| id:799 | | ബസ് കൊച്ചി വഴിയാണ് പോകുന്നത്. | | basu kochchi vazhiyaanu poakunnathu | | The bus goes via kochi. | | பேரூந்து கொச்சி வழியாக செல்கின்றது. | | paeroondhu kochchi vazhiyaakha selkhindradhu |
|
| id:804 | | ആരാണ് പാകം ചെയ്യാൻ പോകുന്നത്? | | aaraanu paakam cheyyaan poakunnathu | | Who is going to cook? | | யார் சமைக்கப்போகிறார்கள்? | | yaar samaikkappoakhiraarkhal |
|
| id:1015 | | ഈ ബസ് എങ്ങോട്ടാണ് പോകുന്നത്? | | ea basu engngoattaanu poakunnathu | | Where does this bus go? | | இந்த பேரூந்து எங்கே போகின்றது? | | indha paeroondhu enggae poakhindradhu |
|
| id:198 | | ആ പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും. | | aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum | | Going to that party will be a fate worse than death. | | அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும். | | andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum |
|
| id:388 | | അവൻ ഇപ്പോൾ പത്തു മണിക്കാണ് ഉറങ്ങാൻ പോകുന്നത്. | | avan ippoal paththu manikkaanu urangngaan poakunnathu | | He now goes to sleep at ten. | | அவன் இப்போது பத்து மணிக்கு தூங்கச்செல்வான். | | avan ippoadhu paththu manikku thoonggachchelvaan |
|
| id:98 | | ഈ തണുത്ത, മഞ്ഞുവീഴ്ചയുള്ള പ്രഭാതത്തിൽ ആരാണ് ഉണർന്നിരിക്കാൻ പോകുന്നത്? | | ea thanuththa manjnjuveezhchayulla prabhaathaththil aaraanu unarnnirikkaan poakunnathu | | Who is going to be awake on this cold, snowy morning? | | இந்த கடும் பனி நிறைந்த குளிர் காலையில், யார் தான் எழுந்திருக்கப்போகிறார்கள்? | | indha kadum pani niraindha kulir kaalaiyil yaar thaan ezhundhirukkappoakhiraarkhal |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|