Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കടകളെല്ലാം (2)
പറഞ്ഞുക്കൊണ്ടിരുക്കുകയാനു (1)
എത്തിയോ (1)
കിട്ടാതിരിക്കില്ല (1)
മലയുടെ (1)
തർക്കം (1)
നിറമാക്കിയിരുന്നു (1)
കഴിച്ചില്ലേ (1)
ഞങ്ങളോടെ (1)
അയാളെ (1)
പറയുന്നത് (5)
രാജ്യമല്ല (1)
ജോലിയാണ് (1)
നൽകാൻ (1)
വിദ്യാലയം (1)
മോളിയുടെ (1)
കാതുകളിൽ (1)
ചെയ്യുന്നു (5)
വർഷവും (1)
ചുമരിൽ (1)
മേൽനോട്ടം (1)
വൃദ്ധയ്ക്ക് (1)
ഡിസംബർ (1)
ദൂരം (4)
ഉൽപ്പന്നത്തിൽ (1)
വ്യാജമായി (1)
കാണുകയാണ് (1)
എട്ടു (1)
ആരായി (3)
ആവശ്യപ്പെട്ടത് (1)
പെൺകുട്ടിയാണ് (2)
അയച്ചു (2)
ഉറങ്ങിപ്പോയി (2)
ഒഴിവാക്കണം (1)
സഹായിക്കില്ല (2)
മല (1)
വാശിയേറിയ (1)
ഇറങ്ങി (1)
പ്രവാസജീവിതം (1)
പെയ്തു (2)
മുപ്പത് (3)
വിട്ടു (1)
പോകണം (4)
അറിയാനുള്ള (1)
നിക്ഷേപങ്ങളുടെ (1)
കൂടുതലായിരിക്കാം (1)
രണ്ടു (7)
പ്രചോദനം (1)
കുടിക്കരുത് (1)
താഴ്ന്ന (1)
യാണ്
യാണ്
yaanu
yaanu
id:25975


80 sentences found
id:635
അവൻ വരുകയാണ്.
avan varukayaanu
He is coming.
அவர் வந்துகொண்டிருக்கின்றான்.
avar vandhukondirukkindraan
id:634
കുട്ടികൾ ചിരിക്കുകയാണ്.
kuttikal chirikkukhayaanu
Children are giggling.
குழந்தைகள் சிரித்துக்கொண்டிருக்கிறார்கள்.
kuzhandhaikhal siriththukkondirukkiraarkhal
id:959
അവർ വരുകയാണ്.
avar varukayaanu
They are coming.
அவர்கள் வந்து கொண்டிருக்கிறார்கள்.
avarkhal vandhu kondirukkiraarkhal
id:958
അവർ പാടുകയാണ്.
avar paadukayaanu
They are singing.
அவர்கள் பாடிக்கொண்டிருக்கிறார்கள்.
avarkhal paadikkondirukkiraarkhal
id:1291
ഞാൻ പഠിക്കുകയാണ്.
njaan padikkukhayaanu
I am studying.
நான் படித்துக்கொண்டிருக்கின்றேன்.
naan padiththukkondirukkindraen
id:1259
കാര്യക്ഷമതയാണ് പ്രധാനം.
kaaryakshamathayaanu pradhaanam
Efficiency is the key.
செயல்திறன்தான் முக்கியம்.
seyalthiranthaan mukkiyam
id:934
അവൻ തലകീഴായി നിൽക്കുകയാണ്.
avan thalakeezhaayi nilkkukhayaanu
He is standing upside down.
அவன் தலைகீழாக நின்றுகொண்டிருக்கின்றான்.
avan thalaikeezhaakha nindrukhondirukkindraan
id:1075
എവിടെയാണ് പോലീസ് സ്റ്റേഷൻ?
evideyaanu poaleesu strtraeshan
Where is the police station?
காவல் நிலையம் எங்கே இருக்கின்றது?
kaaval nilaiyam enggae irukkindradhu
id:641
ഞാൻ ഭക്ഷണം കഴിക്കുകയാണ്.
njaan bhakshanam kazhikkukhayaanu
I am eating.
நான் சாப்பிட்டுக்கொண்டிருக்கின்றேன்.
naan saappittukkondirukkindraen
id:925
അവൻ എന്നെക്കുറിച്ചാണ് സംസാരിക്കുകയാണ്.
avan ennekkurichchaanu samsaarikkukhayaanu
He is talking about me.
அவன் என்னைப்பற்றி பேசிக்கொண்டிருக்கின்றான்.
avan ennaippatrtri paesikkondirukkindraan
id:922
അവൻ ഇംഗ്ലീഷ് പഠിക്കുകയാണ്.
avan inggleeshu padikkukhayaanu
He is learning English.
அவன் ஆங்கிலம் கற்றுக்கொண்டிருக்கின்றான்.
avan aanggilam katrtrukkondirukkindraan
id:1177
നിങ്ങൾ എവിടെ പോകുകയാണ്?
ningngal evide kukhayaanu
Where are you going?
நீ எங்கே போய்க்கொண்டிருக்கின்றாய்?
nee enggae poaikkondirukkindraai
id:1120
ഞാൻ കിടപ്പുമുറിയിലേക്ക് മടങ്ങുകയാണ്.
njaan kidappumuriyilaekku madangngukayaanu
I am going back to the bedroom.
நான் படுக்கையறைக்கு திரும்பப்போய்க்கொண்டிருக்கின்றேன்.
naan padukkaiyaraikku thirumbappoaikkondirukkindraen
id:1114
ഞാൻ ജോലിക്ക് പോകുകയാണ്.
njaan joalikku poakukhayaanu
I am going to work.
நான் வேலைக்குப்போய்க்கொண்டிருக்கின்றேன்.
naan vaelaikkuppoaikkondirukkindraen
id:705
നിങ്ങൾക്ക് ആരെയാണ് കാണേണ്ടത്?
ningngalkku aareyaanu kaanaendathu
Whom do you want to meet?
நீங்கள் யாரை சந்திக்க வேண்டும்?
neenggal yaarai sandhikka vaendum
id:760
വാച്ച് ഇപ്പോൾ നന്നാക്കിയിരിക്കുകയാണ്.
vaachchu ippoal nannaakkiyirikkukhayaanu
The watch is now repaired.
கடிகாரம் இப்போது பழுதுபார்க்கப்பட்டுள்ளது.
kadikhaaram ippoadhu pazhudhupaarkkappattulladhu
id:788
നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?
ningngal enthineyaanu bhayappedunnathu
What are you afraid of?
நீங்கள் எதைப்பற்றி பயப்படுகிறீர்கள்?
neenggal edhaippatrtri payappadukireerkhal
id:789
നിങ്ങൾ എത്രയാണ് ഈടാക്കുന്നത്?
ningngal ethrayaanu eadaakkunnathu
How much do you charge?
நீங்கள் எவ்வளவு வசூலிக்கிறீர்கள்?
neenggal evvalavu vasoolikkireerkhal
id:862
ഞാൻ ഒരു വിനോദസഞ്ചാരിയാണ്.
njaan oru vinoadhasanjchaariyaanu
I am a tourist.
நான் ஒரு சுற்றுலாப்பயணி.
naan oru sutrtrulaappayani
id:854
ചൊവ്വാഴ്ചകൾ ഞങ്ങളുടെ അവധിയാണ്.
chovvaazhchakal njangngalude avadhiyaanu
We have holidays on Tuesdays.
செவ்வாய் தினங்களில் எங்களுக்கு விடுமுறை.
sevvaai thinanggalil enggalukku vidumurai
id:636
കുഞ്ഞ് ഇപ്പോഴും ഉറങ്ങുകയാണ്.
kunjnju ippoazhum urangngukayaanu
The baby is still sleeping.
குழந்தை இன்னும் தூங்கிக்கொண்டிருக்கின்றது.
kuzhandhai innum thoonggikkondirukkindradhu
id:1198
നീ അദ്ദേഹത്തെ തിരയുകയാണ്.
nee adhdhaehaththe thirayukayaanu
You are looking for him.
நீ அவனைத்தேடுகிறாய்.
nee avanaiththaedukhiraai
id:975
അവൾ സ്‌കൂളിൽ പോവുകയാണ്.
aval skoolil poavukayaanu
She is going to school.
அவள் பாடசாலைக்கு போய்க்கொண்டிருக்கின்றாள்.
aval paadasaalaikku poaikkondirukkindraal
id:1013
ജോലിയാണ് ചെയ്യേണ്ടത്.
ea joaliyaanu cheyyaendathu
This work is to be done.
இந்த வேலை செய்யப்பட வேண்டும்.
indha vaelai seiyappada vaendum
id:1318
ഞാനും ഇതു പറയുകയാണ്.
njaanum ithu parayukayaanu
I am just saying this too.
நானும் இதைத்தான் சொல்கின்றேன்.
naanum idhaiththaan solkhindraen
id:1365
അത് ശരിക്കും അടിപൊളിയാണ്.
athu sharikkum adipoliyaanu
That is really cool.
அது உண்மையிலேயே அருமையாக இருக்கின்றது.
adhu unmaiyilaeyae arumaiyaakha irukkindradhu
id:1374
ശനിയാഴ്ചയാണ് കച്ചേരി നടക്കുന്നത്.
shaniyaazhchayaanu kachchaeri nadakkunnathu
The day when the concert takes place is Saturday.
இசை நிகழ்ச்சி நடைபெறும் நாள் சனிக்கிழமை.
isai nikhazhchchi nadaiperum naal sanikkizhamai
id:167
ചൊവ്വാഴ്ചകൾ ഞങ്ങളുടെ അവധിയാണ്.
chovvaazhchakal njangngalude avadhiyaanu
We have holidays on Tuesdays.
செவ்வாய் தினங்களில் எங்களுக்கு விடுமுறை.
sevvaai thinanggalil enggalukku vidumurai
id:995
ഇത് നിയമ വിരുദ്ധമായ പ്രവൃത്തിയാണ്.
ithu niyama virudhdhamaaya pravrththiyaanu
This is an illegal act.
இது ஒரு சட்டவிரோத செயல்.
idhu oru sattaviroadha seyal
id:1076
ഏത് നിലയാണ് നിങ്ങൾക്ക് വേണ്ടത്?
aethu nilayaanu ningngalkku vaendathu
Which floor do you want?
உங்களுக்கு எந்த மாடி வேணும்?
unggalukku endha maadi vaenum
id:988
നിങ്ങളുടെ പിന്നിൽ ആരു നിൽക്കുകയാണ്?
ningngalude pinnil aaru nilkkukhayaanu
Who is standing behind you?
உன் பின்னால் யார் நின்றுகொண்டிருக்கின்றார்கள்?
un pinnaal yaar nindrukondirukkindraarkhal
id:973
അവൾ വളരെ ഉത്സാഹിയായ പെൺകുട്ടിയാണ്.
aval valare ulsaahiyaaya pennkuttiyaanu
She is a very jolly girl.
அவள் மிகவும் உற்சாகமான பெண்.
aval mikhavum ursaakhamaana pen
id:1079
ഒരു ആപ്പിളിന്റെ വില എത്രയാണ്?
oru aappilinde vila ethrayaanu
How much does an apple cost?
ஒரு ஆப்பிள் எவ்வளவு விலை?
oru aappil evvalavu vilai
id:918
അവൻ അച്ഛനെ വയലിൽ സഹായിക്കുകയാണ്.
avan achchane vayalil sahaayikkukhayaanu
He is helping his father in the field.
அவன் தன் தந்தைக்கு வயலில் உதவி செய்துகொண்டிருக்கின்றார்.
avan than thandhaikku vayalil udhavi seidhukondirukkindraar
id:921
ആരുടെ പേനയാണ് അവൻ എടുത്തത്?
aarude paenayaanu avan eduththathu
Whose pen did he take?
யாருடைய பேனாவை அவன் எடுத்தான்?
yaarudaiya paenaavai avan eduththaan
id:926
അവൻ എന്റെ പിന്നാലെ ഓടുകയാണ്.
avan ende pinnaale oadukayaanu
He is running after me.
அவன் என் பின்னால் ஓடிவந்துகொண்டிருக்கின்றான்.
avan en pinnaal oadivandhukondirukkindraan
id:1009
ഇവിടെ നിങ്ങൾ എന്തു പെയ്യുകയാണ്?
ivide ningngal enthu peyyukayaanu
What are you doing here?
நீ இங்கே என்ன செய்துக்கொண்டிருக்கிறாய்?
nee inggae enna seidhukkondirukkidraai
id:849
എനിക്കറിയാവുന്നിടത്തോളം, അവൻ പറഞ്ഞതെല്ലാം ശരിയാണ്.
enikkariyaavunnidaththoalam avan paranjnjathellaam shariyaanu
As far as I know, everything he said is true.
எனக்குத்தெரிந்தவரை அவன் சொன்னது அனைத்தும் உண்மை.
enakkuththerindhavarai avan sonnadhu anaiththum unmai
id:799
ബസ് കൊച്ചി വഴിയാണ് പോകുന്നത്.
basu kochchi vazhiyaanu poakunnathu
The bus goes via kochi.
பேரூந்து கொச்சி வழியாக செல்கின்றது.
paeroondhu kochchi vazhiyaakha selkhindradhu
id:1113
യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പോകുകയാണ്.
yudhdhaththil naerittu panggedukkaan poakukhayaanu
I am going to participate directly in the war.
நான் போரில் நேரடியாக பங்கேற்க போய்க்கொண்டிருக்கின்றேன்.
naan poaril naeradiyaakha panggaetrka poaikkondirukkindraen
id:706
ഷീല ആരുടെ കൂടെയാണ് കളിക്കുന്നത്?
sheela aarude koodeyaanu kalikkunnathu
Whom does Sheela play with?
ஷீலா யாருடன் விளையாடுகின்றார்?
sheelaa yaarudan vilaiyaadukhindraar
id:669
മാസങ്ങളായി അവൾ നിയമങ്ങളെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
maasangngalaayi aval niyamangngalekkurichchu paraathippettukondirikkukhayaanu
She has been complaining about the noises for many months.
அவள் பல மாதங்களாக சத்தங்களைப்பற்றி புகார் செய்துகொண்டேயிருக்கின்றாள்.
aval pala maadhanggalaakha saththanggalaippatrtri pukhaar seidhukhondaeyirukkindraal
id:645
ഞങ്ങൾ സിനിമ ഒന്ന് കാണുകയാണ്.
njangngal sinima onnu kaanukayaanu
We are watching a nice movie.
நாங்கள் படம் ஒன்று பார்த்துக்கொண்டிருக்கிறோம்.
naanggal padam ondru paarththukkondirukkiroam
id:30
പുറത്തെ കനത്ത മഴ പെയ്യുകയാണ്.
puraththe kanaththa mazha peyyukayaanu
It is heavily raining outside.
வெளியே பலத்த மழை பெய்துகொண்டிருக்கின்றது.
veliyae palaththa mazhai peidhukhondirukkindradhu
id:643
അവൾ ഒരു കഥ എഴുതുകയാണ്.
aval oru kadha ezhuthukayaanu
She is writing a story.
அவள் ஒரு கதை எழுதிக்கொண்டிருக்கின்றாள்.
aval oru kadhai ezhudhikkondirukkindraal
id:639
അവൻ ഉയർന്ന വേഗതയിൽ ഓടുകയാണ്.
avan uyarnna vaegathayil oadukayaanu
He is riding at a high speed.
அவன் அதிவேகத்தில் ஓடிக்கொண்டிருக்கின்றான்.
avan adhivaekhaththil oadikkondirukkindraan
id:638
അവൻ വീട്ടിലേക്ക് പോഹുകയാണ്.
avan veettilaekku poahukayaanu
He is going home.
அவன் வீட்டுக்குப்போய்க்கொண்டிருக்கின்றான்.
avan veettukkuppoaikkondirukkindraan
id:637
അവർ അവർക്കുവേണ്ടി അത് ചെയ്യുകയാണ്.
avar avarkkuvaendi athu cheyyukayaanu
They are doing this for themselves.
அவர்கள் இதை தங்களுக்காகவே செய்துக்கொண்டிருக்கிறார்கள்.
avarkhal idhai thanggalukkaakhavae seidhukkondirukkidraarkhal
id:442
അവൻ ആരെയാണ് വിവാഹം കഴിച്ചത്?
avan aareyaanu vivaaham kazhichchathu
Whom did he marry?
அவன் யாரை திருமணம் செய்தான்?
avan yaarai thirumanam seidhaan
id:374
ഞാൻ ഒരു ജോലി അന്വേഷിക്കുകയാണ്.
njaan oru joali anvaeshikkukhayaanu
I am looking for a job.
நான் ஒரு வேலை தேடுகின்றேன்.
naan oru vaelai thaedukhindraen
id:1331
എന്റെ അച്ഛൻ തന്നെയാണ് കാർ ശരിയാക്കിയത്.
ende achchan thanneyaanu kaar shariyaakkiyathu
My father fixed the car himself.
என் அப்பா தானே காரை சரி செய்தார்.
en appaa thaanae kaarai sari seidhaar
id:33
അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും.
aval angnganeyaanu eppoazhum enthaelum paranjnjoandirikkum
She always says something like that.
அவள் அப்படித்தான் எப்பொழுதும் ஏதாவது சொல்லிக்கொண்டிருப்பாள்.
aval appadiththaan eppozhudhum aedhaavadhu sollikkondiruppaal
id:1476
അവൻ തന്റെ പ്രമോഷനെ കുറിച്ച് സംസാരിക്കുകയാണ്.
avan thande pramoashane kurichchu samsaarikkukhayaanu
He is having a talk about his promotion.
அவன் தனது பதவி உயர்வு பற்றிப்பேசிக்கொண்டிருக்கின்றான்.
avan thanadhu padhavi uyarvu patrtrippaesikkondirukkindraan
id:1475
അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്.
avan thande suhrththumaayi phoanil samsaarikkukhayaanu
He is having a chat with his friend on the phone.
அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான்.
avan than nanbanudan tholaipaesiyil paesikkondirukkindraan
id:1466
അവൾ പത്ത് മിനിറ്റ് വൈകിയാണ് എത്തിയത്.
aval paththu minitrtru vaikiyaanu eththiyathu
She showed up ten minutes late.
அவள் பத்து நிமிடங்கள் தாமதமாக வந்தாள்.
aval paththu nimidanggal thaamadhamaakha vandhaal
id:1196
നിന്റെ ഹൃദയം ഇത്ര കഠിനമായത് എങ്ങനെയാണ്?
ninde hrdhayam ithra kadinamaayathu engnganeyaanu
How did your heart become so hard?
உன் இதயம் எப்படி இவ்வளவு கடினமாகிவிட்டது?
un idhayam eppadi ivvalavu kadinamaakhivittadhu
id:1111
ഞാൻ എന്റെ മാതാപിതാക്കളെ കാണാൻ പോകുകയാണ്.
njaan ende maathaapithaakkale kaanaan poakukhayaanu
I am going to see my parents.
நான் என் பெற்றோர்களைப்பார்க்க போய்க்கொண்டிருக்கின்றேன்.
naan en petrtroarkhalaippaarkka poaikkondirukkindraen
id:949
അവന്റെ വായനയുടെ നിലവാരം നിങ്ങളുടേതിന് താഴെയാണ്.
avande vaayanayude nilavaaram ningngaludaethinu thaazheyaanu
His level of reading is below yours.
அவனுடைய வாசிப்புத்தரம் உன்னுடையதைவிட குறைவானது.
avanudaiya vaasippuththaram unnudaiyadhaivida khuraivaanadhu
id:359
പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.
puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu
Works related to the new building is underway.
புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன.
pudhiya kattidam thodarpaana panikhal nadandhu varukhindrana
id:446
ആർക്കുവേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്?
aarkkuvaendiyaanu njaan ea joali cheyyunnathu
For whom am I doing this work?
யாருக்காக இந்த வேலையை செய்கின்றேன்?
yaarukkaakha indha vaelaiyai seikhindraen
id:644
ഒരു കാരണവുമില്ലാതെ തെരുവ് നായ്ക്കൾ കുരയ്ക്കുകയാണ്.
oru kaaranavumillaathe theruvu naaykkal kuraykkukhayaanu
Stray dogs are barking for no reason.
எந்த காரணமும் இல்லாமல் தெரு நாய்கள் குரைத்துக்கொண்டிருக்கின்றன.
endha kaaranamum illaamal theru naaikhal kuraiththukkondirukkindrana
id:874
കൂടാതെ, നിങ്ങൾ ആരെയാണ് വിളിക്കുന്നതെന്ന് ഉറപ്പാക്കുക.
koodaathe ningngal aareyaanu vilikkunnathennu urappaakkukha
Also, be sure about whom you invite.
மேலும், நீங்கள் யாரை அழைக்கிறீர்கள் என்பதில் உறுதியாக இருங்கள்.
maelum neenggal yaarai azhaikkireerkhal enbadhil urudhiyaakha irunggal
id:845
നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങൾ എത്ര കുട്ടിയാണ്?
ningngalude maathaapithaakkalkku ningngal ethra kuttiyaanu
What is your chronological birth status for your parents?
உங்கள் பெற்றோர்களுக்கு நீங்கள் எத்தனையாவது பிள்ளை?
unggal petrtroarkhalukku neenggal eththanaiyaavadhu pillai
id:957
അവർ ഇപ്പോൾ മീൻ ചന്തയിൽ പോകുകയാണ്.
avar ippoal meen chanthayil poakukhayaanu
They are going to the fish market now.
அவர்கள் இப்போது மீன் சந்தைக்கு போய்க்கொண்டிருக்கின்றார்கள்.
avarkhal ippoadhu meen sandhaikku poaikkondirukkindraarkhal
id:312
അത് ഒരു പശുവിന്റെ വേഷം ധരിച്ച കടുവയാണ്.
athu oru pashuvinde vaesham dharichcha kaduvayaanu
It is a tiger in disguise, wearing the attire of a cow.
அது ஓர் பசுத்தோல் போர்த்த புலி.
adhu oar pasuththoal poarththa puli
id:1513
ഇന്ത്യയിൽ ഏറ്റവുമധികം സംസാരിക്കുന്ന എട്ടാമത്തെ ഭാഷയാണ് മലയാളം.
inthyayil aetravumadhikam samsaarikkunna ettaamaththe bhaashayaanu malayaalam
Malayalam is the eigth most spoken language in India.
இந்தியாவில் அதிகம் பேசப்படும் மொழிகளில் மலையாளம் எட்டாவது இடத்தில் உள்ளது.
indhiyaavil adhikham paesappadum mozhikhalil malaiyaalam ettaavadhu idaththil ulladhu
id:117
ഇവിടെനിന്ന്, അമ്പത് മൈൽ അകലെയാണ് ഞങ്ങൾ താമസിക്കുന്നത്.
ivideninnu ambathu mail akaleyaanu njangngal thaamasikkunnathu
We live fifty miles away from here.
இங்கிருந்து, ஐம்பது மைல்களுக்கு அப்பால் நாங்கள் வாழுகிறோம்.
inggirundhu aimbadhu mailkhalukku appaal naanggal vaazhukhiroam
id:220
അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്.
aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu
She is a wonderful girl, a real live wire and full of fun.
அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள்.
aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal
id:1350
അവൾ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയാണ്.
aval deemile aetrtravum mikachcha phudboal kalikkaariyaanu
She is the best football player in the team.
அவள் அணியிலேயே சிறந்த கால்பந்து வீராங்கனை.
aval aniyilaeyae sirandha kaalpandhu veeraangganai
id:670
അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.
avan raavile muthal chumaril peyinru cheythu kondirikkukhayaanu
He has been painting the wall since morning.
காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான்.
kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan
id:671
അഞ്ച് മിനിറ്റായി ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്.
anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu
The phone has been ringing for five minutes.
ஐந்து நிமிடங்களாக அந்த தொலைபேசி ஒலித்துக்கொண்டேயிருக்கின்றது.
aindhu nimidanggalaakha andha tholaipaesi oliththukkondaeyirukkindradhu
id:328
രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്.
randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu
Both political parties acted in good faith on human rights matters.
இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன.
iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana
id:673
കഴിഞ്ഞ വർഷം മുതൽ അവർ റോഡ് നന്നാക്കി കൊണ്ടിരിക്കുകയാണ്.
kazhinjnja varsham muthal avar ea roadu nannaakki kondirikkukhayaanu
They have been repairing this road since last year.
அவர்கள் கடந்த ஆண்டு முதல் இந்த சாலையை பழுதுபார்த்துக்கொண்டேயிருக்கிறார்கள்.
avarkhal kadandha aandu mudhal indha saalaiyai pazhudhupaarththukkondaeyirukkiraarkhal
id:60
ഇന്ന് ഞാൻ നാട്ടിലെ ഒരു പുതിയ വീട്ടിലേക്ക് മാറുകയാണ്.
innu njaan ea naattile oru puthiya veettilaekku maarukayaanu
Today I am moving to a new house in this town.
இன்று நான் இந்த ஊரிலே ஒரு புதிய வீட்டுக்கு மாறுகின்றேன்.
indru naan indha oorilae oru pudhiya veettukku maarukhindraen
id:1505
കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്.
kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu
I lived here for so long for the prosperity of my family.
என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன்.
en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen
id:221
സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്.
aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu
The girl is so pretty and friendly. She is the apple of my eye.
அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள்.
andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval
id:769
നമ്മൾ ദൂരം കൊണ്ട് അടുത്താണ്, പക്ഷേ കാലം കൊണ്ട് വളരെ അകലെയാണ്.
nammal dhooram kondu aduththaanu pakshae kaalam kondu valare akaleyaanu
We are closer by distance but far away by time.
நாம் தூரத்தால் அருகில் இருக்கிறோம். ஆனால் காலத்தால் வெகு தொலைவில் இருக்கிறோம்.
naam thooraththaal arukhil irukkiroam aanaal kaalaththaal vekhu tholaivil irukkiroam
id:214
നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്.
ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu
You are walking on thin ice by lying to your wife about everything.
நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும்.
neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum
id:935
ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്.
njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu
I went up once in my life, and now I am standing at the bottom.
நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன்.
naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen
id:146
അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും വിവാഹത്തിന് പോവുകയാണ്.
aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu
A friend of mine is getting married on coming Saturday. I am also going to that wedding.
எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன்.
enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen

ചില കഥകൾ, നിങ്ങൾക്കായി...
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
470 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025