| id:1246 | | എന്താണ് പുതിയത്? | | enthaanu puthiyathu | | What is new? | | என்ன புதிது? | | enna pudhidhu |
|
| id:1335 | | പുതിയ ആശയങ്ങൾ മുളച്ചുവരുന്നു. | | puthiya aashayangngal mulachchuvarunnu | | New ideas spring forth. | | புதிய யோசனைகள் பிறக்கின்றன. | | pudhiya yoasanaikhal pirakkindrana |
|
| id:1095 | | ഞങ്ങൾ പുതിയൊരു കമ്പ്യൂട്ടർ വാങ്ങും. | | njangngal puthiyoru kambyoottar vaangngum | | We will buy a new computer. | | நாங்கள் ஒரு புதிய கணினி வாங்குவோம். | | naanggal oru pudhiya kanini vaangguvoam |
|
| id:1293 | | ഞാൻ ഒരു പുതിയ വീട് വാങ്ങി. | | njaan oru puthiya veedu vaangngi | | I bought a new house. | | நான் ஒரு புதிய வீடு வாங்கினேன். | | naan oru pudhiya veedu vaangginaen |
|
| id:1292 | | ഞാൻ ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങി. | | njaan oru puthiya kambyoottar vaangngi | | I bought a new computer. | | நான் ஒரு புதிய கணினி வாங்கினேன். | | naan oru pudhiya kanini vaangginaen |
|
| id:280 | | നിങ്ങളുടെ പുതിയ കഥയെ ഞാൻ നോക്കാമോ? | | ningngalude puthiya kadhaye njaan noakkaamoa | | Can I have a look at your new story? | | உங்கள் புதிய கதையை நான் பார்க்கலாமா? | | unggal pudhiya kadhaiyai naan paarkkalaamaa |
|
| id:355 | | ഞങ്ങളുടെ പുതിയ വേതന ഉടമ്പടി ആലോചനയിലാണ്. | | njangngalude puthiya vaethana udambadi aaloachanayilaanu | | Our new wage agreement is under discussion. | | எங்களின் புதிய ஊதிய ஒப்பந்தம் விவாதிக்கப்பட்டு வருகின்றது. | | enggalin pudhiya oodhiya oppandham vivaadhikkappattu varukhindradhu |
|
| id:359 | | പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. | | puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu | | Works related to the new building is underway. | | புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன. | | pudhiya kattidam thodarpaana panikhal nadandhu varukhindrana |
|
| id:1239 | | എനിക്ക് ഒരു പുതിയ ജോലി കിട്ടി. | | enikku oru puthiya joali kitti | | I got a new Job. | | எனக்கு ஒரு புதிய வேலை கிடைத்துள்ளது. | | enakku oru pudhiya vaelai kidaiththulladhu |
|
| id:163 | | പുതിയ കമ്പ്യൂട്ടർ വാങ്ങാൻ അച്ഛൻ ഞങ്ങളെ അനുവദിച്ചില്ല. | | puthiya kambyoottar vaangngaan achchan njangngale anuvadhichchilla | | My father would not let us buy a new computer. | | புதிய கணினி வாங்க அப்பா அனுமதிக்கமாட்டார். | | pudhiya kanini vaangga appaa anumadhikkamaattaar |
|
| id:207 | | നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം. | | nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam | | The current system is not working. We need to go back to the drawing board. | | தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும். | | thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum |
|
| id:60 | | ഇന്ന് ഞാൻ ഈ നാട്ടിലെ ഒരു പുതിയ വീട്ടിലേക്ക് മാറുകയാണ്. | | innu njaan ea naattile oru puthiya veettilaekku maarukayaanu | | Today I am moving to a new house in this town. | | இன்று நான் இந்த ஊரிலே ஒரு புதிய வீட்டுக்கு மாறுகின்றேன். | | indru naan indha oorilae oru pudhiya veettukku maarukhindraen |
|
| id:1463 | | ഉച്ചഭക്ഷണത്തിന് ശേഷം, ഞങ്ങൾ ഞങ്ങളുടെ പുതിയ പരിപാടി അവതരിപ്പിക്കാൻ പോകുന്നു. | | uchchabhakshanaththinu shaesham njangngal njangngalude puthiya paripaadi avatharippikkaan poakunnu | | After lunch, we are going to show over our new program. | | மதிய உணவுக்குப்பிறகு, எங்கள் புதிய திட்டத்தைப்பற்றி காட்டப்போகிறோம். | | madhiya unavukkuppirakhu enggal pudhiya thittaththaippatrtri kaattappoakhiroam |
|
| id:260 | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi | | I took her to show around my new house. | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen |
|
| id:1489 | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi | | I took her to show around my new house. | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen |
|
| id:267 | | താഴ്ന്ന പ്രകടനം കാഴ്ചവെക്കുന്ന മേയർ താഴെ നിൽക്കണം, അങ്ങനെ പുതിയ ആളെ തിരഞ്ഞെടുക്കാം. | | thaazhnna prakadanam kaazhchavekkunna maeyar thaazhe nilkkanam angngane puthiya aale thiranjnjedukkaam | | The underperforming mayor should stand down so a new person could be chosen. | | சிறப்பாக செயல்படாத மேயர் தனது பதவியை விட்டுக்கொடுத்தால், ஒரு புதியவர் தேர்வு செய்யப்படலாம். | | sirappaakha seyalpadaadha maeyar thanadhu padhaviyai vittukkoduththaal oru pudhiyavar thaervu seiyappadalaam |
|
| id:1461 | | തങ്ങളുടെ ഉൽപ്പന്നമാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കാൻ അവർ തങ്ങളുടെ പുതിയ കണ്ടുപിടുത്തം പ്രദർശിപ്പിച്ചു. | | thangngalude ulppannamaanu aetrtravum mikachchathennu theliyikkaan avar thangngalude puthiya kandupiduththam pradharshippichchu | | They showed off their new invention to prove their product is the best. | | அவர்கள் தங்கள் தயாரிப்புதான் சிறந்தது என்பதை நிரூபிக்க தங்கள் புதிய கண்டுபிடிப்பைக்காட்டினார்கள். | | avarkhal thanggal thayaarippudhaan sirandhadhu enbadhai niroobikka thanggal pudhiya kandupidippaikkaattinaarkhal |
|