| id:585 | | അവൻ പരീക്ഷയ്ക്ക് പഠിച്ചിട്ടില്ല. | | avan pareekshaykku padichchittilla | | He has not studied for the exam. | | அவன் பரீட்சைக்கு படித்திருக்கவில்லை. | | avan pareetchaikku padiththirukkavillai |
|
| id:1351 | | പരീക്ഷയ്ക്ക് പഠിക്കണമെന്ന് അവൾക്കറിയാം. | | pareekshaykku padikkanamennu avalkkariyaam | | She knows she has to study for exams. | | தேர்வுகளுக்குப்படிக்க வேண்டும் என்பது அவளுக்குத்தெரியும். | | thaervukhalukkuppadikka vaendum enbadhu avalukkuththeriyum |
|
| id:1347 | | അവൾക്ക് സ്പാനിഷ് പരീക്ഷയിൽ നല്ല ഗ്രേഡ് ലഭിച്ചു. | | avalkku spaanishu pareekshayil nalla graedu labhichchu | | She got a good grade in the Spanish exam. | | ஸ்பானிஷ் தேர்வில் அவள் நல்ல மதிப்பெண் பெற்றாள். | | spaanish thaervil aval nalla madhippen petrtraal |
|
| id:304 | | ഒരു പരീക്ഷ നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം പരിശോധിക്കുക. | | oru pareeksha nadaththi ningngalude bhaashaa vaidhagdhdyam parishoadhikkukha | | Take an exam and test your language skills. | | தேர்வில் கலந்து கொண்டு உங்கள் மொழித்திறனை சோதிக்கவும். | | thaervil kalandhu kondu unggal mozhiththiranai soadhikkavum |
|
| id:406 | | ഞാൻ രണ്ട് താക്കോലുകളും പരീക്ഷിച്ചു, പക്ഷേ ഒന്നും പ്രവർത്തിച്ചില്ല. | | njaan randu thaakkoalukalum pareekshichchu pakshae onnum pravarththichchilla | | I tried both keys, but neither worked. | | நான் இரண்டு திறப்புகளையும் முயற்சித்தேன், ஆனால் இரண்டும் வேலை செய்யவில்லை. | | naan irandu thirappukhalaiyum muyatrchiththaen aanaal irandum vaelai seiyavillai |
|
| id:219 | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
|