Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കാണാനുണ്ട് (1)
കണ്ണിലെ (1)
സ്വർഗത്തിലേക്ക് (1)
ഏറ്റവും (7)
പോകുന്നു (1)
അടിസ്ഥാനമാക്കി (1)
അഞ്ചു (1)
ഉള്ളത് (2)
ശ്രമിക്കുമ്പോൾ (1)
കാലങ്ങൾ (2)
എന്തു (3)
ആഗ്രഹിക്കുന്നില്ല (1)
സുന്ദര (1)
സഹോദരിയും (1)
സമ്മതിക്കുന്നു (1)
കളിക്കുന്നു (2)
വീട് (3)
അനുഭവങ്ങൾ (1)
ചിലപ്പോഴൊക്കെ (1)
മരവിച്ചു (1)
പരിപാടിയുടെ (1)
പൂവിട്ടു (1)
എപ്പോഴും (1)
പ്രോത്സാഹനം (1)
പെരുമാറി (1)
കാരണവുമില്ലാതെ (2)
ശരിയാണ് (1)
എഴുതുകയാന്ന് (1)
പ്രത്യേകിച്ചൊന്നും (1)
ഇല്ല (14)
എല്ലാവരും (7)
ഇതെങ്കിലും (2)
ഉയരമുള്ളവനല്ല (1)
ഓടുകയാണ് (2)
പുറത്തേക്ക് (2)
പഠിക്കാൻ (3)
ആക്രമിക്കുന്നതിൽ (1)
കണക്ക് (2)
വകവയ്ക്കാതെ (1)
തീർച്ചയായും (3)
ശുദ്ധമാക്കും (1)
ഇരുണ്ടിട്ടില്ല (1)
തണുപ്പില്ല (1)
നല്ല  (1)
നിലയം (1)
ആദ്യ (1)
തിരഞ്ഞെടുത്ത് (1)
ചിലർ (1)
വിട്ടുപോയി (1)
മടങ്ങിവരും (1)
പട്ടി
ട്ടി
patti
patti
id:18724


13 sentences found
id:462
പട്ടികൾ കുരയ്ക്കും.
pattikal kuraykkum
Dogs bark.
நாய்கள் குரைக்கும்.
naaikhal kuraikkum
id:469
പട്ടികൾ കുരയ്ക്കുന്നു.
pattikal kuraykkunnu
Dogs bark.
நாய்கள் குறைக்கின்றன.
naaikhal kuraikkindrana
id:482
പട്ടികൾ കുരയ്ക്കുന്നുണ്ടു.
pattikal kuraykkunnundu
Dogs do bark.
நாய்கள் குரைப்பதுண்டு.
naaikhal kuraippadhundu
id:557
പട്ടികൾ കുരച്ചു.
pattikal kurachchu
Dogs barked.
நாய்கள் குரைத்தன.
naaikhal kuraiththana
id:891
പാണ്ടിപ്പട്ടി എന്നൊരു ഗ്രാമം ഇല്ല.
paandippatti ennoru graamam illa
There is no such village called Pandipatti.
பாண்டிப்பட்டி என்றொரு கிராமம் இல்லை.
paandippatti endroru kiraamam illai
id:977
അവളോട് ഒരു പട്ടി ഉണ്ട്.
avaloadu oru patti undu
She has a dog.
அவளிடம் ஒரு நாய் உண்டு.
avalidam oru naai undu
id:1393
ഇത് എന്റെ പട്ടി ആണ്.
ithu ende patti aanu
This is my dog.
இது என்னுடைய நாய்.
idhu ennudaiya naai
id:491
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കുന്നില്ല.
ende patti aparichithare kandaal kuraykkunnilla
My dog does not bark at strangers.
என் நாய் அன்னியர்களை கண்டால் குறைக்கின்றதில்லை.
en naai anniyarkhalai kandaal kuraikkindradhillai
id:516
പട്ടികൾ നിങ്ങളെ നോക്കി കുരയ്ക്കാം.
aa pattikal ningngale noakki kuraykkaam
Those dogs may bark at you.
அந்த நாய்கள் உங்களைப்பார்த்து குரைக்கலாம்.
andha naaikhal unggalaippaarththu kuraikkalaam
id:589
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കാറില്ല.
ende patti aparichithare kandaal kuraykkaarilla
My dog never barks at strangers.
என் நாய் அன்னியர்களை கண்டால் குரைப்பதில்லை.
en naai anniyarkhalai kandaal kuraippadhillai
id:597
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കില്ല.
ende patti aparichithare kandaal kuraykkilla
My dog will not bark at strangers.
என் நாய் அன்னியர்களை கண்டால் குரைக்காது.
en naai anniyarkhalai kandaal kuraikkaadhu
id:71
തെരുവു പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു.
theruvu pattikal angngoattum ingngoattum oadi kalikkunnu
Stray dogs were runnning around and playing.
தெரு நாய்கள் அங்குமிங்கும் ஓடி விளையாடுகின்றன.
theru naaikhal angguminggum oadi vilaiyaadukhindrana
id:349
വിദ്യാലയത്തിൽ, ഞങ്ങൾ പെരുക്കൽ പട്ടികകൾ മനപ്പാഠം പഠിക്കേണ്ടിയിരുന്നു.
vidhyaalayaththil njangngal perukkal pattikakal manappaadam padikkaendiyirunnu
At school, we had to learn multiplication tables by heart.
பாடசாலையில், நாங்கள் பெருக்கல் அட்டவணைகளை மனப்பாடம் செய்து கற்றுக்கொள்ள வேண்டியிருந்தது.
paadasaalaiyil naanggal perukkal attavanaikhalai manappaadam seidhu katrtrukkolla vaendiyirundhadhu

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025