| id:550 | | അവൻ എന്തോ പറഞ്ഞു. | | avan enthoa paranjnju | | He said something. | | அவன் ஏதோ சொன்னான். | | avan aedhoa sonnaan |
|
| id:215 | | അവൾ ഗർഭിണിയാണെന്ന് അവളുടെ ഭർത്താവ് പറഞ്ഞു. | | aval garbhiniyaanennu avalude bharththaavu paranjnju | | She has a bun in the oven, her husband said. | | அவள் கர்ப்பமாக இருக்கின்றாள் என்று அவள் கணவர் சொன்னார். | | aval karppamaakha irukkindraal endru aval kanavar sonnaar |
|
| id:758 | | നിങ്ങൾ എന്നെ നുണ പറഞ്ഞു. | | ningngal enne nuna paranjnju | | You made me lie. | | என்னை பொய் சொல்ல வைத்தாய். | | ennai poi solla vaiththaai |
|
| id:786 | | നീ എന്നോട് കള്ളം പറഞ്ഞു. | | nee ennoadu kallam paranjnju | | You lied to me. | | நீ என்னிடம் பொய் சொன்னாய். | | nee ennidam poi sonnaai |
|
| id:131 | | ആരു പറഞ്ഞു നാൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന്? | | aaru paranjnju naan otrtraykkaanu jeevikkunnathennu | | Who said that I live alone? | | நான் தனியாக வாழ்கின்றேன் என்று யார் சொன்னது? | | naan thaniyaakha vaazhkhindraen endru yaar sonnadhu |
|
| id:134 | | ആരോട് ഞാൻ ഇത് പറഞ്ഞു കരയും. | | aaroadu njaan ithu paranjnju karayum | | To whom shall I tell this and cry? | | யாரிடம் நான் இதை சொல்லி அழ. | | yaaridam naan idhai solli azha |
|
| id:1434 | | അത് ആശയക്കുഴപ്പത്തിലാക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. ശരിയല്ലേ? | | athu aashayakkuzhappaththilaakkaruthennu njaan ningngaloadu paranjnju shariyallae | | I told you not to mess it up. right? | | அதைக்குழப்பவேண்டாம் என்று நான் உங்களுக்கு சொன்னேன். சரிதானே? | | adhaikkuzhappavaendaam endru naan unggalukku sonnaen sarithaanae |
|
| id:354 | | എന്റെ അവധിക്കാല അഭ്യർത്ഥന പരിഗണനയിലാണെന്ന് മാനേജർ പറഞ്ഞു. | | ende avadhikkaala abhyarthdhana parigananayilaanennu maanaejar paranjnju | | My manager said that my holiday request is under consideration. | | எனது விடுமுறை கோரிக்கை பரிசீலனையில் இருப்பதாக எனது மேலாளர் கூறினார். | | enadhu vidumurai khoarikkai pariseelanaiyil iruppadhaakha enadhu maelaalar koorinaar |
|
| id:674 | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu | | She has been saying something about you since she came here. | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal |
|
| id:54 | | അമ്മ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. | | amma ippoal varaam ennum paranjnju puraththaekku irangngi | | Mother said that she would come now and went out. | | அம்மா இப்போ வருகின்றேன் என்று சொல்லிவிட்டு வெளியே போனாள். | | ammaa xxx varukhindraen endru sollivittu veliyae poanaal |
|
| id:659 | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu | | He had been saying something about aliens since that morning. | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar |
|
| id:683 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum | | He will have finished saying all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan |
|
| id:49 | | എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു. | | ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju | | I falsely replied that I was going to meet a friend of mine. | | என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன். | | en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|