| id:668 | | രണ്ടു മണിക്കൂറായിട്ടും അവൾ വായിച്ചുക്കൊണ്ടിരുക്കുകയാനു. | | randu manikkooraayittum aval vaayichchukkondirukkukhayaanu | | Even after two hours, she has been reading. | | இரண்டு மணி நேரம் கழித்தும் அவள் படித்துக்கொண்டேயிருக்கின்றாள். | | irandu mani naeram kazhiththum aval padiththukkondaeyirukkindraal |
|
| id:1230 | | ഹരിക്ക് രണ്ടു സഹോദരന്മാർ ഉണ്ട്. | | harikku randu sahoadharanmaar undu | | Hari has two brothers. | | ஹரிக்கு இரண்டு சகோதரர்கள் உள்ளனர். | | harikku irandu sakhoadhararkhal ullanar |
|
| id:347 | | നിശ്ചയിച്ച സമയത്താണ് രണ്ടുമണിക്ക് വിമാനം ഇറങ്ങിയത്. | | nishchayichcha samayaththaanu randumanikku vimaanam irangngiyathu | | The plane on the dot landed at two o'clock. | | விமானம் சொன்ன நேரப்படி இரண்டு மணிக்கு தரையிறங்கியது. | | vimaanam sonna naerappadi irandu manikku tharaiyiranggiyadhu |
|
| id:663 | | രണ്ടു മണിക്കൂറായി മഴ പെയ്തു ക്കൊണ്ടിരുക്കുകയാനു. | | randu manikkooraayi mazha peythu kkondirukkukhayaanu | | It has been raining for two hours. | | இரண்டு மணி நேரமாக மழை பெய்துக்கொண்டேயிருக்கின்றது. | | irandu mani naeramaakha mazhai peidhukkondaeyirukkindradhu |
|
| id:733 | | ഇനിയും രണ്ടു ദിവസം മാത്രമേ ഉള്ളൂ. | | iniyum randu dhivasam maathramae ulloo | | Only two more days left. | | இன்னும் இரண்டு நாட்கள் மட்டுமே உள்ளது. | | innum irandu naatkal mattumae ulladhu |
|
|
| id:1483 | | പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും. | | prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum | | Let us have a run in the park before breakfast. | | காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம். | | kaalai unavukku mun naanggal iruvarum poonggaavil oaduvoam |
|
| id:171 | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum | | In two years, I too will speak Malayalam fluently like you. | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen |
|
| id:67 | | ഞാൻ എന്റെ ഘടികാരം നോക്കിയപ്പോൾ, സമയം രണ്ടു മണി കഴിഞ്ഞു. | | njaan ende ghadikaaram noakkiyappoal samayam randu mani kazhinjnju | | When I looked at my watch, it was two o'clock. | | நான் என்னுடைய கைக்கடிகாரத்தைப்பார்த்தபோது, நேரம் இரண்டு மணி கழிந்திருந்தது. | | naan ennudaiya kaikkadikaaraththaippaarththapoadhu naeram irandu mani kazhindhirundhadhu |
|
| id:159 | | ഈ ആൾ രണ്ടു ദിവസം മാത്രമേ ഇവിടെ ജോലി ചെയ്യുന്നു. | | ea aal randu dhivasam maathramae ivide joali cheyyunnu | | This guy only works here for two days. | | இந்த நபர் இரண்டு நாட்கள் மாத்திரமே இங்கே வேலை செய்கின்றார். | | indha nabar irandu naatkal maaththiramae inggae vaelai seikhindraar |
|