Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

നമുക്ക് (8)
പോകരുത് (2)
വൃത്തിയാക്കുക (2)
പെയ്തു (2)
എത്ര (7)
ഒരാഴ്ചത്തെ (1)
കാൽനടയാത്ര (1)
വീടുണ്ട് (1)
കുമാറിന് (1)
സംസാരിച്ചവരിൽ (1)
എപ്പോഴും (14)
പാടിക്കൊണ്ടിരിക്കുകയായിരുന്നു (1)
വേലി (1)
പരിപാടിയുടെ (1)
മുൻകാല (1)
നിയമങ്ങൾക്കനുസരിച്ച് (1)
പറഞ്ഞാലും (2)
ആകിയതിന് (1)
പുലർകാല (1)
തരൂ (3)
പിടിച്ച് (1)
ഉറങ്ങുന്നു (1)
ശബ്ദമുയർത്തി (1)
വിശ്രമം (1)
ഉപദേശം (2)
രവിയാണോ (1)
ചിന്തിക്കുന്നത് (1)
വീടിനുള്ളിൽ (1)
സർവകലാശാലയിലേക്കാണ് (1)
സാഹസികത (1)
നിനക്കറിയാമോ (1)
നന്നായിട്ടു (1)
സമീപം (1)
മണ്ണ് (1)
പറയുവാൻ (1)
എന്തും (8)
താൽപ്പര്യമില്ല (1)
അമ്പത് (1)
സന്നിധാനം (1)
അവസാനിച്ചിരുന്നില്ലായിരുന്നെങ്കിൽ (1)
ഭാര്യയെ (1)
ആയിരിന്നു (1)
തണുപ്പില്ല (1)
സന്നദ്ധതയും (1)
ക്കുറിച്ച് (1)
പുഞ്ചിരിക്കുന്നുണ്ടെങ്കിലും (1)
പോകേണ്ട (1)
കഴിക്കുക (1)
കാലം (3)
കേൾക്കുന്നതു (1)
പറഞ്ഞ
ഞ്
paranjnja
paranjnja
id:19421


37 sentences found
id:564
അവൻ ഒന്നും പറഞ്ഞില്ല.
avan onnum paranjnjilla
He did not say anything.
அவன் ஒன்றும் சொல்லவில்லை.
avan ondrum sollavillai
id:550
അവൻ എന്തോ പറഞ്ഞു.
avan enthoa paranjnju
He said something.
அவன் ஏதோ சொன்னான்.
avan aedhoa sonnaan
id:18
ഞങ്ങള്‍ അങ്ങനെ പലതും പറഞ്ഞിരിന്നു.
njangngal angngane palathum paranjnjirinnu
Thereby, We have said so many things.
நாங்கள் அதனால் பலதும் சொல்லியிருந்தோம்.
naanggal adhanaal paladhum solliyirundhoam
id:1171
ആരുടെ പേരാണ് നീ പറഞ്ഞത്?
aarude paeraanu nee paranjnjathu
Whose name did you mention?
யாருடைய பெயரை நீ சொன்னாய்?
yaarudaiya peyarai nee sonnaai
id:849
എനിക്കറിയാവുന്നിടത്തോളം, അവൻ പറഞ്ഞതെല്ലാം ശരിയാണ്.
enikkariyaavunnidaththoalam avan paranjnjathellaam shariyaanu
As far as I know, everything he said is true.
எனக்குத்தெரிந்தவரை அவன் சொன்னது அனைத்தும் உண்மை.
enakkuththerindhavarai avan sonnadhu anaiththum unmai
id:786
നീ എന്നോട് കള്ളം പറഞ്ഞു.
nee ennoadu kallam paranjnju
You lied to me.
நீ என்னிடம் பொய் சொன்னாய்.
nee ennidam poi sonnaai
id:758
നിങ്ങൾ എന്നെ നുണ പറഞ്ഞു.
ningngal enne nuna paranjnju
You made me lie.
என்னை பொய் சொல்ல வைத்தாய்.
ennai poi solla vaiththaai
id:215
അവൾ ഗർഭിണിയാണെന്ന് അവളുടെ ഭർത്താവ് പറഞ്ഞു.
aval garbhiniyaanennu avalude bharththaavu paranjnju
She has a bun in the oven, her husband said.
அவள் கர்ப்பமாக இருக்கின்றாள் என்று அவள் கணவர் சொன்னார்.
aval karppamaakha irukkindraal endru aval kanavar sonnaar
id:33
അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും.
aval angnganeyaanu eppoazhum enthaelum paranjnjoandirikkum
She always says something like that.
அவள் அப்படித்தான் எப்பொழுதும் ஏதாவது சொல்லிக்கொண்டிருப்பாள்.
aval appadiththaan eppozhudhum aedhaavadhu sollikkondiruppaal
id:1435
നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
ningngal paranjnjathellaam enikku nannaayi manassilaayi
I understood very well everything that you said.
நீங்கள் சொன்ன எல்லாமே எனக்கு நன்றாகப்புரிந்தது.
neenggal sonna ellaamae enakku nandraakhappurindhadhu
id:1434
അത് ആശയക്കുഴപ്പത്തിലാക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. ശരിയല്ലേ?
athu aashayakkuzhappaththilaakkaruthennu njaan ningngaloadu paranjnju shariyallae
I told you not to mess it up. right?
அதைக்குழப்பவேண்டாம் என்று நான் உங்களுக்கு சொன்னேன். சரிதானே?
adhaikkuzhappavaendaam endru naan unggalukku sonnaen sarithaanae
id:1144
താങ്കൾ പറഞ്ഞത് പോലെ അവിടെ ഒന്നുമില്ല.
thaanggal paranjnjathu poale avide onnumilla
It is nothing there like you said.
தாங்கள் சொன்னதுபோல் அங்கே எதுவும் இல்லை.
thaanggal sonnadhupoal anggae edhuvum illai
id:905
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
thaanggal paranjnjathellaam enikku nannaayi manassilaayi
I understand everything you said.
நீங்கள் சொன்னதெல்லாம் எனக்கு நன்றாக புரிகின்றது.
neenggal sonnadhellaam enakku nandraakha purikhindradhu
id:605
അവൾ എന്നോട് പറഞ്ഞ വാർത്ത സത്യമാണ്.
aval ennoadu paranjnja vaarththa sathyamaanu
The news that she told me was true.
அவள் எனக்கு சொன்ன செய்தி உண்மையானது.
aval enakku sonna seidhi unmaiyaanadhu
id:131
ആരു പറഞ്ഞു നാൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന്?
aaru paranjnju naan otrtraykkaanu jeevikkunnathennu
Who said that I live alone?
நான் தனியாக வாழ்கின்றேன் என்று யார் சொன்னது?
naan thaniyaakha vaazhkhindraen endru yaar sonnadhu
id:134
ആരോട് ഞാൻ ഇത് പറഞ്ഞു കരയും.
aaroadu njaan ithu paranjnju karayum
To whom shall I tell this and cry?
யாரிடம் நான் இதை சொல்லி அழ.
yaaridam naan idhai solli azha
id:173
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
thaanggal paranjnjathellaam enikku nannaayi manassilaayi
I understood very well everything you said.
தாங்கள் சொன்னதெல்லாம் எனக்கு நன்றாகப்புரிந்தது.
thaanggal sonnadhellaam enakku nandraakhappurindhadhu
id:160
ഞാൻ പറഞ്ഞതൊന്നും നിങ്ങൾ ചെയ്തതായി തോന്നുന്നില്ല.
njaan paranjnjathonnum ningngal cheythathaayi thoannunnilla
It does not look like you did anything I said.
நான் சொன்னது எதையும் நீங்கள் செய்தது போல் தெரியவில்லை.
naan sonnadhu edhaiyum neenggal seidhadhu poal dheriyavillai
id:158
നിങ്ങൾ പറഞ്ഞതു യാവും എനിക്കി മനസ്സിലാക്കുന്നു.
ningngal paranjnjathu yaavum enikki manassilaakkunnu
I understand everything you said.
நீங்கள் சொன்னது யாவும் எனக்கு புரிகின்றது.
neenggal sonnadhu yaavum enakku purikhindradhu
id:354
എന്റെ അവധിക്കാല അഭ്യർത്ഥന പരിഗണനയിലാണെന്ന് മാനേജർ പറഞ്ഞു.
ende avadhikkaala abhyarthdhana parigananayilaanennu maanaejar paranjnju
My manager said that my holiday request is under consideration.
எனது விடுமுறை கோரிக்கை பரிசீலனையில் இருப்பதாக எனது மேலாளர் கூறினார்.
enadhu vidumurai khoarikkai pariseelanaiyil iruppadhaakha enadhu maelaalar koorinaar
id:674
അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു.
aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu
She has been saying something about you since she came here.
அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள்.
aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal
id:140
നീ എന്ത് പറഞ്ഞാലും, നീ തെറ്റ് ചെയ്തു.
nee enthu paranjnjaalum nee thetrtru cheythu
Whatever you say, you were wrong.
நீ என்ன சொன்னாலும், நீ செய்தது தவறு.
nee enna sonnaalum nee seidhadhu thavaru
id:1502
നീ എന്ത് പറഞ്ഞാലും ചിന്തിച്ചാലും അവനോടൊപ്പം ഞാൻ പോകുന്നു.
nee enthu paranjnjaalum chindhichchaalum avanoadoppam njaan kunnu
No matter what you say or think, I am going to go with him.
நீ என்ன சொன்னாலும், என்ன நினைத்தாலும், நான் அவனுடன் போகப்போகிறேன்.
nee enna sonnaalum enna ninaiththaalum naan avanudan poakhappoakhiraen
id:54
അമ്മ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
amma ippoal varaam ennum paranjnju puraththaekku irangngi
Mother said that she would come now and went out.
அம்மா இப்போ வருகின்றேன் என்று சொல்லிவிட்டு வெளியே போனாள்.
ammaa xxx varukhindraen endru sollivittu veliyae poanaal
id:582
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്.
ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu
I did say everybody all the bad things you did.
நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு.
nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu
id:1011
നീ എന്തു പറഞ്ഞാലും നീ ചെയ്തത് തെറ്റ് തന്നെ.
nee enthu paranjnjaalum nee cheythathu thetrtru thanne
No matter what you say, what you did was wrong.
நீ என்ன சொன்னாலும், நீ செய்தது தவறுதான்.
nee enna sonnaalum nee seidhadhu thavarudhaan
id:651
നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും.
ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum
She will have said all about you before you reach.
நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள்.
neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal
id:659
അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു.
annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu
He had been saying something about aliens since that morning.
அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார்.
andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar
id:683
നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും.
ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum
He will have finished saying all about you before you reach.
நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான்.
neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan
id:297
നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം.
ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam
I have told you everything that you should hear. Now you have a decision to make.
நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும்.
neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum
id:677
നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും.
naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum
She will have been saying something terrible about you from the moment she meets them tomorrow.
நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள்.
naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal
id:201
എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു.
enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu
He, a wet blanket, always said that I was not strong enough to climb mountains.
மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான்.
malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan
id:208
എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു.
ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu
Everybody said that they would syndicate the dinner. But, in the end, I footed the bill.
இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று.
iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru
id:49
എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു.
ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju
I falsely replied that I was going to meet a friend of mine.
என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன்.
en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen
id:1492
സത്യത്തിൽ, അവൾ അത് എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല, ഓർമ്മകൾ ബാക്കിവെച്ച എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്.
sathyaththil aval athu enikku vaendi paranjnjittilla oarmmakal baakkivechcha ellaavarkkum vaendi paranjnjittundu
Truly, she has not said that for me, she has said it for everyone who left memories there.
உண்மையில் அவள் அதை எனக்காக சொல்லியிருக்கவில்லை, அங்கு நினைவுகளை விட்டுச்சென்றிருக்கும் ஒவ்வொருவருக்காகவும் சொல்லியிருக்கின்றாள்.
unmaiyil aval adhai enakkaakha solliyirukkavillai anggu ninaivukhalai vittuchchendrirukkum ovvoruvarukkaakhavum solliyirukkindraal
id:209
പദ്ധതിക്ക് ഞാൻ നേതൃത്വം നൽകുമെന്ന് അവർ ആദ്യം പറഞ്ഞിരുന്നു, പക്ഷേ, എനിക്ക് നൽകിയത് മറ്റൊരു സ്ഥാനം, താഴെത്തട്ടിലുള്ള തൊഴിലാളി.
padhdhathikku njaan naethrthvam nalkumennu avar aadhyam paranjnjirunnu pakshae enikku nalkiyathu matrtroru sdhaanam thaazheththattilulla thozhilaali
They said I would lead the project. But, the job they gave me was, a horse of another colour, a manual,worker.
நான் திட்டத்தை வழிநடத்துவேன் என்று அவர்கள் முதலில் சொன்னார்கள். ஆனால், எனக்கு தரப்பட்டது வேறொரு பதவி, கீழ்நிலை தொழிலாளி.
naan thittaththai vazhinadaththuvaen endru avarkhal mudhalil sonnaarkhal aanaal enakku tharappattadhu vaeroru padhavi keezhnilai thozhilaali
id:218
എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu
He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him.
அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான்.
avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan

ചില കഥകൾ, നിങ്ങൾക്കായി...
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025