|
|
5 sentences found
| id:1495 | | അവളിങ്ങനെ പിറുപിറുക്കുമ്പോൾ ജനാലയിലൂടെ പുറത്ത് നോക്കുകയായിരുന്നു. | | avalingngane pirupirukkumboal janaalayiloode puraththu noakkukhayaayirunnu | | She was looking out of the window while murmuring. | | அவள் புறுபுறுத்தப்படி ஜன்னல் வழியே வெளியே பார்த்துக்கொண்டிருந்தாள். | | aval purupuruththappadi jannal vazhiyae veliyae paarththukkondirundhaal |
| | id:19 | | ഇടയ്ക്കിടെ ഞാൻ അവളെത്തന്നെ, അവള്‍ അറിയാതെ നോക്കുകയായിരുന്നു. | | idaykkide njaan avaleththanne ava ariyaathe noakkukhayaayirunnu | | Every now and then I was looking at her without her knowing. | | இடைக்கிடையே நான் அவளை, அவள் அறியாது நோக்கிக்கொண்டிருந்தேன். | | idaikkidaiyae naan avalai aval ariyaadhu noakkikkondirundhaen |
| | id:45 | | വിണ്ണൈ ഞാൻ നോക്കുമ്പോൾ, എന്നെ നീ നോക്കുന്നു. | | vinnai njaan noakkumboal enne nee noakkunnu | | Whenever I look at the sky, you look at me. | | விண்ணை நான் பார்க்கும்போது, என்னை நீ பார்க்கின்றாய். | | vinnai naan paarkkumpoadhu ennai nee paarkkindraai |
| | id:46 | | നിന്നെ ഞാൻ നോക്കുമ്പോൾ, മണ്ണ് നീ നോക്കുന്നു. | | ninne njaan noakkumboal mannu nee noakkunnu | | Whenever I look at you, you look down. | | உன்னை நான் பார்க்கும் போது, மண்ணை நீ பார்க்கின்றாய். | | unnai naan paarkkum poadhu mannai nee paarkkindraai |
| | id:83 | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni | | Everywhere I looked, I felt her face was staring back at me. | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu |
|
|
|