| id:90 | | അർദ്ധരാത്രി ആയിരിക്കാം എങ്കിലും, | | ardhdharaathri aayirikkaam enggilum | | Even though it might be midnight, | | அது நள்ளிரவாக இருந்தாலும் கூட, | | adhu nalliravaakha irundhaalum kooda |
|
| id:62 | | അർദ്ധരാത്രിയിലും ചെന്നൈ മുഴുവൻ തിരക്കിലായിരുന്നു. | | ardhdharaathriyilum chennai muzhuvan thirakkilaayirunnu | | Even in the middle of the night, the whole of Chennai was bustling. | | நள்ளிரவிலும் சென்னை முழுவதும் பரபரப்பாக காணப்பட்டது. | | nalliravilum chennai muzhuvadhum paraparappaakha kaanappattadhu |
|
| id:1313 | | ഇന്ന് രാത്രി ഞാൻ അത്താഴം കഴിക്കില്ല. | | innu raathri njaan aththaazham kazhikkilla | | I will not have dinner tonight. | | நான் இன்றிரவு சாப்பிட மாட்டேன். | | naan indriravu saappida maattaen |
|
| id:1096 | | ഞങ്ങൾ രാത്രികളിൽ റൂഫ് ഗാർഡനിൽ ഉറങ്ങുന്നു. | | njangngal raathrikalil roophu gaardanil urangngunnu | | We sleep on the roof garden at night. | | நாங்கள் இரவில் கூரைத்தோட்டத்தில் தூங்குகிறோம். | | naanggal iravil kooraiththoattaththil thoonggukhiroam |
|
| id:1000 | | ഇന്നലെ രാത്രി എനിക്ക് പനി ഉണ്ടായിരുന്നു. | | innale raathri enikku pani undaayirunnu | | I had fever last night. | | நேற்று இரவு எனக்கு காய்ச்சல் இருந்தது. | | naetrtru iravu enakku kaaichchal irundhadhu |
|
| id:515 | | അവൻ ഇന്ന് രാത്രി ഇവിടെ കിടന്നേക്കാം. | | avan innu raathri ivide kidannaekkaam | | He may sleep here tonight. | | அவன் இன்றிரவு இங்கே தூங்கலாம். | | avan indriravu inggae thoonggalaam |
|
| id:431 | | ഇന്നലെ രാത്രി ചാറ്റൽ മഴ പെയ്തു. | | innale raathri chaatrtral mazha peythu | | It drizzled last night. | | நேற்று இரவு தூறல் பெய்தது. | | xxx naetrtru iravu thooral peidhadhu |
|
| id:363 | | കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിലായി. | | kazhinjnja dhivasam raathri irupaththiyanjchukaaran arastrtrilaayi | | A man aged 25 was under arrest last night. | | இருபத்தைந்து வயதுடைய ஒருவர் நேற்று இரவு கைது செய்யப்பட்டுள்ளார். | | irubaththaindhu vayadhudaiya oruvar naetrtru iravu kaidhu seiyappattullaar |
|
| id:1432 | | ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു. | | innale raathri njaan avale svapnam kandu | | I dreamt about her last night. | | நேற்று இரவு நான் அவளை கனவில் கண்டேன். | | naetrtru iravu naan avalai kanavil kandaen |
|
| id:172 | | ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു. | | innale raathri njaan avale svapnam kandu | | I dreamt about her last night. | | நான் நேற்று இரவு அவளை கனவு கண்டேன். | | naan naetrtru iravu avalai kanavu kandaen |
|
| id:276 | | ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം. | | njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam | | Let me have a think tonight and let you know about it. | | இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன். | | indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen |
|
| id:620 | | തലേന്ന് രാത്രി വൈകി ഉറങ്ങിയതിനാൽ ഉച്ചവരെ അവർ ഉറങ്ങുകയായിരുന്നു. | | thalaennu raathri vaiki urangngiyathinaal uchchavare avar urangngukayaayirunnu | | Due to the previous night's late sleep, they were still sleeping at noon. | | முந்தைய இரவு தாமதமாக தூங்கியதால், பகல் வரை அவர்கள் தூங்கிக்கொண்டிருந்தனர். | | mundhaiya iravu thaamadhamaakha thoonggiyadhaal pakhal varai avarkhal thoonggikkondirundhanar |
|
| id:97 | | ഈ ഗ്രാമത്തിൽ ഈ രാത്രി അടുത്തെങ്ങും ആരെയും കാണാനില്ല. | | ea graamaththil ea raathri aduththengngum aareyum kaanaanilla | | In this village, near this night, no one can be seen anywhere. | | இந்த கிராமத்தில், இந்த இரவில் யாரையும் அருகிலெங்கும் காணமுடியாது உள்ளது. | | indha kiraamaththil indha iravil yaaraiyum arukhilenggum kaanamudiyaadhu ulladhu |
|
| id:1244 | | ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. | | innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla | | Several prisoners escaped last night. None of whom/neither of whom has been caught so far. | | நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை. | | naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai |
|
| id:66 | | പകൽ മുഴുവൻ എന്റെ മുറിയിൽ കിടന്നിട്ട് എനിക്കി രാത്രി ഉറങ്ങാൻ പറ്റില്ല. | | pakal muzhuvan ende muriyil kidannittu enikki raathri urangngaan patrtrilla | | I cannot stay in my room all day and sleep at night. | | பகல் முழுவதும் என் அறையில் இருந்துவிட்டு என்னால் ராத்திரி தூங்க முடியவில்லை. | | pakhal muzhuvadhum en araiyil irundhuvittu ennaal raaththiri thoongga mudiyavillai |
|
| id:104 | | അവനെക്കുറിച്ചു ഏറെ നേരം ചിന്തിച്ചതിനു കിടന്ന ഞാൻ, ശേഷം അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. | | avanekkurichchu aere naeram chinthichchathinu kidanna njaan shaesham ardhdharaathri kazhinjnjappoal urangngippoayi | | After thinking about him for a long time, around midnight, I fell asleep. | | அவனைப்பற்றி நீண்ட நேரம் யோசித்து கிடந்த நான், பின் அர்த்தராத்திரி கடந்தபோது உறங்கிப்போனேன். | | avanaippatrtri neenda naeram yoasiththu kidandha naan pin arththaraaththiri kadandhapoadhu uranggippoanaen |
|
| id:100 | | യഥാർത്ഥത്തിൽ, ഞങ്ങളുടെ ഗ്രാമത്തിൽ ആളെ കാണണം എന്നത് ഈ രാത്രിയിൽ ഞങ്ങളുടെ പ്രധാന ലക്ഷ്യമായിരിക്കില്ല. | | yadhaarthdhaththil njangngalude graamaththil aale kaananam ennathu ea raathriyil njangngalude pradhaana lakshyamaayirikkilla | | In fact, seeing our countryman was not our main aim that night. | | உண்மையில், எங்கள் கிராமத்து ஆளை காணவேண்டும் என்பது இந்த இரவில் எங்களது பிரதான லட்சியமாக இருக்கவில்லை. | | unmaiyil enggal kiraamaththu aalai kaanavaendum enbadhu indha iravil enggaladhu piradhaana latsiyamaakha irukkavillai |
|