| id:258 | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam | | Everyone must stand back when somebody sets fireworks. | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
| id:272 | | പ്രധാന അധ്യാപിക അകത്തേക്ക് കടന്നപ്പോൾ, കുട്ടികൾ എഴുന്നേറ്റു. | | pradhaana adyaapika akaththaekku kadannappoal kuttikal ezhunnaetrtru | | When the head teacher walked in, the children stood up. | | தலைமை ஆசிரியர் உள்ளே வந்தபோது, மாணவர்கள் எழுந்து நின்றனர். | | thalaimai aasiriyar ullae vandhapoadhu maanavarkhal ezhundhu nindranar |
|
| id:326 | | വാസ്തവത്തിൽ, നിങ്ങളുടെ ആട്ടുക്കറിക്ക് കോഴിക്കറി പോലെ രുചിയുണ്ടായിരുന്നു. | | vaasthavaththil ningngalude aattukkarikku koazhikkari poale ruchiyundaayirunnu | | In fact, your mutton curry tasted more like chicken curry. | | உண்மையில், உங்கள் ஆட்டுக்கறி கோழிக்கறியைப்போன்ற சுவையுடன் இருந்தது. | | unmaiyil unggal aattukkari koazhikkariyaippoandra suvaiyudan irundhadhu |
|
| id:341 | | നീ പുസ്തകം നിന്റെ കൂടെ കൊണ്ടുപോയി വിശ്രമവേളയിൽ വായിക്കാം. | | nee pusthakam ninde koode kondupoayi vishramavaelayil vaayikkaam | | You can take the book with you and read it at your leisure. | | நீ புத்தகத்தை உன்னோடு எடுத்துக்கொண்டு ஓய்வு நேரத்தில் வாசிக்கலாம். | | nee puththakaththai unnoadu eduththukkondu oaivu naeraththil vaasikkalaam |
|
| id:346 | | ഈ വേനലിൽ ഞങ്ങൾ ഒരു യാത്ര പോകുന്നു. | | ea vaenalil njangngal oru yaathra poakunnu | | We are going on a trip this summer. | | இந்த கோடையில் நாங்கள் ஒரு சுற்றுலா செல்கிறோம். | | indha koadaiyil naanggal oru sutrtrulaa selkhiroam |
|
| id:388 | | അവൻ ഇപ്പോൾ പത്തു മണിക്കാണ് ഉറങ്ങാൻ പോകുന്നത്. | | avan ippoal paththu manikkaanu urangngaan poakunnathu | | He now goes to sleep at ten. | | அவன் இப்போது பத்து மணிக்கு தூங்கச்செல்வான். | | avan ippoadhu paththu manikku thoonggachchelvaan |
|
| id:408 | | എന്റെ അച്ഛനോ അല്ലെങ്കിൽ അമ്മയോ സർവകലാശാലയിലേക്കാണ് പോയിട്ടില്ല. | | ende achchanoa allenggil ammayoa sarvakalaashaalayilaekkaanu poayittilla | | Neither my father nor my mother went to university. | | என் தந்தையோ அல்லது தாயோ பல்கலைக்கழகத்திற்கு போனதில்லை. | | en thandhaiyoa alladhu thaayoa palkhalaikkazhakhaththitrku poanadhillai |
|
| id:475 | | നീ ലണ്ടനിലേക്ക് പോകുന്നതിനു മുൻപ് അവനോട് പറയാമായിരുന്നു. | | nee landanilaekku poakunnathinu munpu avanoadu parayaamaayirunnu | | You could have told him before you left for London. | | நீ லண்டனுக்கு போவதற்கு முன்பே அவனிடம் சொல்லியிருக்கலாம். | | nee landanukku poavadhatrku munbae avanidam solliyirukkalaam |
|
| id:581 | | ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കബഡി ഒരുപാടു കളിച്ചിട്ടുണ്ട്. | | njaan skoolil padikkumboal kabadi orupaadu kalichchittundu | | I did play Kabadi a lot while I was at school. | | நான் பள்ளியில் படிக்கும் போது கபடி அதிகம் விளையாடியதுண்டு. | | naan palliyil padikkum poadhu kabadi adhikham vilaiyaadiyadhundu |
|
| id:632 | | നാളെ സിനിമ തുടങ്ങുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുക്കും. | | naale sinima thudangngumboal njangngal bhakshanam kazhikkukhayaayirukkum | | We will be eating when the movie starts tomorrow. | | நாளை படம் ஆரம்பிக்கும் போது நாம் சாப்பிட்டுக்கொண்டிருப்போம். | | naalai padam aarambikkum poadhu naam saappittukkondiruppoam |
|
| id:648 | | നീ എത്തുമ്പോഴേക്കും അവൾ ആ പണി തീർന്നിട്ടുണ്ടാകും. | | nee eththumboazhaekkum aval aa pani theernnittundaakum | | She will have finished the work by the time you arrive. | | நீ வந்து சேர்வதற்குள் அவள் அந்த வேலையை செய்து முடித்திருப்பாள். | | nee vandhu saervadhatrkul aval andha vaelaiyai seidhu mudiththiruppaal |
|
| id:1287 | | ഞാൻ നാളെ രാവിലെ മീൻ പിടിക്കാൻ പോകുന്നു. | | njaan naale raavile meen pidikkaan poakunnu | | I am going fishing tomorrow morning. | | நான் நாளை காலை மீன்பிடிக்க போகின்றேன். | | naan naalai kaalai meenpidikka poakhindraen |
|
| id:1302 | | ഇപ്പോൾ ഷോപ്പിംഗിന് പോകേണ്ട. ഇപ്പോൾ കടകൾ അടച്ചിരിക്കും. | | ippoal shoappingginu poakaenda ippoal kadakal adachchirikkum | | Don’t go shopping now. Shops may be closed by now. | | இப்போதைக்கு ஷாப்பிங் போகாதே. கடைகள் இப்போதைக்கு மூடியிருக்கும். | | ippoadhaikku shaapping poakhaadhae kadaikhal ippoadhaikku moodiyirukkum |
|
| id:1354 | | അവൾ തന്റെ പേഴ്സ് എടുത്ത് പുറത്തേക്ക് പോയി. | | aval thande paezhsu eduththu puraththaekku poayi | | She took her wallet with her and went out. | | அவள் தன் பணப்பையை எடுத்துக்கொண்டு வெளியே சென்றாள். | | aval than panappaiyai eduththukkondu veliyae sendraal |
|
| id:1405 | | സ്കൂൾ കഴിഞ്ഞ് ഞങ്ങൾ മീൻ പിടിക്കാൻ പോയി. | | skool kazhinjnju njangngal meen pidikkaan poayi | | We went fishing after school. | | பள்ளி முடிந்ததும் நாங்கள் மீன்பிடிக்கச்சென்றோம். | | palli mutindhadhum naanggal meenpidikkachchendroam |
|
| id:1421 | | നീ പോയി അവനിൽ നിന്ന് അത് വാങ്ങണം. | | nee poayi avanil ninnu athu vaangnganam | | You should go take it from him. | | நீ போய் அவனிடமிருந்து அதை எடுத்துக்கொள்ள வேண்டும். | | nee poai avanidamirundhu adhai eduththukkolla vaendum |
|
| id:1422 | | നീ പോയി അവനിൽ നിന്ന് അത് എടുക്കരുത്. | | nee poayi avanil ninnu athu edukkaruthu | | You should not go and take it from him. | | நீ போய் அவனிடமிருந்து அதை எடுக்கக்கூடாது. | | nee poai avanidamirundhu adhai edukkakkoodaadhu |
|
| id:1436 | | അവന്റെ മെലിഞ്ഞ ശരീരപ്രകൃതി കണ്ട് ഞാൻ ഞെട്ടിപ്പോയി. | | avande melinjnja shareeraprakrthi kandu njaan njettippoayi | | I was shocked to see his thin stature. | | அவருடைய மெல்லிய உருவத்தைக்கண்டு நான் அதிர்ச்சியடைந்தேன். | | avarudaiya melliya uruvaththaikkandu naan adhirchchiyadaindhaen |
|
| id:1437 | | രണ്ട് വർഷത്തിനുള്ളിൽ, ഞാനും നിങ്ങളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കും. | | randu varshaththinullil njaanum ningngaleppoale inggleeshu samsaarikkum | | In two years, I, too will talk English like you. | | இரண்டு வருடங்களில், நானும் உங்களைப்போலவே ஆங்கிலம் பேசுவேன். | | irandu varudanggalil naanum unggalaippoalavae aanggilam paesuvaen |
|
| id:1455 | | മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനി പ്രതികരിച്ചപ്പോൾ പ്രധാനാധ്യാപകന് തൃപ്തനായില്ല. | | moasham perumaatrtraththekkurichchu vidhyaarthdhini prathikarichchappoal pradhaanaadyaapakanu thrpthanaayilla | | The head teacher was not satisfied when the student answered back about her misbehaviours. | | தனது தவறான நடத்தைகள் குறித்து மாணவி பதிலளித்தபோது தலைமை ஆசிரியர் திருப்தி அடையவில்லை. | | thanadhu thavaraana nadaththaikhal kuriththu maanavi padhilaliththapoadhu thalaimai aasiriyar thirupdhi adaiyavillai |
|
| id:1487 | | പോലീസ് അടച്ചിട്ടതോടെ ഓട്ടം ഉപേക്ഷിക്കാൻ മോഷ്ടാക്കൾ തീരുമാനിച്ചു. | | poaleesu adachchittathoade oattam upaekshikkaan moashdaakkal theerumaanichchu | | The muggers decided to give up running when the police closed in. | | காவல் துறையினர் நெருங்கி வந்ததால் ஓட்டத்தை கைவிட கொள்ளையர்கள் முடிவு செய்தனர். | | kaaval thuraiyinar nerunggi vandhadhaal oattaththai kaivida kollaiyarkhal mudivu seidhanar |
|
| id:1506 | | നീ എവിടെ പോയാലും, നീ അവിടെ ഉണ്ടാകും. | | nee evide poayaalum nee avide undaakum | | No matter where you go, there you are. | | நீ எங்கு சென்றாலும், அங்கே நீ இருப்பாய். | | nee enggu sendraalum anggae nee iruppaai |
|
| id:24 | | ഈ കുട്ടി എന്നോട് ഒന്നും പറയാതെ എവിടെ പോയി? | | ea kutti ennoadu onnum parayaathe evide poayi | | Where did this child go without telling me anything? | | இந்தக்குழந்தை எனக்கு எதுவும் சொல்லாமல் எங்கே போனது? | | indhakkuzhandhai enakku edhuvum sollaamal enggae poanadhu |
|
| id:54 | | അമ്മ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. | | amma ippoal varaam ennum paranjnju puraththaekku irangngi | | Mother said that she would come now and went out. | | அம்மா இப்போ வருகின்றேன் என்று சொல்லிவிட்டு வெளியே போனாள். | | ammaa xxx varukhindraen endru sollivittu veliyae poanaal |
|
| id:79 | | ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു. | | njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju | | The streetlight that was burning on the way we came, now turned off. | | நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது. | | naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu |
|
| id:98 | | ഈ തണുത്ത, മഞ്ഞുവീഴ്ചയുള്ള പ്രഭാതത്തിൽ ആരാണ് ഉണർന്നിരിക്കാൻ പോകുന്നത്? | | ea thanuththa manjnjuveezhchayulla prabhaathaththil aaraanu unarnnirikkaan poakunnathu | | Who is going to be awake on this cold, snowy morning? | | இந்த கடும் பனி நிறைந்த குளிர் காலையில், யார் தான் எழுந்திருக்கப்போகிறார்கள்? | | indha kadum pani niraindha kulir kaalaiyil yaar thaan ezhundhirukkappoakhiraarkhal |
|
| id:148 | | രാമൻ തന്റെ അയൽവീട്ടുകാർ ഒരാളുടെ ചിത്രം കാണാൻ പോയി. | | raaman thande ayalveettukaar oraalude chithram kaanaan poayi | | Raman went to watch a movie with a neighbour of his. | | ராமன் தனது அயல்வீட்டுக்காரர் ஒருவருடன் படம் பார்க்கச்சென்றார். | | raaman thanadhu ayalveettukkaarar oruvarudan padam paarkkachchendraar |
|
| id:171 | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum | | In two years, I too will speak Malayalam fluently like you. | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen |
|
| id:194 | | ഇപ്പോൾ ഏതെങ്കിലും ആയുധ ഇടപാടിലും ഏർപ്പെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. | | ippoal aethenggilum aayudha idapaadilum aerppedaan njangngal udhdhaeshikkunnilla | | We do not intend to enter into any arms deal now. | | இப்போது எந்த ஆயுத ஒப்பந்தத்திற்குள்ளும் நுழைவது எங்கள் நோக்கமல்ல. | | ippoadhu endha aayudha oppandhaththitrkullum nuzhaivadhu enggal noakkamalla |
|
| id:232 | | പഴയ സുഹൃത്തുക്കളെ കാണുന്നതിനായി ഞാൻ അവധിക്ക് പോകാൻ ആഗ്രഹിക്കുന്നു. | | pazhaya suhrththukkale kaanunnathinaayi njaan avadhikku poakaan aagrahikkunnu | | I must have a holiday to meet up with old friends. | | பழைய நண்பர்களை சந்திப்பதற்காக நான் விடுமுறைக்குச்செல்ல விரும்புகின்றேன். | | pazhaiya nanbarkhalai sandhippadharkaakha naan vidumuraikkuchchella virumbukhindraen |
|
| id:238 | | അവർ നേരത്തെ ക്ലാസ് അടച്ച് ഗ്രൗണ്ടിൽ കളിക്കാൻ പോയി. | | avar naeraththe klaasu adachchu graundil kalikkaan poayi | | They closed out the class early and went to play on the ground. | | அவர்கள் வகுப்பை விரைவில் முடித்துவிட்டு மைதானத்தில் விளையாடச்சென்றனர். | | avarkhal vakhuppai viraivil mudiththuvittu maidhaanaththil vilaiyaadachchendranar |
|
| id:282 | | എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു. | | enikku thalavaedhana varumboal njaan neenda dhooram nadakkunnu | | When I have a headache, I go for a long walk. | | எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன். | | enakku thalaivali varumpozhudhu naan neenda thooram nadappaen |
|
| id:294 | | ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ? | | njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa | | I am going to have a swim. Will you look after my clothes? | | நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா? | | naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa |
|
| id:299 | | ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ പലപ്പോഴും ചെറിയ ഉറക്കം എടുക്കാറുണ്ട്. | | uchchabhakshanaththinu shaesham njaan palappoazhum cheriya urakkam edukkaarundu | | I often have a nap after lunch. | | மதிய உணவுக்குப்பிறகு நான் அடிக்கடி சின்ன தூக்கம் எடுப்பதுண்டு. | | madhiya unavukkuppirakhu naan adikkadi sinna thookkam eduppadhundu |
|
| id:319 | | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu | | People often act in accordance with the images and patterns they find around them. | | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal |
|
| id:364 | | ഞാൻ എപ്പോഴും എന്റെ ഫോൺ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കുന്നു. | | njaan eppoazhum ende phoann kaiyyeththum dhooraththu sookshikkunnu | | I always keep my phone within reach. | | நான் எப்பொழுதும் எனது தொலைபேசியை கை எட்டக்கூடிய தூரத்தில் வைத்திருப்பேன். | | naan eppozhudhum enadhu tholaipaesiyai kai ettakkoodiya thooraththil vaiththiruppaen |
|
| id:623 | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu | | I was still sleeping when he came to see me at noon. | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
|
| id:858 | | നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ. | | namukku eppoazhum aashrayikkaan kazhiyunna oraeyoru suhrththaanu achchan | | A father is the one friend upon whom we can always rely. | | நாம் எப்போதும் நம்பியிருக்கக்கூடிய ஒரேயொரு நண்பர் ஒரு தந்தை. | | naam eppoadhum nambiyirukkakkoodiya oraeyoru nanbar oru thandhai |
|
|
| id:1345 | | അവൾ എപ്പോഴും നേരത്തെ ജോലിക്ക് പോയി ജോലി തുടങ്ങുന്നു. | | aval eppoazhum naeraththe joalikku poayi joali thudangngunnu | | She always goes to work early and starts working. | | அவள் எப்போதும் சீக்கிரமாக வேலைக்குச்சென்று வேலையைத்தொடங்குவாள். | | aval eppoadhum seekkiramaakha vaelaikkuchchendru vaelaiyaiththodangguvaal |
|
| id:1452 | | മരിക്കുന്നതുവരെ ഭാഷകൾ പഠിക്കുക. നിങ്ങൾ തിരിച്ചു വരുമ്പോൾ പിന്നെയും വാചാലനാകും. | | marikkunnathuvare bhaashakal padikkukha ningngal thirichchu varumboal pinneyum vaachaalanaakum | | Learn languages until you depart. When you return, you will be ready to perform. | | மரணிக்கும் வரை மொழிகளைக்கற்றுக்கொள்ளுங்கள். நீங்கள் மீண்டும் திரும்பும் போது, பேசத்தயாராக இருப்பீர்கள். | | maranikkum varai mozhikhalaikkatrtrukkollunggal neenggal meendum thirumbum poadhu paesaththayaaraakha iruppeerkhal |
|
| id:1472 | | നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും. | | ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum | | Any bad things you give will always come back to you. | | நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும். | | neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum |
|
| id:1479 | | മതിയ ഭക്ഷണത്തിനു ശേഷം, ഞാൻ കുറച്ച് ഉറങ്ങാൻ പോകുന്നു. | | mathiya bhakshanaththinu shaesham njaan kurachchu urangngaan poakunnu | | After lunch, I am going to have a snooze. | | மதிய உணவுக்குப்பிறகு, நான் கொஞ்சம் தூங்கப்போகின்றேன். | | madhiya unavukkuppirakhu naan konjcham thoonggappoakhindraen |
|
| id:64 | | സാഹചര്യങ്ങളും സമയവും കണക്കിലെടുക്കുമ്പോൾ, അത് ഒരു ചെറിയ തെറ്റ് മാത്രമാണ്. | | saahacharyangngalum samayavum kanakkiledukkumboal athu oru cheriya thetrtru maathramaanu | | Taken the circumstances and time, it is only a small mistake. | | சூழ்நிலையையும் நேரத்தையும் கணக்கிலெடுத்தால், அது ஒரு சிறிய தவறு மாத்திரமே. | | soozhnilaiyaiyum naeraththaiyum kanakkileduththaal adhu oru siriya thavaru maaththiramae |
|
| id:67 | | ഞാൻ എന്റെ ഘടികാരം നോക്കിയപ്പോൾ, സമയം രണ്ടു മണി കഴിഞ്ഞു. | | njaan ende ghadikaaram noakkiyappoal samayam randu mani kazhinjnju | | When I looked at my watch, it was two o'clock. | | நான் என்னுடைய கைக்கடிகாரத்தைப்பார்த்தபோது, நேரம் இரண்டு மணி கழிந்திருந்தது. | | naan ennudaiya kaikkadikaaraththaippaarththapoadhu naeram irandu mani kazhindhirundhadhu |
|
| id:80 | | പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. | | pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla | | Heard a voice behind. When turned around, there was no one there. | | பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை. | | pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai |
|
| id:92 | | കടകളെല്ലാം അടഞ്ഞുകിടന്നെങ്കിലും, ചില കടകളുടെ മുൻവശത്തെയുള്ള വിളക്കുകൾ ഇപ്പോഴും അണച്ചിട്ടില്ല. | | kadakalellaam adanjnjukidannenggilum chila kadakalude munvashaththeyulla vilakkukhal ippoazhum anachchittilla | | Although all the shops are closed, the lights in front of some shops are still not switched off. | | கடைகள் அனைத்தும் அடைக்கப்பட்டிருந்தாலும், சில கடைகளின் முன்னுள்ள விளக்குகள் இன்னும் அணைக்கப்படவில்லை. | | kadaikhal anaiththum adaikkappattirundhaalum sila kadaikhalin munnulla vilakkukhal innum anaikkappadavillai |
|
| id:222 | | എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല. | | enthu upadhaesham nalkiyaalum avan thande niram maaraan poakunnilla | | Whatever advice you give him, he will behave like a leopard that does not change its spots. | | நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை. | | neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai |
|