| id:1246 | | എന്താണ് പുതിയത്? | | enthaanu puthiyathu | | What is new? | | என்ன புதிது? | | enna pudhidhu |
|
| id:800 | | എന്താണ് മൂലകാരണം? | | enthaanu moolakaaranam | | What is the root cause? | | மூல காரணம் என்ன? | | moola kaaranam enna |
|
| id:369 | | നിങ്ങളുടെ ജന്മദിനം എന്താണ്? | | ningngalude janmadhinam enthaanu | | What is your date of birth? | | உங்கள் பிறந்த திகதி என்ன? | | unggal pirandha thikhadhi enna |
|
| id:1172 | | നിങ്ങൾ എന്താണ് എഴുതുകയാന്ന്? | | ningngal enthaanu ezhuthukayaannu | | What are you writing? | | நீ என்ன எழுதிக்கொண்டிருக்கின்றாய். | | nee enna ezhudhikkondirukkindraai |
|
| id:694 | | എന്താണ് അവിടെ നടക്കുന്നത്? | | enthaanu avide nadakkunnathu | | What is going on there? | | அங்கு என்ன நடக்கின்றது? | | anggu enna nadakkindradhu |
|
| id:719 | | അവൾ എന്താണ് കൊണ്ടുവരുന്നത്? | | aval enthaanu konduvarunnathu | | What does she bring? | | அவள் என்ன கொண்டு வருகின்றாள்? | | aval enna kondu varukhindraal |
|
| id:734 | | നിങ്ങൾക്ക് എന്താണ് കുഴപ്പം? | | ningngalkku enthaanu kuzhappam | | What is wrong with you? | | உங்களுக்கு என்ன குழப்பம்? | | unggalukku enna kuzhappam |
|
|
| id:894 | | അടുത്ത വിഷയം എന്താണ്? | | aduththa vishayam enthaanu | | What is the next topic? | | அடுத்த விடயம் என்னதாக உள்ளது? | | aduththa vidayam ennadhaakha ulladhu |
|
| id:896 | | അതിന് എന്താണ് തെളിവ്? | | athinu enthaanu thelivu | | What is the proof for it? | | அதற்கு என்ன ஆதாரம்? | | adhatrku enna aadhaaram |
|
| id:1445 | | നിങ്ങളെ ഇവിടെ എത്തിച്ചത് എന്താണ്? | | ningngale ivide eththichchathu enthaanu | | What brings you here? | | உங்களை எது இங்கு வரவழைக்கின்றது? | | unggalai edhu inggu varavazhaikkindradhu |
|
| id:1188 | | നിങ്ങൾക്ക് ഇത് എന്താണ് വേണ്ടത്? | | ningngalkku ithu enthaanu vaendathu | | What do you need it for? | | உங்களுக்கு இது எதற்கு தேவை? | | unggalukku idhu edhatrku thaevai |
|
| id:1157 | | നിന്റെ കാലിൽ എന്താണ് ഉള്ളത്? | | ninde kaalil enthaanu ullathu | | What is in your leg? | | உன் காலில் என்ன உள்ளது? | | un kaalil enna ulladhu |
|
| id:729 | | ഈ ചിത്രത്തിൽ എന്താണ് ഉള്ളത്? | | ea chithraththil enthaanu ullathu | | What is in this picture? | | இந்தப்படத்தில் என்ன இருக்கின்றது? | | indhappadaththil enna irukkindradhu |
|
| id:954 | | അവനെക്കുറിച്ച് അവർ എന്താണ് പറയുന്നത്? | | avanekkurichchu avar enthaanu parayunnathu | | What do they say about him? | | அவனைப்பற்றி அவர்கள் என்ன சொல்கிறார்கள்? | | avanaippatrtri avarkhal enna solkhidraarkhal |
|
| id:1197 | | നിന്റെ ഹൃദയത്തെ ഇത്ര കഠിനമാക്കിയത് എന്താണ്? | | ninde hrdhayaththe ithra kadinamaakkiyathu enthaanu | | What made your heart so hard? | | உங்கள் இதயத்தை இவ்வளவு கடினமாக்கியது எது? | | unggal idhayaththai ivvalavu kadinamaakkiyadhu edhu |
|
| id:588 | | അവന് എന്താണ് വേണ്ടതെന്ന് അവൻ എന്നോട് പറയുന്നില്ല. | | avanu enthaanu vaendathennu avan ennoadu parayunnilla | | He does not tell me what he wants. | | தனக்கு என்ன தேவை என்பதை அவன் எனக்கு சொல்கின்றானில்லை. | | thanakku enna thaevai enbadhai avan enakku solkhindraanillai |
|
| id:537 | | കഴിക്കാൻ വേണ്ടി നിങ്ങൾ എന്താണ് പാചകം ചെയ്തത്? | | kazhikkaan vaendi ningngal enthaanu paachakam cheythathu | | What did you cook to eat? | | உண்பதற்காக என்ன சமைத்தீர்கள்? | | unbadhatrkaakha enna samaiththeerkhal |
|
| id:44 | | അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി. | | avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi | | I was excited to see what was going on there. | | அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது. | | anggae ennathaan nadakkinradhendru paarkka enakku aavalundaanadhu |
|
| id:204 | | ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ, വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഉറച്ചു പറയുമായിരുന്നു. | | njaan ningngalude avasdhayilaanenggil vivaahaththekkurichchu enthaanu chinthikkunnathennu urachchu parayumaayirunnu | | If I were in your shoes, I would firmly say what I think about the marriage. | | நான் உனது சூழ்நிலையில் இருந்திருந்தால், திருமணத்தைப்பற்றி என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன். | | naan unadhu soozhnilaiyil irundhirundhaal thirumanaththaippatrtri enna ninaikkindraen enbadhai urudhiyaakhachcholvaen |
|
| id:1457 | | എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും. | | ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum | | I can answer for my wife because I know what she wants. | | என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும். | | en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum |
|