| id:1340 | | കളിയാക്കലുകൾ മാനസികാവസ്ഥയെ ലഘൂകരിക്കുന്നു. | | kaliyaakkalukal maanasikaavasdhaye laghookarikkunnu | | Banter lightens moods. | | வேடிக்கைப்பேச்சு மனநிலையை லேசாக்குகின்றது. | | vaedikkaippaechchu mananilaiyai laesaakkukhindradhu |
|
| id:1304 | | എനിക്ക് ശരിക്കും ആരെയെങ്കിലും വേണം. | | enikku sharikkum aareyenggilum vaenam | | I really need someone. | | எனக்கு உண்மையிலேயே ஒருவர் தேவை. | | enakku unmaiyilaeyae oruvar thaevai |
|
| id:293 | | ഞാൻ പ്രസവാവധിക്ക് ആറുമാസം അവധിയെടുത്തു. | | njaan prasavaavadhikku aarumaasam avadhiyeduththu | | I took a six month leave to have a baby. | | நான் குழந்தைப்பேறுக்காக ஆறுமாதம் விடுமுறை எடுத்தேன். | | naan kuzhandhaippaerukkaakha aarumaadham vidumurai eduththaen |
|
| id:622 | | അവൾ മഴയെ കുറിച്ച് പറയുകയായിരുന്നു. | | aval mazhaye kurichchu parayukayaayirunnu | | She was saying about the rain. | | அவள் மழையைப்பற்றி சொல்லிக்கொண்டிருந்தாள். | | aval mazhaiyaippatrtri sollikkondirundhaal |
|
| id:743 | | നിനക്ക് എന്റെ സഹോദരിയെ ഇഷ്ടമാണോ. | | ninakku ende sahoadhariye ishdamaanoa | | Do you like my sister? | | உனக்கு என் சகோதரியை பிடிக்குமா? | | unakku en sakoadhariyai pidikkumaa |
|
| id:989 | | വിധിയെ മാറ്റാൻ ആർക്കാണ് കഴിയും? | | vidhiye maatrtraan aarkkaanu kazhiyum | | Who can change destiny? | | விதியை மாற்ற யாரால் முடியும்? | | vidhiyai maatrtra yaaraal mudiyum |
|
| id:1099 | | ഞാൻ അഞ്ച് മിനിറ്റിനുള്ളിൽ അവിടെയെത്തും. | | njaan anjchu minitrtrinullil avideyeththum | | I will be there in five minutes. | | நான் ஐந்து நிமிடங்களில் அங்கு இருப்பேன். | | naan aindhu nimidanggalil anggu iruppaen |
|
| id:280 | | നിങ്ങളുടെ പുതിയ കഥയെ ഞാൻ നോക്കാമോ? | | ningngalude puthiya kadhaye njaan noakkaamoa | | Can I have a look at your new story? | | உங்கள் புதிய கதையை நான் பார்க்கலாமா? | | unggal pudhiya kadhaiyai naan paarkkalaamaa |
|
| id:302 | | വാരാന്ത്യങ്ങളിൽ, രോഗിയായ അമ്മയെ ഞാൻ പരിപാലിക്കുന്നു. | | vaaraanthyangngalil roagiyaaya ammaye njaan paripaalikkunnu | | During weekends, I take care of my sick mother. | | வார இறுதிகளில், நோய்வாய்ப்பட்ட என் தாயை நான் கவனித்துக்கொள்கின்றேன். | | vaara irudhikhalil noaivaaippatta en thaayai naan kavaniththukkolkhindraen |
|
| id:1088 | | കൊച്ചി കഫേയിലേക്ക് എത്തുന്നത് എങ്ങനെയെന്ന് അറിയാമോ? | | kochchi kaphaeyilaekku eththunnathu engnganeyennu ariyaamoa | | Do you know how to get to Kochi Cafe? | | கொச்சி கஃபேக்கு எப்படிப்போவது என்று உங்களுக்குத்தெரியுமா? | | kochchi paekku eppadippoavadhu endru unggalukkuththeriyumaa |
|
| id:301 | | ഈ പടം നോക്കി ആരെയെങ്കിലും തിരിച്ചറിയുമെങ്കിൽ പറയൂ. | | ea padam noakki aareyenggilum thirichchariyumenggil parayoo | | Take a look at this picture and tell me if you recognise anyone. | | இந்தப்படத்தை பார்த்துவிட்டு யாரையாவது அடையாளம் தெரிந்தால் சொல்லுங்கள். | | indhappadaththai paarththuvittu yaaraiyaavadhu adaiyaalam therindhaal sollungkal |
|
| id:230 | | പരിഹാരം കണ്ടെത്താൻ രണ്ടാഴ്ചയെ ഉള്ളുവെന്ന് ഞാൻ അദ്ദേഹത്തിന് ചൂണ്ടിക്കാട്ടി. | | parihaaram kandeththaan randaazhchaye ulluvennu njaan adhdhaehaththinu choondikkaatti | | I pointed out that we had only two weeks to find the solution. | | தீர்வைக்காண இரண்டு வாரங்கள் மட்டுமே உள்ளன என்னும் விடயத்தை நான் அவருக்கு சுட்டிக்காட்டினேன். | | theervaikkaana irandu vaaranggal mattumae ullana ennum vidayaththai naan avarukku suttikkaattinaen |
|
| id:364 | | ഞാൻ എപ്പോഴും എന്റെ ഫോൺ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കുന്നു. | | njaan eppoazhum ende phoann kaiyyeththum dhooraththu sookshikkunnu | | I always keep my phone within reach. | | நான் எப்பொழுதும் எனது தொலைபேசியை கை எட்டக்கூடிய தூரத்தில் வைத்திருப்பேன். | | naan eppozhudhum enadhu tholaipaesiyai kai ettakkoodiya thooraththil vaiththiruppaen |
|
| id:242 | | ഞാൻ അക്രമിയെ അടച്ച് അവന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നിന്ന് തടഞ്ഞു. | | njaan akramiye adachchu avande ethiraaliye aakramikkunnathil ninnu thadanjnju | | I closed the attacker down and stopped him from assaulting his opponent. | | நான் தாக்க வந்தவரை தடுத்து, அவர் எதிர்ப்பாளர் தாக்கப்படுவதிலிருந்து தடுத்தேன். | | naan thaakka vandhavarai thaduththu avar edhirppaalar thaakkappaduvadhilirundhu thaduththaen |
|
| id:244 | | ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു. | | aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu | | I work on Sundays to have a day off during the week. | | வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன். | | vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen |
|
| id:285 | | മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം. | | munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam | | It would be best if you have a dream of your future based on past experiences. | | கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும். | | kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum |
|
| id:1478 | | ഇത്രയും കാലം ജോലി ചെയ്തതിനു ശേഷം, ഒടുവിൽ ഞാൻ ഒരു അവധിയെടുത്തു. | | ithrayum kaalam joali cheythathinu shaesham oduvil njaan oru avadhiyeduththu | | I finally took a vacation after working so long. | | இவ்வளவு காலம் வேலை செய்த பிறகு இறுதியாக நான் ஒரு விடுமுறை எடுத்தேன். | | ivvalavu kaalam vaelai seidha pirakhu irudhiyaakha naan oru vidumurai eduththaen |
|
| id:1471 | | ഈ വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്. | | ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu | | My friends saw me through when I lost my wife this year. | | இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர். | | indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar |
|
| id:1012 | | നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ. | | ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa | | There will come a time when your son will leave you. You will definitely not get away with making your mother cry. Remember. | | உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள். | | un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol |
|