| id:113 | | മറ്റുള്ളവരുടെ ഭാര്യമാരെയും മറ്റുള്ളവരുടെ സ്വത്തുക്കളെയും മോഹിക്കരുത്. | | matrtrullavarude bhaaryamaareyum matrtrullavarude svaththukkaleyum moahikkaruthu | | Do not covet other people's wives and possessions. | | பிறர் மனைவிகள் மீதும் பிறர் உடைமைகள் மீதும் ஆசை வைக்க கூடாது. | | pirar manaivikhal meedhum pirar udaimaikhal meedhum aasai vaikka koodaadhu |
|
| id:452 | | എന്റെ ഭാര്യക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ല. എനിക്കും കഴിഞ്ഞില്ല. | | ende bhaaryakku sinima aasvadhikkaan kazhinjnjilla enikkum kazhinjnjilla | | My wife cannot enjoy the movie. I cannot, either. | | என் மனைவியால் படத்தை ரசிக்க முடியவில்லை. என்னாலும் முடியவில்லை. | | en manaiviyaal padaththai rasikka mudiyavillai ennaalum mudiyavillai |
|
| id:752 | | എന്റെ ഭാര്യക്ക് ഭയങ്കര സിനിമകൾ ഇഷ്ടമല്ല. എനിക്കും ഇഷ്ടമല്ല. | | ende bhaaryakku bhayanggara sinimakal ishdamalla enikkum ishdamalla | | My wife doesn’t like horror movies. Neither do I. | | என் மனைவிக்கு பயங்கரமான படங்கள் பிடிக்காது. எனக்கும் பிடிக்காது. | | en manaivikku payanggaramaana padanggal pidikkaadhu enakkum pidikkaadhu |
|
| id:214 | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu | | You are walking on thin ice by lying to your wife about everything. | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum |
|
| id:1457 | | എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും. | | ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum | | I can answer for my wife because I know what she wants. | | என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும். | | en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum |
|
| id:1471 | | ഈ വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്. | | ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu | | My friends saw me through when I lost my wife this year. | | இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர். | | indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar |
|