| id:1273 | | എനിക്കും ആവേശമുണ്ട്. | | enikkum aavaeshamundu | | I am excited too. | | நானும் உற்சாகமாக இருக்கின்றேன். | | naanum ursaakhamaakha irukkindraen |
|
| id:982 | | എനിക്ക് അറിയാനുള്ള അവകാശമുണ്ട്. | | enikku ariyaanulla avakaashamundu | | I have the right to know. | | எனக்குத்தெரிந்துகொள்ள உரிமை உண்டு. | | enakkuththerindhukolla urimai undu |
|
| id:381 | | അച്ഛനോട് ഒരു മനോഹരമായ ഉദ്യാനമുണ്ട്. | | achchanoadu oru manoaharamaaya udhyaanamundu | | Dad has a beautiful garden. | | அப்பாவுக்கு ஒரு அழகான தோட்டம் இருக்கின்றது. | | appaavukku oru azhakhaana thoattam irukkindradhu |
|
| id:429 | | നദിക്ക് കുറുകെ ഒരു പാലമുണ്ട്. | | nadhikku kuruke oru paalamundu | | There is a bridge over the river. | | ஆற்றின் குறுக்கே ஒரு பாலம் உள்ளது. | | aatrtrin kurukkae oru paalam ulladhu |
|
| id:1023 | | എനിക്ക് അവനിൽ പൂർണ വിശ്വാസമുണ്ട്. | | enikku avanil poorna vishvaasamundu | | I have full faith in him. | | எனக்கு அவர் மீது முழு நம்பிக்கை இருக்கின்றது. | | enakku avar meedhu muzhu nambikkai irukkindradhu |
|
| id:547 | | നമുക്ക് ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. | | namukku ivide inggleeshu padippikkaan udhdhaeshyamundu | | We have plans to teach English here. | | எமக்கு இங்கு ஆங்கிலம் கற்பிக்க உத்தேசங்கள் உண்டு. | | emakku inggu aanggilam katrpikka uththaesanggal undu |
|
| id:1168 | | നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. | | ningngale kandathil enikku valare santhoashamundu | | I am very happy to see you. | | உங்களைப்பார்த்ததில் எனக்கு மிகவும் மகிழ்ச்சியாகவுள்ளது. | | unggalaippaarththadhil enakku mikhavum makhizhchchiyaakhavulladhu |
|
| id:278 | | ഇന്ന് നമുക്ക് പരിസ്ഥിതി പഠനത്തെക്കുറിച്ച് ഒരു പ്രഭാഷണമുണ്ട്. | | innu namukku parisdhithi padanaththekkurichchu oru prabhaashanamundu | | Today we have a lecture on environmental studies. | | இன்று சுற்றுச்சூழல் ஆய்வுகள் குறித்து ஒரு விரிவுரை இருக்கின்றது. | | indru sutrtruchchoozhal aaivukhal kuriththu oru virivurai irukkindradhu |
|
| id:281 | | ഞങ്ങളുടെ വേലികൾക്കിടയിലുള്ള ഒരു മരത്തെച്ചൊല്ലി അയൽക്കാരനുമായി തർക്കമുണ്ട്. | | njangngalude vaelikalkkidayilulla oru maraththechcholli ayalkkaaranumaayi tharkkamundu | | We have a dispute with our neighbour over a tree between our fences. | | எங்கள் வேலிகளுக்கு இடையே உள்ள ஒரு மரத்தினால் எங்கள் பக்கத்து வீட்டுக்காரருடன் எங்களுக்கு ஒரு தகராறு உள்ளது. | | enggal vaelikhalukku idaiyae ulla oru maraththinaal enggal pakkaththu veettukkaararudan enggalukku oru thakharaaru ulladhu |
|
| id:548 | | എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. | | enikkum ivide vannu inggleeshu padikkaan aagrahamundu | | I also want to come here and learn English. | | நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன். | | naanum inggu vandhu aanggilam katrka virumbukhindraen |
|