| id:1336 | | രക്ഷിതാക്കളുടെ യോഗത്തിൽ ആരും പങ്കെടുത്തില്ല. | | rakshithaakkalude yoagaththil aarum panggeduththilla | | No one attended the parents’ meeting. | | பெற்றோர் கூட்டத்தில் யாரும் கலந்து கொள்ளவில்லை. | | petrtroar koottaththil yaarum kalandhu kollavillai |
|
| id:277 | | ഇന്ന് രാവിലെ എനിക്ക് ഒരു യോഗം ഉണ്ട്. | | innu raavile enikku oru yoagam undu | | I have a meeting to attend this morning. | | இன்று காலை எனக்கு ஒரு சந்திப்பு இருக்கின்றது. | | indru kaalai enakku oru sandhippu irukkindradhu |
|
| id:531 | | നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു. | | ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu | | Only you are qualified to talk about me. | | என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது. | | ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu |
|
| id:412 | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu | | Many people turned up for the meeting, a few of whom were women. | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal |
|
| id:1203 | | പഞ്ചസാരക്കു പകരം ശർക്കര ഉപയോഗിച്ചുള്ള പ്രെപറേഷന് പറഞു തരുമോ. | | panjchasaarakku pakaram sharkkara upayoagichchulla preparaeshanu paranju tharumoa | | Can you tell me the preparation using jaggery instead of sugar. | | சர்க்கரைக்குப்பதிலாக வெல்லத்தைப்பயன்படுத்தி தயாரிப்பது எப்படி என்று சொல்ல முடியுமா? | | sarkkaraikkuppadhilaakha vellaththaippayanpaduththi thayaarippadhu eppadi endru solla mudiyumaa |
|
| id:544 | | നല്ലത് പറയാൻ പറ്റുന്നവർക്ക് മാത്രമേ കുറ്റം പറയാനുള്ള യോഗ്യത ഉള്ളു. | | nallathu parayaan patrtrunnavarkku maathramae kutrtram parayaanulla yoagyatha ullu | | Only those who can say good things are qualified to criticise. | | நல்லதைச்சொல்லக்கூடியவர்கள்தான் குற்றம் சொல்லத்தகுதியானவர்கள். | | nalladhaichchollakkoodiyavarkhaldhaan kutrtram sollaththakudhiyaanavarkhal |
|
| id:321 | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu | | They hired extra police officers in anticipation of a big crowd at the concert. | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal |
|
| id:1242 | | വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു. | | vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu | | I wish I could use more advanced vocabulary and expressions. | | நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen |
|