Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

പദാവലികളും (1)
ഏറ്റവും (7)
പരിപാലിക്കുമോ (1)
നല്ലതാണെന്ന് (1)
ദമ്പതികൾ (1)
മുപ്പത് (3)
അച്ഛനെ (1)
പോയി (16)
വസ്ത്രങ്ങളുണ്ട് (1)
കേരളത്തിലുടനീളം (1)
പോകുന്ന (2)
ദൈവങ്ങളെയും (1)
വാസ്തവത്തിൽ (1)
നേരെ (2)
നേർത്ത (1)
പുകവലിക്കുന്നത് (1)
ചോദിക്കേണ്ടതെല്ലാം (1)
പേര് (1)
അവസ്ഥ (3)
സ്ഥലത്തിൽ (1)
തരിച്ചുക്കൊണ്ടിരുക്കുകയാനു (1)
കുളിച്ചു (1)
കഠിനമാക്കിയത് (1)
പഠിക്കുമ്പോൾ (2)
കോഴിക്കറി (1)
ഉയരുന്നു (1)
മഞ്ഞുകട്ടയിൽ (1)
വീടുണ്ട് (1)
മരത്തെച്ചൊല്ലി (1)
അപകടകരമായ (1)
ക്കുറിച്ച് (1)
വിട്ടുപോയി (1)
സത്യമായിരിക്കണം (1)
പരിസ്ഥിതി (1)
പുറത്തേക്കുള്ള (1)
എൻ (1)
മറ്റുള്ളവരെയും (2)
അഴുക്കുകൾ (2)
അവിടെ (26)
കാണുകയാണ് (1)
ആകുമ്പോഴേക്കും (2)
കുറവാണെങ്കിലും (1)
കാണും (2)
ആയുധ (1)
മുകളിൽ (1)
പ്രതികരിക്കുന്നു (1)
ദയവായി (17)
അവരും (4)
എപ്പോഴും (1)
കരുതുന്നു (6)
പിടി
പിടി
pidi
pidi
id:20259


10 sentences found
id:311
കെട്ടിടത്തിന് തീപിടിച്ചു.
kettidaththinu theepidichchu
The building was in flames.
கட்டிடம் தீப்பிடித்து எரிந்தது.
kattidam theeppidiththu erindhadhu
id:933
അവൻ ട്രെയിൻ പിടിക്കുമോ?
avan dreyin pidikkumoa
Will he catch the train?
அவன் ரயிலைப்பிடிப்பானா?
avan rayilaippidippaanaa
id:1205
പുസ്തകം ശരിയായി പിടിക്കുക.
pusthakam shariyaayi pidikkukha
Hold the book properly.
புத்தகத்தை சரியாகப்பிடித்துக்கொள்ளுங்கள்.
puththakaththai sariyaakhappidiththukkollunggal
id:39
അവനെ ഞാൻ സന്തോഷത്തോടെ കെട്ടിപിടിച്ചു.
avane njaan santhoashaththoade kettipidichchu
I hugged him happily.
அவனை நான் மகிழ்ச்சியுடன் கட்டிபிடித்துக்கொண்டேன்.
avanai naan makhizhchchiyudan kattipidiththukkondaen
id:61
എന്നെ മുറുകെ പിടിച്ച് ഒരു ചുംബനം തരൂ.
enne muruke pidichchu oru chumbanam tharoo
Hold me tight and give me a kiss.
என்னை இறுக்கமாக அனைத்து ஒரு முத்தம் கொடு.
ennai irukkamaakha anaiththu oru muththam kodu
id:69
മുറിയിൽ കുറെ പേർ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു.
muriyil kure paer appoazhaekkum urakkam pidichchirunnu
Some people in the room were already asleep.
அறையில் சிலர் ஏற்கனவே தூங்கிக்கொண்டிருந்தனர்.
araiyil silar aetrkanavae thoonggikkondirundhanar
id:99
കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു.
kurachchu samayam avide chutrtrippidichchu veedu thirichchu
After exploring around there for a while, we returned home.
சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம்.
siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam
id:1287
ഞാൻ നാളെ രാവിലെ മീൻ പിടിക്കാൻ പോകുന്നു.
njaan naale raavile meen pidikkaan poakunnu
I am going fishing tomorrow morning.
நான் நாளை காலை மீன்பிடிக்க போகின்றேன்.
naan naalai kaalai meenpidikka poakhindraen
id:1405
സ്കൂൾ കഴിഞ്ഞ് ഞങ്ങൾ മീൻ പിടിക്കാൻ പോയി.
skool kazhinjnju njangngal meen pidikkaan poayi
We went fishing after school.
பள்ளி முடிந்ததும் நாங்கள் மீன்பிடிக்கச்சென்றோம்.
palli mutindhadhum naanggal meenpidikkachchendroam
id:1244
ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla
Several prisoners escaped last night. None of whom/neither of whom has been caught so far.
நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை.
naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai

ചില കഥകൾ, നിങ്ങൾക്കായി...
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
470 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025