| id:553 | | അവൻ പുഞ്ചിരിച്ചു. | | avan punjchirichchu | | He smiled. | | அவன் சிரித்தான். | | avan siriththaan |
|
| id:17 | | അവൾ വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു. | | aval vaathilkkal punjchiriyoade nilkkukhayaayirunnu | | She was standing by the entrance smiling. | | அவள் வாசலில் புன்னகைத்தபடி நின்றுக்கொண்டிருந்தாள். | | aval vaasalil punnakhaiththapadi nindrukkondirundhaal |
|
| id:1494 | | അവൾ വാതിലിൽ നിന്ന് പുഞ്ചിരിക്കുകയായിരുന്നു. | | aval vaathilil ninnu punjchirikkukhayaayirunnu | | She was smiling while standing by the entrance. | | அவள் வாசலில் நின்று புன்னகைத்துக்கொண்டிருந்தாள். | | aval vaasalil nindru punnakhaiththukkondirundhaal |
|
| id:174 | | അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. | | avan punjchirikkunnathu njaan ithuvare kandittilla | | I have never seen him smiling before. | | அவன் சிரித்து நான் இதுவரை பார்த்ததில்லை. | | avan siriththu naan idhuvarai paarththadhillai |
|
| id:127 | | സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. | | sundhariyaaya oru pennkutti enne noakki punjchirichchu | | A pretty girl smiled at me. | | அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள். | | azhakhaana pen oruththi ennaippaarththu punnakhaiththaal |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:1516 | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu |
|