| id:18 | | ഞങ്ങള്‍ അങ്ങനെ പലതും പറഞ്ഞിരിന്നു. | | njangngal angngane palathum paranjnjirinnu | | Thereby, We have said so many things. | | நாங்கள் அதனால் பலதும் சொல்லியிருந்தோம். | | naanggal adhanaal paladhum solliyirundhoam |
|
| id:411 | | ഞാൻ ക്ഷണിച്ചവരിൽ പലരും വന്നിരുന്നു. | | njaan kshanichchavaril palarum vannirunnu | | Many of whom I invited came. | | நான் அழைத்தவர்களில் பலரும் வந்திருந்தனர். | | naan azhaiththavarkhalil palarum vandhirundhanar |
|
| id:1085 | | കുട്ടികൾ എല്ലാ മധുരപലഹാരങ്ങളും കഴിച്ചിരുന്നു. | | kuttikal ellaa madhurapalahaarangngalum kazhichchirunnu | | The children have eaten all the sweets. | | குழந்தைகள் எல்லா இனிப்புகளையும் சாப்பிட்டுவிட்டார்கள். | | kuzhandhaikhal ellaa inippukhalaiyum saappittuvittaarkhal |
|
| id:2 | | അങ്ങനെ, കാലങ്ങൾ പലതു കഴിഞ്ഞു പോയിക്കൊണ്ടിരുന്നു. | | angngane kaalangngal palathu kazhinjnju poayikkondirunnu | | Thereby, many times had been passing. | | அதனால், காலங்கள் பல கழிந்து போய்க்கொண்டிருந்தது. | | adhanaal kaalanggal pala kazhindhu poaikkondirundhadhu |
|
| id:533 | | ഞങ്ങളോടൊപ്പം, കഴിക്കാനുള്ള ഭക്ഷണം പലതരം ഉണ്ട്. | | njangngaloadoppam kazhikkaanulla bhakshanam palatharam undu | | We have a variety of food to eat. | | எங்களிடம், உண்பதற்கான உணவுகள் பலவிதம் உள்ளன. | | enggalidam unbadhatrkaana unavukhal palavidham ullana |
|
| id:1134 | | ഞാൻ പലപ്പോഴും അവന്റെ വീട്ടിലേക്ക് പോകാറുണ്ട്. | | njaan palappoazhum avande veettilaekku poakaarundu | | I often go to his home. | | நான் அடிக்கடி அவர் வீட்டுக்குப்போவதுண்டு. | | naan adikkadi avar veettukkuppoavadhundu |
|
| id:279 | | നിങ്ങളുടെ മധുരപലഹാരത്തിൽ ഞാൻ ഒരു കഷണം കടിക്കാമോ? | | ningngalude madhurapalahaaraththil njaan oru kashanam kadikkaamoa | | Can I have a bite of your sweet? | | உங்கள் இனிப்பில் நான் ஒரு சிறு துண்டு கடிக்கலாமா? | | unggal inippil naan oru siru thundu kadikkalaamaa |
|
| id:161 | | ഇന്നത്തെ കുട്ടികൾക്ക് ഈ മനുഷ്യനിൽ നിന്ന് കണ്ടുപഠിക്കേണ്ട പലതുണ്ട്. | | innaththe kuttikalkku ea manushyanil ninnu kandupadikkaenda palathundu | | Todays kids have a lot to learn from this man. | | இன்றைய குழந்தைகள் இந்த மனிதனிடமிருந்து கற்றுக்கொள்ள வேண்டியது பல உண்டு. | | indraiya kuzhandhaikhal indha manidhanidamirundhu katrtrukkolla vaendiyadhu pala undu |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:299 | | ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ പലപ്പോഴും ചെറിയ ഉറക്കം എടുക്കാറുണ്ട്. | | uchchabhakshanaththinu shaesham njaan palappoazhum cheriya urakkam edukkaarundu | | I often have a nap after lunch. | | மதிய உணவுக்குப்பிறகு நான் அடிக்கடி சின்ன தூக்கம் எடுப்பதுண்டு. | | madhiya unavukkuppirakhu naan adikkadi sinna thookkam eduppadhundu |
|
| id:314 | | ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു. | | njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu | | We paid the arrears in full to avoid interest. | | நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம். | | naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam |
|
| id:319 | | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu | | People often act in accordance with the images and patterns they find around them. | | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal |
|
| id:665 | | ആ മനുഷ്യൻ പല വർഷങ്ങളായി ഒരേ വസ്ത്രമാണ് തരിച്ചുക്കൊണ്ടിരുക്കുകയാനു. | | aa manushyan pala varshangngalaayi orae vasthramaanu tharichchukkondirukkukhayaanu | | That man has been wearing the same clothes for years. | | அந்த மனிதன் பல வருடங்களாக அதே ஆடைகளை அணிந்துக்கொண்டேயிருக்கின்றார். | | andha manidhan pala varudanggalaakha adhae aadaikhalai anindhukkondaeyirukkindraar |
|
| id:27 | | ജനൽ പാളികൾ അടച്ചിട്ടുണ്ടെങ്കിലും, പല ചെറിയ വിടവുകളിലൂടെ മഴവെള്ളം കയറുകയായിരുന്നു. | | janal paalikal adachchittundenggilum pala cheriya vidavukaliloode mazhavellam kayarukayaayirunnu | | Even though the window panes were closed, rainwater was seeping through many small gaps. | | ஜன்னல் கண்ணாடிகள் அடைக்கப்பட்டிருந்தாலும், பல சிறிய இடைவெளிகளில் மழைநீர் ஊடுருவிக்கொண்டிருந்தது. | | jannal kannaadikhal adaikkappattirundhaalum pala siriya idaivelikhalil mazhaineer ooduruvikkondirundhadhu |
|
| id:241 | | പകർച്ചവ്യാധി കാരണം ഈ പാതയിൽ പല കടകൾ ശാശ്വതമായി അടച്ചു. | | pakarchchavyaadhi kaaranam ea paathayil pala kadakal shaashvathamaayi adachchu | | Due to the epidemic, many shops on this road were closed down. | | தொற்றுநோய் காரணமாக இந்த பாதையில் பல கடைகள் நிரந்தரமாக மூடப்பட்டன. | | thotrtrunoai kaaranamaakha indha paadhaiyil pala kadaikhal nirandharamaakha moodappattana |
|
| id:111 | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi | | Many years of exile passed through my mind like a flash of lightning. | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu |
|