| id:479 | | അവർ പറയുന്നു. | | avar parayunnu | | They say. | | அவர்கள் சொல்கின்றார்கள். | | avarkhal solkhindraarkhal |
|
| id:1254 | | അലക്സ് സത്യം പറയുന്നില്ല. | | alaksu sathyam parayunnilla | | Alex is not telling the truth. | | அலெக்ஸ் உண்மையைச்சொல்லவில்லை. | | alekhs unmaiyaichchollavillai |
|
| id:488 | | അവൾ കള്ളം പറയുന്നുണ്ട്. | | aval kallam parayunnundu | | She does tell lies. | | அவள் பொய் சொல்வதுண்டு. | | aval poi solvadhundu |
|
| id:152 | | നിങ്ങൾ പറയുന്നതെന്തും, അത് സത്യമായിരിക്കണം. | | ningngal parayunnathenthum athu sathyamaayirikkanam | | whatever you say, that must be true. | | நீங்கள் சொல்வது ஏதுவாக இருந்தாலும், அது உண்மையாகத்தான் இருக்கும். | | neenggal solvadhu aedhuvaakha irundhaalum adhu unmaiyaakhaththaan irukkum |
|
|
| id:606 | | അവൾ പറയുന്ന വാർത്തകൾ കള്ളമാണ്. | | aval parayunna vaarththakal kallamaanu | | The news that she says are lies. | | அவள் சொல்கின்ற செய்திகள் பொய்யானது. | | aval solkhindra seidhikhal poiyaanadhu |
|
| id:514 | | അവർ അസഭ്യം പറയുന്നത് നിർത്തിയേക്കാം. | | avar asabhyam parayunnathu nirththiyaekkaam | | They may stop swearing. | | அவர்கள் திட்டுவதை நிறுத்தலாம். | | avarkhal thittuvadhai niruththalaam |
|
| id:5 | | എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുക. | | enthenggilum parayunnathinu mumbu chinthikkukha | | Think before you say something. | | எதையாவது ஒன்றை சொல்வதற்கு முன் சிந்தியுங்கள். | | edhaiyaavadhu ondrai solvadhatrku mun sindhiyunggal |
|
| id:827 | | നീ പറയുന്നതെല്ലാം മനസ്സിലാക്കാൻ എനിക്ക് ബുദ്ധിയില്ല. | | nee parayunnathellaam manassilaakkaan enikku budhdhiyilla | | I am not intelligent enough to understand everything you say. | | நீ சொல்வதை எல்லாம் புரிந்துகொள்ளும் அளவுக்கு எனக்கு புத்தி இல்லை. | | nee solvadhai ellaam purindhukollum alavukku enakku puththi illai |
|
| id:153 | | നിങ്ങൾ പറയുന്നതെന്തും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. | | ningngal parayunnathenthum sveekarikkaan njaan thayyaaraanu | | I am ready to accept anything you say. | | நீங்கள் எதை சொன்னாலும் அதை நான் ஏற்றுக்கொள்ள தயார். | | neenggal edhai sonnaalum adhai naan aetrtrukkolla thayaar |
|
| id:954 | | അവനെക്കുറിച്ച് അവർ എന്താണ് പറയുന്നത്? | | avanekkurichchu avar enthaanu parayunnathu | | What do they say about him? | | அவனைப்பற்றி அவர்கள் என்ன சொல்கிறார்கள்? | | avanaippatrtri avarkhal enna solkhidraarkhal |
|
| id:509 | | അവൻ എന്നെ കുറിച്ച് പറയുന്നതു എല്ലാം തെറ്റ്. | | avan enne kurichchu parayunnathu ellaam thetrtru | | All that he says about me is wrong. | | அவன் என்னைப்பற்றி சொல்பவை எல்லாம் தவறு. | | avan ennaippatrtri solbavai ellaam thavaru |
|
| id:588 | | അവന് എന്താണ് വേണ്ടതെന്ന് അവൻ എന്നോട് പറയുന്നില്ല. | | avanu enthaanu vaendathennu avan ennoadu parayunnilla | | He does not tell me what he wants. | | தனக்கு என்ன தேவை என்பதை அவன் எனக்கு சொல்கின்றானில்லை. | | thanakku enna thaevai enbadhai avan enakku solkhindraanillai |
|
| id:613 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്. | | ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu | | She does tell everybody all the bad things you did. | | நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு. | | neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu |
|
| id:824 | | നീ പറയുന്നതെല്ലാം വിശ്വസിക്കാൻ മാത്രം ഞാൻ അത്ര മണ്ടനല്ല. | | nee parayunnathellaam vishvasikkaan maathram njaan athra mandanalla | | I am not that stupid to believe everything you say. | | நீ சொல்வதையெல்லாம் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை. | | nee solvadhaiyellaam nambuvadhatrku naan avvalavu muttaal illai |
|
| id:826 | | നീ പറയുന്ന എന്തും വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ. | | nee parayunna enthum vishvasikkaan maathram mandanalla njaan | | I am not that stupid to believe anything you say. | | நீ எது சொன்னாலும் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை. | | nee edhu sonnaalum nambuvadhatrku naan avvalavu muttaal illai |
|
| id:1241 | | മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. | | maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu | | I wish I could understand everything native speakers are saying. | | தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen |
|
| id:214 | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu | | You are walking on thin ice by lying to your wife about everything. | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum |
|
| id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|