| id:432 | | അവൻ എന്നെപ്പോലെ ഉയരമുള്ളവനല്ല. | | avan enneppoale uyaramullavanalla | | He is not as tall as I am. | | அவன் என்னைப்போல உயரமானவன் அல்ல. | | avan ennaippoala uyaramaanavan alla |
|
| id:1251 | | അവർ പരിഭ്രാന്തിയിലായതുപോലെ നിലവിളിച്ചു. | | avar paribhraanthiyilaayathupoale nilavilichchu | | They were shouting as though they were in panic. | | அவர்கள் பீதியில் இருப்பது போல் கத்திக்கொண்டிருந்தார்கள். | | avarkhal peedhiyil iruppadhu poal kaththikkondirundhaarkhal |
|
| id:344 | | ആസൂത്രണം ചെയ്തതുപോലെ ജോലി നടക്കുന്നുണ്ടോ? | | aasoothranam cheythathupoale joali nadakkunnundoa | | Is the work proceeding on schedule ? | | திட்டமிட்டபடி பணிகள் நடக்கிறதா? | | thittamittapadi panikhal nadakkiradhaa |
|
| id:313 | | പൊതുവേ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ പോകുന്നു. | | pothuvae kaaryangngal aasoothranam cheythathupoale poakunnu | | In general, things are going as planned. | | பொதுவாக, விஷயங்கள் திட்டமிட்டபடி நடக்கின்றது. | | podhuvaaga vishayanggal thittamittapadi nadakkindradhu |
|
| id:375 | | അവൻ പതിവുപോലെ എന്നെ കാണാൻ വന്നു. | | avan pathivupoale enne kaanaan vannu | | He came to see me as usual. | | அவர் வழக்கம் போல் என்னைப்பார்க்க வந்தார். | | avar vazhakkam poal ennaippaarkka vandhaar |
|
| id:1144 | | താങ്കൾ പറഞ്ഞത് പോലെ അവിടെ ഒന്നുമില്ല. | | thaanggal paranjnjathu poale avide onnumilla | | It is nothing there like you said. | | தாங்கள் சொன்னதுபோல் அங்கே எதுவும் இல்லை. | | thaanggal sonnadhupoal anggae edhuvum illai |
|
| id:1243 | | എന്റെ അവസാന പ്രതീക്ഷയും ഞാൻ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. | | ende avasaana pratheekshayum njaan nashdappettathupoaleyaayirunnu athu | | It was as if I had lost my last hope. | | என்னுடைய கடைசி நம்பிக்கையையும் நான் இழந்துவிட்டிருந்ததைப்போல இருந்தது அது. | | ennudaiya kadaisi nambikkaiyaiyum naan izhandhuvittirundhadhaippoala irundhadhu xxx adhu |
|
| id:326 | | വാസ്തവത്തിൽ, നിങ്ങളുടെ ആട്ടുക്കറിക്ക് കോഴിക്കറി പോലെ രുചിയുണ്ടായിരുന്നു. | | vaasthavaththil ningngalude aattukkarikku koazhikkari poale ruchiyundaayirunnu | | In fact, your mutton curry tasted more like chicken curry. | | உண்மையில், உங்கள் ஆட்டுக்கறி கோழிக்கறியைப்போன்ற சுவையுடன் இருந்தது. | | unmaiyil unggal aattukkari koazhikkariyaippoandra suvaiyudan irundhadhu |
|
| id:1437 | | രണ്ട് വർഷത്തിനുള്ളിൽ, ഞാനും നിങ്ങളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കും. | | randu varshaththinullil njaanum ningngaleppoale inggleeshu samsaarikkum | | In two years, I, too will talk English like you. | | இரண்டு வருடங்களில், நானும் உங்களைப்போலவே ஆங்கிலம் பேசுவேன். | | irandu varudanggalil naanum unggalaippoalavae aanggilam paesuvaen |
|
| id:171 | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum | | In two years, I too will speak Malayalam fluently like you. | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen |
|
| id:111 | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi | | Many years of exile passed through my mind like a flash of lightning. | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu |
|
| id:214 | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu | | You are walking on thin ice by lying to your wife about everything. | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum |
|
| id:83 | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni | | Everywhere I looked, I felt her face was staring back at me. | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu |
|
| id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|