| id:470 | | അമ്മ പാചകം ചെയ്യുന്നു. | | amma paachakam cheyyunnu | | Mother cooks. | | அம்மா சமைக்கின்றார். | | ammaa samaikkindraar |
|
| id:583 | | പാചകം ചെയ്യുന്നത് സന്തോഷം നൽകിയിട്ടുണ്ട്. | | paachakam cheyyunnathu santhoasham nalkiyittundu | | Cooking did bring joy. | | சமையல் மகிழ்ச்சியைத்தந்ததுண்டு. | | samaiyal makhizhchchiyaiththandhadhundu |
|
| id:610 | | പാചകം ചെയ്യുന്നത് സന്തോഷം തരുന്നതുണ്ടു. | | paachakam cheyyunnathu santhoasham tharunnathundu | | Cooking does bring joy. | | சமையல் மகிழ்ச்சியைத்தருவதுண்டு. | | samaiyal makhizhchchiyaiththaruvadhundu |
|
| id:1346 | | അവൾ നിങ്ങൾക്കായി പാചകം ചെയ്തു. | | aval ningngalkkaayi paachakam cheythu | | She cooked for you. | | அவள் உனக்கு சமைத்து தந்தாள். | | aval unakku samaiththu thandhaal |
|
| id:155 | | അഴുകിപ്പോനാൽ പച്ചക്കറിക്കൂട പാചകം ചെയ്യാൻ സഹായിക്കുന്നില്ല. | | azhukippoanaal pachchakkarikkooda paachakam cheyyaan sahaayikkunnilla | | Even the vegetable is not edible if it rots. | | அழுகிப்போனால் காய்கறிகூட சமையலுக்கு உதவாது. | | azhukhippoanaal kaaikharikhooda samaiyalukku udhavaadhu |
|
| id:537 | | കഴിക്കാൻ വേണ്ടി നിങ്ങൾ എന്താണ് പാചകം ചെയ്തത്? | | kazhikkaan vaendi ningngal enthaanu paachakam cheythathu | | What did you cook to eat? | | உண்பதற்காக என்ன சமைத்தீர்கள்? | | unbadhatrkaakha enna samaiththeerkhal |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
| id:1303 | | എനിക്ക് പെട്ടെന്ന് പാചകം തീർക്കണം, കാരണം എന്റെ മകൾക്ക് ഇപ്പോൾ വിശക്കും. | | enikku pettennu paachakam theerkkanam kaaranam ende makalkku ippoal vishakkum | | I must finish cooking soon. Because my daughter may be hungry now. | | நான் விரைவில் சமைத்து முடிக்கவேண்டும். ஏனென்றால் என் மகள் இப்பொழுது பசியாக இருப்பாள். | | naan viraivil samaiththu mudikkavaendum aenendraal en makhal ippozhudhu pasiyaakha iruppaal |
|