Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

എന്തിനാ (2)
മുൻപിൽ (1)
രാമൻ (2)
തൃപ്തനായില്ല (1)
മാറിയിരിക്കുന്നു (1)
സംഭവിച്ചു (3)
ആരോ (2)
വരച്ചത് (1)
കച്ചേരിയിൽ (1)
കുരയ്ക്കുന്നില്ല (1)
ഉണർന്നിരിക്കുന്നത് (1)
വാതിലിൽ (2)
വാതിൽ (8)
എങ്ങനെയായിരുന്നു (1)
മാസങ്ങളിൽ (1)
മറ്റുള്ളവരെയും (2)
അത്ഭുതകരമായ (1)
പരിപാടിയുടെ (1)
അടിപൊളിയാണ് (1)
വാതിൽക്കൽ (1)
വന്നതുമുതൽ (1)
പൂർത്തിയാകാൻ (1)
പോലെ (3)
ഇത്രയും (1)
വിശ്രമം (1)
പല (4)
ചെയ്യുകയായിരിക്കും (1)
ഇപ്പോൾ (25)
നിറഞ്ഞ (1)
കാലിൽ (2)
തങ്ങളുടെ (1)
ഭാര്യമാരെയും (1)
ചോദിക്കേണ്ടതെല്ലാം (1)
അദ്ദേഹത്തെ (5)
ഭയപ്പെടുന്നത് (1)
പറഞ്ഞു (11)
കുട്ടി (2)
നന്നാക്കിയിരിക്കുകയാണ് (1)
തമിഴ് (1)
വിളിക്കുന്നു (1)
വാങ്ങാൻ (4)
ഉപേക്ഷിക്കാൻ (2)
എനിക്കു (2)
തരുമോ (1)
ശ്രമിച്ചയാൾ (1)
നിനക്ക് (12)
പൂർണ (1)
സമയമില്ല (1)
നിരവധി (5)
പറയുന്നു (2)
രക്ഷ
ക്
raksha
raksha
id:26144


6 sentences found
id:1336
രക്ഷിതാക്കളുടെ യോഗത്തിൽ ആരും പങ്കെടുത്തില്ല.
rakshithaakkalude yoagaththil aarum panggeduththilla
No one attended the parents’ meeting.
பெற்றோர் கூட்டத்தில் யாரும் கலந்து கொள்ளவில்லை.
petrtroar koottaththil yaarum kalandhu kollavillai
id:1110
ഞാൻ എങ്ങനെയോ അവിടെ നിന്ന് രക്ഷപ്പെട്ടു.
njaan engnganeyoa avide ninnu rakshappettu
I somehow escaped from there.
நான் எப்படியோ அங்கிருந்து தப்பித்தேன்.
naan eppadiyoa anggirundhu thappiththaen
id:1148
ദയവായി എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ.
dhayavaayi enne ivide ninnu rakshikkoo
Please save me from here.
தயவுசெய்து என்னை இங்கிருந்து காப்பாற்றுங்கள்.
thayavuseidhu ennai inggirundhu kaappaatrtrunggal
id:82
അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല.
apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla
If an animal comes to attack unexpectedly, there is no way to escape.
எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை.
edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai
id:360
എന്റെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രഹസ്യമായി കുറച്ച് പണം നൽകി.
ende kutrtrakrthyaththil ninnu rakshappedaan njaan rahasyamaayi kurachchu panam nalki
I offered him money under the table to get away from my offence.
என் குற்றத்தில் இருந்து தப்பிக்க நான் கொஞ்சம் லஞ்சமாக பணம் கொடுத்தேன்.
en kutrtraththil irundhu thappikka naan konjcham lanjchamaakha panam koduththaen
id:1244
ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla
Several prisoners escaped last night. None of whom/neither of whom has been caught so far.
நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை.
naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai

ചില കഥകൾ, നിങ്ങൾക്കായി...
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
231 reads • Mar 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
215 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
472 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025