|
|
3 sentences found
| id:378 | | നിന്റെ മുഖം ശരിയായി കഴുകുക. | | ninde mukham shariyaayi kazhukukha | | Wash your face properly. | | உங்கள் முகத்தை சரியாக கழுவுங்கள். | | unggal mukhaththai sariyaakha kazhuvunggal |
| | id:76 | | ഒരാൾ, തലയിൽ പുതപ്പു മൂടി, മുഖം പകുതി മറച്ച്, അവിടെ ഇരിക്കുകയായിരുന്നു. | | oraal thalayil puthappu moodi mukham pakuthi marachchu avide irikkukhayaayirunnu | | A man, with a blanket over his head, half hiding his face, was sitting there. | | ஒருவன், தலையை புதைச்சு மூடி, பாதி முகத்தை மறைத்து, அங்கே அமர்ந்துக்கொண்டிருந்தான். | | oruvan thalaiyai pudhaichchu moodi paadhi mukhaththai maraiththu anggae amarndhukkondirundhaan |
| | id:83 | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni | | Everywhere I looked, I felt her face was staring back at me. | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu |
|
|
|