| id:583 | | പാചകം ചെയ്യുന്നത് സന്തോഷം നൽകിയിട്ടുണ്ട്. | | paachakam cheyyunnathu santhoasham nalkiyittundu | | Cooking did bring joy. | | சமையல் மகிழ்ச்சியைத்தந்ததுண்டு. | | samaiyal makhizhchchiyaiththandhadhundu |
|
| id:217 | | അവർ നൽകിയ സഹായം വലിയ സഹായത്തിൽ കുറവായിരുന്നില്ല. | | avar nalkiya sahaayam valiya sahaayaththil kuravaayirunnilla | | The help they rendered was a dime a dozen. | | அவர்கள் செய்த உதவி ஒன்றும் பெரிய உதவியல்ல. | | avarkhal seidha udhavi ondrum periya udhaviyalla |
|
| id:222 | | എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല. | | enthu upadhaesham nalkiyaalum avan thande niram maaraan poakunnilla | | Whatever advice you give him, he will behave like a leopard that does not change its spots. | | நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை. | | neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai |
|
| id:322 | | ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു. | | njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu | | We prefer if you pay in cash in our shop. | | எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம். | | enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam |
|
| id:360 | | എന്റെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രഹസ്യമായി കുറച്ച് പണം നൽകി. | | ende kutrtrakrthyaththil ninnu rakshappedaan njaan rahasyamaayi kurachchu panam nalki | | I offered him money under the table to get away from my offence. | | என் குற்றத்தில் இருந்து தப்பிக்க நான் கொஞ்சம் லஞ்சமாக பணம் கொடுத்தேன். | | en kutrtraththil irundhu thappikka naan konjcham lanjchamaakha panam koduththaen |
|
| id:1471 | | ഈ വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്. | | ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu | | My friends saw me through when I lost my wife this year. | | இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர். | | indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar |
|
| id:211 | | നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്. | | ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu | | The loan you gave is just a drop in the bucket. I need more to solve all my issues. | | நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை. | | neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai |
|
| id:209 | | പദ്ധതിക്ക് ഞാൻ നേതൃത്വം നൽകുമെന്ന് അവർ ആദ്യം പറഞ്ഞിരുന്നു, പക്ഷേ, എനിക്ക് നൽകിയത് മറ്റൊരു സ്ഥാനം, താഴെത്തട്ടിലുള്ള തൊഴിലാളി. | | padhdhathikku njaan naethrthvam nalkumennu avar aadhyam paranjnjirunnu pakshae enikku nalkiyathu matrtroru sdhaanam thaazheththattilulla thozhilaali | | They said I would lead the project. But, the job they gave me was, a horse of another colour, a manual,worker. | | நான் திட்டத்தை வழிநடத்துவேன் என்று அவர்கள் முதலில் சொன்னார்கள். ஆனால், எனக்கு தரப்பட்டது வேறொரு பதவி, கீழ்நிலை தொழிலாளி. | | naan thittaththai vazhinadaththuvaen endru avarkhal mudhalil sonnaarkhal aanaal enakku tharappattadhu vaeroru padhavi keezhnilai thozhilaali |
|