Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

എങ്ങനെയുണ്ട് (6)
പെരുക്കൽ (1)
ഉപയോഗിക്കുന്നതിൽ (1)
വിദ്യാർത്ഥികളെ (2)
അല്ലെങ്കിൽ (4)
ഭയാനകമായ (1)
ചെന്നു (1)
നൽകുന്ന (3)
ഒരു (112)
ഇന്നുവരെ (1)
എല്ലാം (17)
പദ്ധതിക്ക് (1)
കടന്നപ്പോൾ (1)
മനസ്സിൽ (1)
അനുഭവങ്ങൾ (1)
നിൽക്കുന്നില്ല (1)
ഇവിടെയുള്ളത് (1)
തമിഴ് (1)
പോയിരുന്നു (1)
കുട്ടികൾക്ക് (2)
പത്തു (2)
ചെടികളും (1)
കഴിഞ്ഞിട്ട് (2)
തേനീർ (1)
നടക്കാനുള്ള (1)
പുനരുജ്ജീവിപ്പിക്കുന്നു (1)
മനസ്സ് (1)
മൂത്രം (1)
തരൂ (3)
താഴ്ന്ന (1)
തുടുത്ത (1)
ഒൻപത് (1)
വാങ്ങും (1)
ശരിയായോ (1)
എപ്പോഴാണ് (6)
ചൂടുവെള്ളം (1)
ഗ്രാമത്തു (1)
എന്നെക്കുറിച്ച് (4)
ചിത്രത്തിൽ (1)
കറിയും (1)
ഓടിത്തിർന്നുകൊണ്ടിരുന്നു (1)
കീഴടങ്ങിയിരിക്കുന്നു (1)
മാറ്റി (1)
ഓടിക്കുന്നു (1)
മനസിലാക്കാൻ (1)
ജോലി (34)
അവയുടെ (1)
ബുദ്ധിയുള്ള (1)
മെച്ചപ്പെടുത്തണം (1)
വിലകളും (1)
മണിക്ക്
ണിക്ക്
manikku
manikku
id:23446


10 sentences found
id:611
ഞാൻ ഏഴു മണിക്ക് എഴുന്നേൽക്കുന്നുണ്ട്.
njaan aezhu manikku ezhunnaelkkunnundu
I do wake up at seven.
நான் ஏழு மணிக்கு எழுவதுண்டு.
naan aezhu manikku ezhuvadhundu
id:759
അഞ്ച് മണിക്ക് എന്നെ ഉണർത്തുക.
anjchu manikku enne unarththuka
Wake me up at five o’clock.
ஐந்து மணிக்கு என்னை எழுப்புக.
aindhu manikku ennai ezhuppukha
id:917
അവൻ എട്ടു മണിക്ക് ഉണരും.
avan ettu manikku unarum
He wakes up at eight o'clock.
அவர் எட்டு மணிக்கு எழுவார்.
avar ettu manikku ezhuvaar
id:1406
ഞങ്ങൾ അവളെ വൈകുന്നേരം ഒൻപത് മണിക്ക് കാണേണ്ടതായിരുന്നു.
njangngal avale vaikunnaeram onpathu manikku kaanaendathaayirunnu
We were supposed to meet her at nine o'clock this evening.
நாங்கள் அவளை மாலை ஒன்பது மணிக்கு சந்திக்க வேண்டியிருந்தது.
naanggal avalai maalai onbadhu manikku sandhikka vaendiyirundhadhu
id:347
നിശ്ചയിച്ച സമയത്താണ് രണ്ടുമണിക്ക് വിമാനം ഇറങ്ങിയത്.
nishchayichcha samayaththaanu randumanikku vimaanam irangngiyathu
The plane on the dot landed at two o'clock.
விமானம் சொன்ன நேரப்படி இரண்டு மணிக்கு தரையிறங்கியது.
vimaanam sonna naerappadi irandu manikku tharaiyiranggiyadhu
id:379
ഞാൻ രണ്ട് മണിക്ക് ആണ് ജനിച്ചു.
njaan randu manikku aanu janichchu
I was born at two o'clock.
நான் இரண்டு மணிக்கு பிறந்தேன்.
naan irandu manikku pirandhaen
id:1221
രാവിലെ എട്ടുമണിക്ക് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി.
raavile ettumanikku deechchar padippikkaan thudangngi
The teacher started teaching at eight AM.
காலை எட்டு மணிக்கு ஆசிரியர் கற்பிக்கத்தொடங்கினார்.
kaalai ettu manikku aasiriyar katrpikkaththodangginaar
id:863
ഞാൻ നിങ്ങളെ പ്രഭാതം പതിനൊന്നു മണിക്ക് ശേഷം കാണും.
njaan ningngale prabhaatham pathinonnu manikku shaesham kaanum
I will meet you after eleven am.
நான் உங்களை காலை பதினொரு மணிக்குப்பிறகு சந்திப்பேன்.
naan unggalai kaalai padhinoru manikkuppirakhu sandhippaen
id:630
ഞാൻ നാളെ വൈകുന്നേരം നാല് മണിക്ക് ജോലി ചെയ്യുകയായിരിക്കും.
njaan naale vaikunnaeram naalu manikku joali cheyyukayaayirikkum
I will be working at four pm tommorrow.
நான் நாளை மாலை நான்கு மணிக்கு வேலை செய்துக்கொண்டிருப்பேன்.
naan naalai maalai naangu manikku vaelai seidhukkondiruppaen
id:631
നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും.
naale raavile paththu manikku njaan denneesu kalikkukhayaayirikkum
I will be playing tennis at ten am tomorrow.
நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன்.
naalai kaalai paththu manikku tennis vilaiyaadikkondiruppaen

ചില കഥകൾ, നിങ്ങൾക്കായി...
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
471 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
215 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025