| id:724 | | അവൻ ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ട്. | | avan cheyyunnathu urappaakkiyittundu | | He has promised to do it. | | அவன் செய்வதாக உறுதியளித்துள்ளான். | | avan seivadhaakha urudhiyaliththullaan |
|
| id:910 | | അയാൾ നടക്കാൻ പോയിട്ടുണ്ടായിരുന്നു. | | ayaal nadakkaan poayittundaayirunnu | | He had gone for a walk. | | அவர் ஒரு நடைப்பயணத்திற்குச்சென்றிருந்தார். | | avar oru nadaippayanaththitrkuchchendrirundhaar |
|
| id:1182 | | നിങ്ങൾ ഡൽഹിയിൽ പോയിട്ടുണ്ടോ? | | ningngal dalhiyil poayittundoa | | Have you been to Delhi? | | நீங்க டெல்லிக்கு போயிருக்கிறீர்களா? | | neengga dellikku poayirukkireerkhalaa |
|
| id:361 | | മന്ത്രി രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. | | manthri raajivaykkaan sammardhdham cheluththiyittundu | | The minister is under pressure to resign. | | அமைச்சர் பதவியை ராஜினாமா செய்ய அழுத்தம் கொடுக்கப்பட்டுள்ளது. | | amaichchar padhaviyai raajinaamaa seiya azhuththam kodukkappattulladhu |
|
| id:576 | | എന്റെ മടിയിൽ അവൾ ഉറങ്ങിയിട്ടുണ്ട്. | | ende madiyil aval urangngiyittundu | | She did sleep on my lap. | | என் மடியில் அவள் உறங்கியதுண்டு. | | en madiyil aval uranggiyadhundu |
|
| id:583 | | പാചകം ചെയ്യുന്നത് സന്തോഷം നൽകിയിട്ടുണ്ട്. | | paachakam cheyyunnathu santhoasham nalkiyittundu | | Cooking did bring joy. | | சமையல் மகிழ்ச்சியைத்தந்ததுண்டு. | | samaiyal makhizhchchiyaiththandhadhundu |
|
| id:668 | | രണ്ടു മണിക്കൂറായിട്ടും അവൾ വായിച്ചുക്കൊണ്ടിരുക്കുകയാനു. | | randu manikkooraayittum aval vaayichchukkondirukkukhayaanu | | Even after two hours, she has been reading. | | இரண்டு மணி நேரம் கழித்தும் அவள் படித்துக்கொண்டேயிருக்கின்றாள். | | irandu mani naeram kazhiththum aval padiththukkondaeyirukkindraal |
|
| id:825 | | നിങ്ങൾ എപ്പോഴെങ്കിലും അവിടെ പോയിട്ടുണ്ടോ? | | ningngal eppoazhenggilum avide poayittundoa | | Have you ever been there? | | நீங்கள் எப்போதாவது அங்கு சென்றிருக்கிறீர்களா? | | neenggal eppoadhaavadhu anggu sendrirukkireerkhalaa |
|
| id:1118 | | ഞാൻ ഒരു പുസ്തകം വാങ്ങിയിട്ടുണ്ട്. | | njaan oru pusthakam vaangngiyittundu | | I did buy a book. | | நான் ஒரு புத்தகம் வாங்கியதுண்டு. | | naan oru puththakham vaanggiyadhundu |
|
| id:1465 | | ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു. | | chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu | | His anger showed through despite his smiling face. | | சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது. | | siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu |
|
| id:171 | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum | | In two years, I too will speak Malayalam fluently like you. | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen |
|