Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

മണ്ടത്തരമാണ് (1)
കരുതി (4)
പൊയ്കൊണ്ടിരുന്നു (1)
എന്താണ് (20)
മേയർ (1)
എഴുതുകയാണ് (1)
പുകഴ്ത്തുകയായിരുന്നു (1)
കുറവാണെങ്കിലും (1)
കിടപ്പുമുറിയിലേക്ക് (1)
ഒട്ടു (1)
ചിരി (3)
മേശപ്പുറത്തുള്ള (2)
ആരാണ് (7)
മഴ (12)
രക്തത്തിന് (1)
ചെയ്യുക (2)
വിശ്വസിക്കാൻ (2)
വായനയുടെ (1)
കടും (1)
രൂപയുണ്ട് (1)
വളരാൻ (2)
ഓടാൻ (2)
നടന്നു (1)
സമയം (12)
ബ്രസീൽ (1)
വിദ്യാർത്ഥികൾ (2)
ഒരാളായിരിക്കും (1)
അത്താഴത്തിന്റെ (1)
സമയവും (3)
യാത്രാ (1)
കഥ (2)
വാങ്ങണം (2)
വെള്ള (1)
തിരിഞ്ഞു (2)
തിരിച്ചെത്തി (1)
മാറുകയാണ് (1)
നമുക്കെന്താ (1)
ഭീഷണി (1)
വാചാലനാകും (1)
വസ്തുതകൾ (1)
അവളോട് (1)
ഉള്ളത് (2)
നമ്മെത്തന്നെ (1)
പറയരുത് (1)
രാജുവിനെ (2)
പതുക്കെ (1)
വാദിക്കും (1)
കച്ചേരി (1)
ഉള്ളി (1)
അവർക്കുവേണ്ടി (2)
പോകുന്ന
പോകുന്
poakunna
poakunna
id:21726


36 sentences found
id:974
അവൾ സ്‌കൂളിലേക്ക് പോകുന്നു.
aval skoolilaekku poakunnu
She goes to school.
அவள் பள்ளிக்குச்செல்கின்றாள்.
aval pallikkuchchelkindraal
id:1401
നമ്മൾ എങ്ങോട്ടും പോകുന്നില്ല.
nammal engngoattum poakunnilla
We are not going anywhere.
நாங்கள் எங்கும் செல்லவில்லை.
naanggal enggum sellavillai
id:871
നിങ്ങൾ ചന്തയിൽ പോകുന്നുണ്ടോ?
ningngal chanthayil poakunnundoa
Do you go to the market?
நீங்கள் சந்தைக்கு போவதுண்டோ?
neenggal sandhaikku poavadhundoa
id:1228
സുരേഷ് എവിടെ പോകുന്നു?
suraeshu evide poakunnu
Where does Suresh go?
சுரேஷ் எங்கே போகின்றான்?
suraesh enggae poakhindraan
id:796
ബലൂൺ മുകളിലേക്ക് പോകുന്നു.
baloonn mukalilaekku poakunnu
The balloon is going up.
பலூன் மேலே செல்கின்றது.
paloon maelae selkhindradhu
id:795
ബലൂൺ താഴേക്ക് പോകുന്നു.
baloonn thaazhaekku poakunnu
The balloon is going down.
பலூன் கீழே போகின்றது.
paloon keezhae poakhindradhu
id:1015
ബസ് എങ്ങോട്ടാണ് പോകുന്നത്?
ea basu engngoattaanu poakunnathu
Where does this bus go?
இந்த பேரூந்து எங்கே போகின்றது?
indha paeroondhu enggae poakhindradhu
id:919
അവൻ അമേരിക്കയിൽ പഠിക്കാൻ പോകുന്നു.
avan amaerikkayil padikkaan poakunnu
He is going to study in America.
அவன் அமெரிக்காவில் படிக்கப்போகின்றான்.
avan amerikkaavil padikkappoakhindraan
id:804
ആരാണ് പാകം ചെയ്യാൻ പോകുന്നത്?
aaraanu paakam cheyyaan poakunnathu
Who is going to cook?
யார் சமைக்கப்போகிறார்கள்?
yaar samaikkappoakhiraarkhal
id:799
ബസ് കൊച്ചി വഴിയാണ് പോകുന്നത്.
basu kochchi vazhiyaanu poakunnathu
The bus goes via kochi.
பேரூந்து கொச்சி வழியாக செல்கின்றது.
paeroondhu kochchi vazhiyaakha selkhindradhu
id:1008
ഞാൻ ചന്തയിൽ പോകുന്നില്ല.
njaan chanthayil poakunnilla
I do not go to the market.
நான் சந்தைக்குப்போவதில்லை.
naan xxx
id:1136
ഞാൻ വാഹനം ഓടിക്കാൻ പോകുന്നില്ല.
njaan vaahanam oadikkaan poakunnilla
I am not going to drive the car.
நான் வாகனம் ஓட்டப்போகின்றதில்லை.
naan vaakhanam oattappoakhindradhillai
id:1183
നിങ്ങൾ തെറ്റായ വഴിയിൽ പോകുന്നു.
ningngal thetrtraaya vazhiyil poakunnu
You are going in the wrong way.
நீங்கள் தவறான வழியில் செல்கிறீர்கள்.
neenggal thavaraana vazhiyil selkhireerkhal
id:1404
ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ പോകുന്നു.
njangngal orumichchu jimmil poakunnu
We go to the gym together.
நாங்கள் ஒன்றாக ஜிம்மிற்கு செல்கின்றோம்.
naanggal ondraakha jimmitrku selkhindroam
id:1030
ഞാൻ ഒരു ഓർഡർ നൽകാൻ പോകുന്നു.
njaan oru oardar nalkaan poakunnu
I want to place an order.
நான் ஒரு ஆர்டர் செய்ய போகின்றேன்.
naan oru aardar seiya poakhindraen
id:313
പൊതുവേ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ പോകുന്നു.
pothuvae kaaryangngal aasoothranam cheythathupoale poakunnu
In general, things are going as planned.
பொதுவாக, விஷயங்கள் திட்டமிட்டபடி நடக்கின்றது.
podhuvaaga vishayanggal thittamittapadi nadakkindradhu
id:607
അവൾ പറയാൻ പോകുന്ന സന്ദേശം പ്രധാനപ്പെട്ടതായിരിക്കാം.
aval parayaan poakunna sandhaesham pradhaanappettathaayirikkaam
The message that she is going to say may be important.
அவள் எனக்கு சொல்லப்போகின்ற செய்தி முக்கியமானது.
aval enakku sollappoakhindra seidhi mukkiyamaanadhu
id:704
അവൻ ആരായി മാറാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയില്ല.
avan aaraayi maaraan poakunnuvennu njangngalkkariyilla
We do not know, whom he is going to turn into.
அவன் யாராக மாறப்போகின்றார் என்பது எங்களுக்குத்தெரியாது.
avan yaaraakha maarappoakhindraar enbadhu enggalukkuththeriyaadhu
id:298
നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുളിക്കണം.
ningngal urangngaan poakunnathinu mumbu kulikkanam
It will be good for hygiene if you have a bath before bed.
நீங்கள் படுக்கைக்குச்செல்வதற்கு முன் குளிக்கவேண்டும்.
neenggal padukkaikkuchchelvadhatrku mun kulikkavaendum
id:237
ഞാൻ നേരിയ ഉറക്കത്തിനായി മുകളിലേക്ക് പോകുന്നു.
njaan naeriya urakkaththinaayi mukalilaekku poakunnu
I am going upstairs to have a lie down.
நான் ஒரு சிறிதான தூக்கத்திற்காக மாடிக்குச்செல்கின்றேன்.
naan oru siridhaana thookkaththitrkaakha maadikkuchchelkhindraen
id:154
അവൻ ആരായി മാറാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയില്ല.
avan aaraayi maaraan poakunnuvennu njangngalkkariyilla
We do not know, whom he is going to turn into.
அவர் யாராக மாறப்போகின்றார் என்பது எங்களுக்குத்தெரியாது.
avar yaaraakha maarappoakhindraar enbadhu enggalukkuththeriyaadhu
id:927
അവൻ എല്ലാ ദിവസവും സ്കൂളിൽ പോകുന്നു.
avan ellaa dhivasavum skoolil poakunnu
He goes to school every day.
அவன் தினமும் பாடசாலைக்கு செல்கின்றான்.
avan thinamum paadasaalaikku selkhindraan
id:135
ഇപ്പോൾ ഞങ്ങൾക്കറിയില്ല, അവൻ ആരിലേക്കാണ് മാറാൻ പോകുന്നു.
ippoal njangngalkkariyilla avan aarilaekkaanu maaraan poakunnu
Now we do not know, to whom he is going to turn into.
இப்பொழுது எமக்குத்தெரியாது, அவன் எவனாக மாறப்போகிறானென்று.
ippozhudhu emakkuththeriyaadhu avan evanaakha maarappoakhiraanendru
id:1287
ഞാൻ നാളെ രാവിലെ മീൻ പിടിക്കാൻ പോകുന്നു.
njaan naale raavile meen pidikkaan poakunnu
I am going fishing tomorrow morning.
நான் நாளை காலை மீன்பிடிக்க போகின்றேன்.
naan naalai kaalai meenpidikka poakhindraen
id:475
നീ ലണ്ടനിലേക്ക് പോകുന്നതിനു മുൻപ് അവനോട് പറയാമായിരുന്നു.
nee landanilaekku poakunnathinu munpu avanoadu parayaamaayirunnu
You could have told him before you left for London.
நீ லண்டனுக்கு போவதற்கு முன்பே அவனிடம் சொல்லியிருக்கலாம்.
nee landanukku poavadhatrku munbae avanidam solliyirukkalaam
id:388
അവൻ ഇപ്പോൾ പത്തു മണിക്കാണ് ഉറങ്ങാൻ പോകുന്നത്.
avan ippoal paththu manikkaanu urangngaan poakunnathu
He now goes to sleep at ten.
அவன் இப்போது பத்து மணிக்கு தூங்கச்செல்வான்.
avan ippoadhu paththu manikku thoonggachchelvaan
id:346
വേനലിൽ ഞങ്ങൾ ഒരു യാത്ര പോകുന്നു.
ea vaenalil njangngal oru yaathra poakunnu
We are going on a trip this summer.
இந்த கோடையில் நாங்கள் ஒரு சுற்றுலா செல்கிறோம்.
indha koadaiyil naanggal oru sutrtrulaa selkhiroam
id:198
പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും.
aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum
Going to that party will be a fate worse than death.
அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும்.
andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum
id:294
ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ?
njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa
I am going to have a swim. Will you look after my clothes?
நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா?
naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa
id:98
തണുത്ത, മഞ്ഞുവീഴ്ചയുള്ള പ്രഭാതത്തിൽ ആരാണ് ഉണർന്നിരിക്കാൻ പോകുന്നത്?
ea thanuththa manjnjuveezhchayulla prabhaathaththil aaraanu unarnnirikkaan poakunnathu
Who is going to be awake on this cold, snowy morning?
இந்த கடும் பனி நிறைந்த குளிர் காலையில், யார் தான் எழுந்திருக்கப்போகிறார்கள்?
indha kadum pani niraindha kulir kaalaiyil yaar thaan ezhundhirukkappoakhiraarkhal
id:1479
മതിയ ഭക്ഷണത്തിനു ശേഷം, ഞാൻ കുറച്ച് ഉറങ്ങാൻ പോകുന്നു.
mathiya bhakshanaththinu shaesham njaan kurachchu urangngaan poakunnu
After lunch, I am going to have a snooze.
மதிய உணவுக்குப்பிறகு, நான் கொஞ்சம் தூங்கப்போகின்றேன்.
madhiya unavukkuppirakhu naan konjcham thoonggappoakhindraen
id:254
അവരുടെ പരുഷതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി ഞാൻ ഇനി നിൽക്കാൻ പോകുന്നില്ല.
avarude parushathaykkum svaarthdhathaykkum vaendi njaan ini nilkkaan poakunnilla
I am no longer going to stand for their rudeness and selfishness.
அவர்களின் முரட்டுத்தனத்தையும் சுயநலத்தையும் இனி நான் சகித்துக்கொள்ளப்போவதில்லை.
avarkhalin murattuththanaththaiyum suyanalaththaiyum ini naan sakhiththukkollappoavadhillai
id:222
എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല.
enthu upadhaesham nalkiyaalum avan thande niram maaraan poakunnilla
Whatever advice you give him, he will behave like a leopard that does not change its spots.
நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை.
neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai
id:1463
ഉച്ചഭക്ഷണത്തിന് ശേഷം, ഞങ്ങൾ ഞങ്ങളുടെ പുതിയ പരിപാടി അവതരിപ്പിക്കാൻ പോകുന്നു.
uchchabhakshanaththinu shaesham njangngal njangngalude puthiya paripaadi avatharippikkaan poakunnu
After lunch, we are going to show over our new program.
மதிய உணவுக்குப்பிறகு, எங்கள் புதிய திட்டத்தைப்பற்றி காட்டப்போகிறோம்.
madhiya unavukkuppirakhu enggal pudhiya thittaththaippatrtri kaattappoakhiroam
id:234
കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു.
kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu
The staff waited for everybody to leave to close up the shop.
கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள்.
kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
297 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
212 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025