Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

മരം (1)
ഗ്രാമങ്ങൾ (1)
ക്ഷണിച്ചു (1)
നിങ്ങൾക്കെതിരെ (1)
ആളുകളോ (1)
അവരാണ് (1)
അത്രയധികം (1)
പേനയാണ് (1)
വിറ്റില്ല (1)
യാത്ര (1)
വിളക്കിന്റെ (1)
കുരയ്ക്കില്ല (2)
പത്തു (2)
വന്നിരുന്നു (1)
ഒന്നും (18)
മറ്റെന്തെങ്കിലും (1)
ശ്രമിച്ചയാൾ (1)
ചോദിച്ചിരുന്നെങ്കിൽ (1)
കണ്ടിരുന്നില്ല (1)
എന്റേതല്ല (1)
ചില (10)
ഹൃദയത്തെ (1)
അതൊരു (1)
ഒരുപാടു (1)
എതിരാളിയെ (1)
അവരെക്കുറിച്ച് (1)
സ്ത്രീയും (1)
എങ്ങനെയെന്ന് (1)
വ്യാജമായി (1)
പിഴ (2)
ശരിയാണ് (1)
പരിഹാരം (1)
അച്ഛൻ (10)
വഴിതെറ്റരുത് (1)
അത്ഭുതകരമായ (1)
ആവശ്യാനുസരണം (1)
എട്ടുമണിക്ക് (1)
പ്രവർത്തിക്കും (1)
പരിപാലിക്കുമോ (1)
വരയ്ക്കാൻ (1)
ആശ്ചര്യത്താൽ (1)
അറിയാൻ (1)
പറയാന് (1)
അവളെക്കണ്ടപ്പോൾ (1)
കുറഞ്ഞത് (2)
ഉണങ്ങാൻ (1)
സഹോദരന്മാർ (1)
കെട്ടിപിടിച്ചു (1)
കള്ളന്മാർ (1)
അടുത്തേക്ക് (2)
പറയു
യു
parayu
parayu
id:19636


31 sentences found
id:479
അവർ പറയുന്നു.
avar parayunnu
They say.
அவர்கள் சொல்கின்றார்கள்.
avarkhal solkhindraarkhal
id:1318
ഞാനും ഇതു പറയുകയാണ്.
njaanum ithu parayukayaanu
I am just saying this too.
நானும் இதைத்தான் சொல்கின்றேன்.
naanum idhaiththaan solkhindraen
id:1254
അലക്സ് സത്യം പറയുന്നില്ല.
alaksu sathyam parayunnilla
Alex is not telling the truth.
அலெக்ஸ் உண்மையைச்சொல்லவில்லை.
alekhs unmaiyaichchollavillai
id:964
അവൾ എന്തോ പറയുകയായിരുന്നു.
aval enthoa parayukayaayirunnu
She was saying something.
அவள் ஏதோ சொல்லிக்கொண்டிருந்தாள்.
aval aedhoa sollikkondirundhaal
id:640
അവൻ എന്തോ പറയുകയാന്നു.
avan enthoa parayukayaannu
He is saying something.
அவன் ஏதோ சொல்லிக்கொண்டிருக்கின்றான்.
avan aedhoa sollikkondirukkindraan
id:488
അവൾ കള്ളം പറയുന്നുണ്ട്.
aval kallam parayunnundu
She does tell lies.
அவள் பொய் சொல்வதுண்டு.
aval poi solvadhundu
id:606
അവൾ പറയുന്ന വാർത്തകൾ കള്ളമാണ്.
aval parayunna vaarththakal kallamaanu
The news that she says are lies.
அவள் சொல்கின்ற செய்திகள் பொய்யானது.
aval solkhindra seidhikhal poiyaanadhu
id:864
നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ?
ningngal njaan parayunnathu shradhdhikkunnundoa
Are you listening to me?
நான் சொல்வதை நீ கேட்கிறாயா?
naan solvadhai nee kaetkiraayaa
id:629
തീർച്ചയായും അവൾ എന്തെങ്കിലും പറയുകയായിരിക്കും.
theerchchayaayum aval enthenggilum parayukayaayirikkum
Surely she will be saying something.
கண்டிப்பாக அவள் ஏதாவது சொல்லிக்கொண்டிருப்பாள்.
kandippaakha aval aedhaavadhu sollikkondiruppaal
id:622
അവൾ മഴയെ കുറിച്ച് പറയുകയായിരുന്നു.
aval mazhaye kurichchu parayukayaayirunnu
She was saying about the rain.
அவள் மழையைப்பற்றி சொல்லிக்கொண்டிருந்தாள்.
aval mazhaiyaippatrtri sollikkondirundhaal
id:5
എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുക.
enthenggilum parayunnathinu mumbu chinthikkukha
Think before you say something.
எதையாவது ஒன்றை சொல்வதற்கு முன் சிந்தியுங்கள்.
edhaiyaavadhu ondrai solvadhatrku mun sindhiyunggal
id:514
അവർ അസഭ്യം പറയുന്നത് നിർത്തിയേക്കാം.
avar asabhyam parayunnathu nirththiyaekkaam
They may stop swearing.
அவர்கள் திட்டுவதை நிறுத்தலாம்.
avarkhal thittuvadhai niruththalaam
id:152
നിങ്ങൾ പറയുന്നതെന്തും, അത് സത്യമായിരിക്കണം.
ningngal parayunnathenthum athu sathyamaayirikkanam
whatever you say, that must be true.
நீங்கள் சொல்வது ஏதுவாக இருந்தாலும், அது உண்மையாகத்தான் இருக்கும்.
neenggal solvadhu aedhuvaakha irundhaalum adhu unmaiyaakhaththaan irukkum
id:587
അവൻ എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റായി പറയും.
avan ennekkurichchu enthenggilum thetrtraayi parayum
He will say something wrong about me.
அவன் என்னைப்பற்றி ஏதாவது தவறாகச்சொல்வான்.
avan ennaippatrtri aedhaavadhu thavaraakhachcholvaan
id:136
നാളെ ഞാൻ ഇത് നിങ്ങളോട് പറയും.
naale njaan ithu ningngaloadu parayum
Tomorrow I tell this to you.
நாளை நான் இதை உங்களுக்கு சொல்வேன்.
naalai naan idhai unggalukku solvaen
id:954
അവനെക്കുറിച്ച് അവർ എന്താണ് പറയുന്നത്?
avanekkurichchu avar enthaanu parayunnathu
What do they say about him?
அவனைப்பற்றி அவர்கள் என்ன சொல்கிறார்கள்?
avanaippatrtri avarkhal enna solkhidraarkhal
id:827
നീ പറയുന്നതെല്ലാം മനസ്സിലാക്കാൻ എനിക്ക് ബുദ്ധിയില്ല.
nee parayunnathellaam manassilaakkaan enikku budhdhiyilla
I am not intelligent enough to understand everything you say.
நீ சொல்வதை எல்லாம் புரிந்துகொள்ளும் அளவுக்கு எனக்கு புத்தி இல்லை.
nee solvadhai ellaam purindhukollum alavukku enakku puththi illai
id:685
അവൻ എന്നെക്കുറിച്ച് എന്തോ തെറ്റായി പറയുകയാന്നു.
avan ennekkurichchu enthoa thetrtraayi parayukayaannu
He is saying something bad about me.
அவன் என்னைப்பற்றி ஏதோ தவறாக சொல்லிக்கொண்டிருக்கின்றான்.
avan ennaippatrtri aedhoa thavaraakha sollikkondirukkindraan
id:153
നിങ്ങൾ പറയുന്നതെന്തും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
ningngal parayunnathenthum sveekarikkaan njaan thayyaaraanu
I am ready to accept anything you say.
நீங்கள் எதை சொன்னாலும் அதை நான் ஏற்றுக்கொள்ள தயார்.
neenggal edhai sonnaalum adhai naan aetrtrukkolla thayaar
id:588
അവന് എന്താണ് വേണ്ടതെന്ന് അവൻ എന്നോട് പറയുന്നില്ല.
avanu enthaanu vaendathennu avan ennoadu parayunnilla
He does not tell me what he wants.
தனக்கு என்ன தேவை என்பதை அவன் எனக்கு சொல்கின்றானில்லை.
thanakku enna thaevai enbadhai avan enakku solkhindraanillai
id:509
അവൻ എന്നെ കുറിച്ച് പറയുന്നതു എല്ലാം തെറ്റ്.
avan enne kurichchu parayunnathu ellaam thetrtru
All that he says about me is wrong.
அவன் என்னைப்பற்றி சொல்பவை எல்லாம் தவறு.
avan ennaippatrtri solbavai ellaam thavaru
id:63
വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും.
vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum
When talking about life during school, I feel sad.
பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது.
pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu
id:824
നീ പറയുന്നതെല്ലാം വിശ്വസിക്കാൻ മാത്രം ഞാൻ അത്ര മണ്ടനല്ല.
nee parayunnathellaam vishvasikkaan maathram njaan athra mandanalla
I am not that stupid to believe everything you say.
நீ சொல்வதையெல்லாம் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை.
nee solvadhaiyellaam nambuvadhatrku naan avvalavu muttaal illai
id:826
നീ പറയുന്ന എന്തും വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ.
nee parayunna enthum vishvasikkaan maathram mandanalla njaan
I am not that stupid to believe anything you say.
நீ எது சொன்னாலும் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை.
nee edhu sonnaalum nambuvadhatrku naan avvalavu muttaal illai
id:613
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്.
ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu
She does tell everybody all the bad things you did.
நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு.
neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu
id:615
ഞാൻ ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കിൽ, അദ്ദേഹം ഇല്ല എന്ന് പറയുമായിരുന്നു.
njaan ithinekkurichchu adhdhaehaththoadu choadhichchirunnenggil adhdhaeham illa ennu parayumaayirunnu
If I asked him about this, he would have said no.
இதைப்பற்றி நான் அவரிடம் கேட்டிருந்தால், அவர் இல்லை என்று சொல்லியிருப்பார்.
idhaippatrtri naan avaridam kaettirundhaal avar illai endru solliyiruppaar
id:1241
മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു.
maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu
I wish I could understand everything native speakers are saying.
தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன்.
thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen
id:107
അവനും, വിതുമ്പുന്ന അധരങ്ങളുമായി അവളെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചു.
avanum vithumbunna adharangngalumaayi avale noakki enthoa parayuvaan shramichchu
He too looked at her with throbbing lips and tried to say something.
அவனும் துடிக்கும் உதடுகளுடன் அவளைப்பார்த்து ஏதோ சொல்ல முயன்றான்.
avanum thudikkum udhadukhaludan avalaippaarththu aedhoa solla muyandraan
id:204
ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ, വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഉറച്ചു പറയുമായിരുന്നു.
njaan ningngalude avasdhayilaanenggil vivaahaththekkurichchu enthaanu chinthikkunnathennu urachchu parayumaayirunnu
If I were in your shoes, I would firmly say what I think about the marriage.
நான் உனது சூழ்நிலையில் இருந்திருந்தால், திருமணத்தைப்பற்றி என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன்.
naan unadhu soozhnilaiyil irundhirundhaal thirumanaththaippatrtri enna ninaikkindraen enbadhai urudhiyaakhachcholvaen
id:214
നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്.
ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu
You are walking on thin ice by lying to your wife about everything.
நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும்.
neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum
id:218
എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu
He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him.
அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான்.
avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan

ചില കഥകൾ, നിങ്ങൾക്കായി...
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
470 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025