| id:941 | | അവൻ ഉണർന്ന നിമിഷം മുതൽ പാടിക്കൊണ്ടേയിരിക്കുന്നു. | | avan unarnna nimisham muthal paadikkondaeyirikkunnu | | He keeps singing from the minute he woke up. | | அவன் எழுந்த நிமிடத்திலிருந்து பாடிக்கொண்டேயிருக்கின்றான். | | avan ezhundha nimidaththilirundhu paadikkondaeyirukkindraan |
|
| id:667 | | രാവിലെ ഏഴ് മണി മുതൽ ഞാൻ ഓടിക്കൊണ്ടിരുക്കുകയാനു. | | raavile aezhu mani muthal njaan oadikkondirukkukhayaanu | | I have been running since seven in the morning. | | காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருக்கின்றேன். | | kaalai aezhu maniyilirundhu naan oadikkondaeyirukkindraen |
|
| id:674 | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu | | She has been saying something about you since she came here. | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal |
|
| id:887 | | ഞാൻ ഈ സ്കൂളിൽ 2023 മുതൽ പഠിക്കുന്നു. | | njaan ea skoolil muthal padikkunnu | | I have been studying in this school since 2023. | | நான் இந்தப்பள்ளியில் 2023 முதல் படித்து வருகின்றேன். | | naan indhappalliyil xxx mudhal padiththu varukhindraen |
|
| id:1231 | | അടുത്ത മാസം മുതൽ എല്ലാ വിലകളും ഉയരും. | | aduththa maasam muthal ellaa vilakalum uyarum | | As of next month, all the prices will go up. | | அடுத்த மாதம் முதல் அனைத்து விலைகளும் உயரும். | | aduththa maadham mudhal anaiththu vilaikhalum uyarum |
|
| id:652 | | രാവിലെ മുതൽ അയാൾ അവളെ വിമാനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. | | raavile muthal ayaal avale vimaanaththil kayatrtraan shramikkukhayaayirunnu | | Since morning, he was trying to get her on the plane. | | காலையிலிருந்து, அவன் அவளை விமானத்தில் ஏற்ற முயற்சித்துக்கொண்டிருந்தான். | | kaalaiyilirundhu avan avalai vimaanaththil aetrtra muyatrchiththukkondirundhaan |
|
| id:670 | | അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. | | avan raavile muthal chumaril peyinru cheythu kondirikkukhayaanu | | He has been painting the wall since morning. | | காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான். | | kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan |
|
| id:654 | | രാവിലെ മുതൽ അവളെ വിമാനത്തിൽ കയറ്റി വിടാൻ അവൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. | | raavile muthal avale vimaanaththil kayatrtri vidaan avan shramichchukkondirikkukhayaayirunnu | | Since morning, he had been trying to get her on the plane. | | காலையிலிருந்து, அவளை விமானத்தில் ஏற்றிவிட அவன் முயற்சி செய்துக்கொண்டேயிருந்தான். | | kaalaiyilirundhu avalai vimaanaththil aetrtrivida avan muyatrchi seidhukkondaeyirundhaan |
|
| id:659 | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu | | He had been saying something about aliens since that morning. | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar |
|
| id:660 | | രാവിലെ ഏഴ് മണി മുതൽ ഓടിക്കൊണ്ടിരുക്കുകയായിരുന്നതിനാൽ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു. | | raavile aezhu mani muthal oadikkondirukkukhayaayirunnathinaal enikku valare ksheenamundaayirunnu | | I was so tired because I had been running since seven in the morning. | | காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருந்ததால் எனக்கு மிக சோர்வாக இருந்தது. | | kaalai aezhu maniyilirundhu naan oadikkondaeyirundhadhaal enakku mikha soarvaakha irundhadhu |
|
| id:673 | | കഴിഞ്ഞ വർഷം മുതൽ അവർ ഈ റോഡ് നന്നാക്കി കൊണ്ടിരിക്കുകയാണ്. | | kazhinjnja varsham muthal avar ea roadu nannaakki kondirikkukhayaanu | | They have been repairing this road since last year. | | அவர்கள் கடந்த ஆண்டு முதல் இந்த சாலையை பழுதுபார்த்துக்கொண்டேயிருக்கிறார்கள். | | avarkhal kadandha aandu mudhal indha saalaiyai pazhudhupaarththukkondaeyirukkiraarkhal |
|
| id:870 | | സന്നിധാനം ഉണരുന്ന സമയം മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേൾക്കുക. | | sannidhaanam unarunna samayam muthal urangngunnathu vare sanggeetham kaelkkukha | | Listen to music from the moment you wake up until you go to sleep. | | எழும் நேரம் முதல் தூங்கச்செல்லும் வரை இசையைக்கேளுங்கள். | | ezhum naeram mudhal thoonggachchellum varai isaiyaikkaelunggal |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|