| id:1498 | | കുറച്ചു പേർ താഴെ കിടക്കുകയായിരുന്നു. | | kurachchu paer thaazhe kidakkukhayaayirunnu | | A few people were lying down. | | ஒரு சிலர் கீழே படுத்துக்கொண்டிருந்தார்கள். | | oru silar keezhae paduththukkondirundhaarkhal |
|
| id:68 | | കുറച്ചു പേർ താഴെ കിടന്നുകൊണ്ടു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannukondu parasparam samsaarikkukhayaayirunnu | | A few people were talking to each other while lying down. | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal |
|
| id:69 | | മുറിയിൽ കുറെ പേർ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. | | muriyil kure paer appoazhaekkum urakkam pidichchirunnu | | Some people in the room were already asleep. | | அறையில் சிலர் ஏற்கனவே தூங்கிக்கொண்டிருந்தனர். | | araiyil silar aetrkanavae thoonggikkondirundhanar |
|
|
| id:834 | | പത്തിൽ മൂന്നു പേർക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. | | paththil moonnu paerkku mobail phoann undaayirunnu | | Three out of ten people had mobile phones. | | பத்தில் மூன்று பேர் கையடக்கத்தொலைபேசி வைத்திருந்தனர். | | paththil moondru paer khaiyadakhkhaththolaipaesi vaiththirundhanar |
|
| id:1497 | | കുറച്ചു പേർ താഴെ കിടന്നു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannu parasparam samsaarikkukhayaayirunnu | | A few people were lying down and talking to each other. | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal |
|
| id:412 | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu | | Many people turned up for the meeting, a few of whom were women. | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal |
|
| id:73 | | ഓരോ വീട്ട് തിണ്ണയിലും കുറെ പേർ പുതച്ചു മൂടി ഉറങ്ങുകയായിരുന്നു. | | oaroa veettu thinnayilum kure paer puthachchu moodi urangngukayaayirunnu | | In the varandha of each house, some people were sleeping covered with blankets. | | ஒவ்வொரு வீட்டு திண்ணையிலும் சிலர் புதைச்சு மூடி தூங்கிக்கொண்டிருக்கிறார்கள். | | ovvoru veettu thinnaiyilum silar pudhaichchu moodi thoonggikkondirukkiraarkhal |
|