| id:86 | | പരിഭവങ്ങളെപ്പറ്റിച്ചിന്തിക്കുമ്പോൾ, | | paribhavangngaleppatrtrichchinthikkumboal | | When thinking about experiences, | | அனுபவங்களைப்பற்றிச்சிந்திக்கும்போது, | | anubavanggalaippatrtrichchindhikkumpoadhu |
|
| id:697 | | അത് അബദ്ധത്തിൽ സംഭവിച്ചതാണ്. | | athu abadhdhaththil sambhavichchathaanu | | It happened by mistake. | | அது தற்செயலாக நடந்தது. | | adhu thatrseyalaakha nadandhadhu |
|
|
| id:912 | | അയാൾക്ക് എന്ത് സംഭവിച്ചു? | | ayaalkku enthu sambhavichchu | | What happened to him? | | அவருக்கு என்ன நடந்தது? | | avarukku enna nadandhadhu |
|
| id:397 | | എനിക്ക് ഒരു അപകടം സംഭവിച്ചു. | | enikku oru apakadam sambhavichchu | | I had an accident. | | எனக்கு ஒரு விபத்து ஏற்பட்டது. | | enakku oru vibaththu aetrpattadhu |
|
| id:1214 | | ഭയങ്കരമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. | | bhayanggaramaaya enthoa sambhavichchittundennu enikkariyaamaayirunnu | | I knew something terrible had happened. | | பயங்கரமான ஏதோ சம்பவித்திருக்கின்றது என்று எனக்குத்தெரியும். | | payanggaramaana aedhoa sambaviththirukkindradhu endru enakkuththeriyum |
|
| id:20 | | ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നു തോന്നുന്നു. | | aarkkoa enthoa apakadam sambhavichchennu thoannunnu | | I feel that someone has had an accident. | | யாருக்கோ ஏதோ விபத்து நடந்துவிட்டதென்று தோன்றுகின்றது. | | yaarukkoa aedhoa vibaththu nadandhuvittadhendru thoandrukhindradhu |
|
| id:259 | | എന്ത് സംഭവിച്ചാലും ഞാൻ നിങ്ങളോടൊപ്പം നിൽക്കും. | | enthu sambhavichchaalum njaan ningngaloadoppam nilkkum | | No matter what happens, I will stand by you. | | என்ன நடந்தாலும் நான் உங்களுடன் நிற்பேன். | | enna nadandhaalum naan unggaludan nitrpaen |
|
| id:732 | | ഇന്ന് മഴ പെയ്താൽ എന്ത് സംഭവിക്കും? | | innu mazha peythaal enthu sambhavikkum | | What if it rains today? | | இன்று மழை பெய்தால், என்ன ஆகும்? | | indru mazhai peidhaal enna aakhum |
|
| id:1135 | | ഞാൻ പോലും അത് സംഭവിക്കാൻ അനുവദിച്ചില്ല. | | njaan poalum athu sambhavikkaan anuvadhichchilla | | Even I did not let it happen. | | நான் கூட அது நடக்க விடவில்லை. | | naan kooda adhu nadakka vidavillai |
|
| id:44 | | അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി. | | avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi | | I was excited to see what was going on there. | | அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது. | | anggae ennathaan nadakkinradhendru paarkka enakku aavalundaanadhu |
|
| id:133 | | സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് ഇനി കാണാം. | | sambhavikkaendathu sambhavichchittundu enthu sambhavikkumennu ini kaanaam | | What should happened has happened. Let us see what is going to happen next. | | நடக்கவேண்டியது நடந்திருக்கின்றது. நடக்கப்போவதை இனி பார்ப்போம். | | nadakkavaendiyadhu nadandhirukkindradhu nadakkappoavadhai ini paarppoam |
|
| id:139 | | കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | | kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum | | Laughter and tears come when remembering past experiences. | | கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது. | | kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu |
|
| id:334 | | എന്ത് സംഭവിച്ചു എന്ന് മനസിലാക്കാൻ കഴിയാതെ ഉള്ളു. | | enthu sambhavichchu ennu manasilaakkaan kazhiyaathe ullu | | I am at a loss to explain what happened. | | என்ன நடந்தது என்பதை விளக்க முடியாமல் உள்ளேன். | | enna nadandhadhu enbadhai vilakka mudiyaamal ullaen |
|
| id:285 | | മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം. | | munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam | | It would be best if you have a dream of your future based on past experiences. | | கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும். | | kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum |
|