് ഞങ്ങളാരും ശ്രദ്ധിച്ചില്ല. | | vaikunnaeraththe velichcham mangngunnathu njangngalaarum shradhdhichchilla | | Neither of us noticed the fading evening light. | | மாலை வெளிச்சம் மறைந்துகொண்டிருந்ததை நாங்கள் யாரும் கவனிக்கவில்லை. | | maalai velichcham maraindhukondirundhadhai naanggal yaarum kavanikkavillai |
|
| id:1059 | | എന്തുകൊണ്ടാണ് നിങ്ങൾ ഇത് എന്നോട് നേരത്തെ പറയാത്തത്? | | enthukondaanu ningngal ithu ennoadu naeraththe parayaaththathu | | Why did not you tell this to me earlier? | | ஏன் எனக்கு நீங்கள் முன்பே இதை சொல்லவில்லை? | | aen enakku neenggal munbae idhai sollavillai |
|
| id:1297 | | എനിക്ക് ഇന്ന് നേരത്തെ വീട്ടിൽ വരാൻ കഴിയില്ല. | | enikku innu naeraththe veettil varaan kazhiyilla | | I cannot come home early today. | | நான் இன்று சீக்கிரம் வீட்டிற்கு வர முடியாது. | | naan indru seekkiram veettitrku vara mudiyaadhu |
|
| id:15 | | നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ എല്ലാരും നേരത്തെ ഉറങ്ങാൻ കിടന്നു. | | nalla ksheenam undaayirunnathinaal ellaarum naeraththe urangngaan kidannu | | Everyone went to bed early because all were very tired. | | மிகவும் சோர்வாக இருந்ததால் அனைவரும் சீக்கிரம் தூங்கச்சென்றுவிட்டனர். | | mikhavum soarvaakha irundhadhaal anaivarum seekkiram thoonggachchendruvittanar |
|
| id:238 | | അവർ നേരത്തെ ക്ലാസ് അടച്ച് ഗ്രൗണ്ടിൽ കളിക്കാൻ പോയി. | | avar naeraththe klaasu adachchu graundil kalikkaan poayi | | They closed out the class early and went to play on the ground. | | அவர்கள் வகுப்பை விரைவில் முடித்துவிட்டு மைதானத்தில் விளையாடச்சென்றனர். | | avarkhal vakhuppai viraivil mudiththuvittu maidhaanaththil vilaiyaadachchendranar |
|
| id:1345 | | അവൾ എപ്പോഴും നേരത്തെ ജോലിക്ക് പോയി ജോലി തുടങ്ങുന്നു. | | aval eppoazhum naeraththe joalikku poayi joali thudangngunnu | | She always goes to work early and starts working. | | அவள் எப்போதும் சீக்கிரமாக வேலைக்குச்சென்று வேலையைத்தொடங்குவாள். | | aval eppoadhum seekkiramaakha vaelaikkuchchendru vaelaiyaiththodangguvaal |
|