| id:709 | | അവൻ ഇതുവരെ വന്നിട്ടില്ല. | | avan ithuvare vannittilla | | He has not come yet. | | அவர் இன்னும் வரவில்லை. | | avar innum varavillai |
|
| id:923 | | അവൻ ഇന്ന് വന്നേക്കാം. | | avan innu vannaekkaam | | He could be coming today. | | அவன் இன்று வரக்கூடும். | | avan indru varakkoodum |
|
| id:856 | | വൈകി വന്നതിൽ ക്ഷമിക്കണം. | | vaiki vannathil kshamikkanam | | I am sorry for coming late. | | தாமதமாக வந்ததற்கு மன்னிக்கவும். | | thaamadhamaakha vandhadhatrku mannikkavum |
|
| id:1330 | | എന്റെ സഹോദരൻ വീട്ടിൽ വന്നിട്ടില്ല. | | ende sahoadharan veettil vannittilla | | My brother did not come home. | | என் தம்பி வீட்டிற்கு வரவில்லை. | | en thambi veettitrku varavillai |
|
| id:881 | | അവൻ ഇന്നലെ ഇവിടെ വന്നു. | | avan innale ivide vannu | | They came here yesterday. | | அவன் நேற்று இங்கே வந்தான். | | avan naetrtru inggae vandhaan |
|
| id:411 | | ഞാൻ ക്ഷണിച്ചവരിൽ പലരും വന്നിരുന്നു. | | njaan kshanichchavaril palarum vannirunnu | | Many of whom I invited came. | | நான் அழைத்தவர்களில் பலரும் வந்திருந்தனர். | | naan azhaiththavarkhalil palarum vandhirundhanar |
|
| id:132 | | എന്തിനാ എന്നെ കാണാൻ വന്നത്? | | enthinaa enne kaanaan vannathu | | Why did you come to see me? | | எதற்காக என்னைப்பார்க்க வந்தீர்கள்? | | edhatrkaakha ennaippaarkka vandheerkhal |
|
| id:37 | | എനിക്കു അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. | | enikku avidaekku chellaan manassu vannilla | | I did not have the heart to go there. | | எனக்கு அங்கு செல்ல மனசு வரவில்லை. | | enakku anggu sella manasu varavillai |
|
| id:713 | | അവർ പാർക്കിൽ നിന്ന് നേരെ വന്നു. | | avar paarkkil ninnu naere vannu | | They came straight from the park. | | அவர்கள் பூங்காவிலிருந்து நேராக வந்தார்கள். | | avarkhal poonggaavilirundhu naeraakha vandhaarkhal |
|
| id:618 | | അവൻ വന്നപ്പോൾ ഞങ്ങൾ ചെസ് കളിക്കുകയായിരുന്നു. | | avan vannappoal njangngal chesu kalikkukhayaayirunnu | | When he came, we were playing chess. | | அவன் வந்தபோது, நாங்கள் சதுரங்கம் விளையாடிக்கொண்டிருந்தோம். | | avan vandhapoadhu xxx sadhuranggam vilaiyaadikkondirundhoam |
|
| id:717 | | അവൾ എപ്പോഴാണ് നിന്നെ കാണാൻ വന്നത്? | | aval eppoazhaanu ninne kaanaan vannathu | | When did she come to see you? | | அவள் எப்போது உன்னைப்பார்க்க வந்தாள்? | | aval eppoadhu unnaippaarkka vandhaal |
|
| id:721 | | അവൻ എന്നെ അടിക്കാൻ അടുത്തു വന്നു. | | avan enne adikkaan aduththu vannu | | He came closer to beat me up. | | அவன் என்னை அடிக்க அருகில் வந்தான். | | avan ennai adikka arukhil vandhaan |
|
| id:375 | | അവൻ പതിവുപോലെ എന്നെ കാണാൻ വന്നു. | | avan pathivupoale enne kaanaan vannu | | He came to see me as usual. | | அவர் வழக்கம் போல் என்னைப்பார்க்க வந்தார். | | avar vazhakkam poal ennaippaarkka vandhaar |
|
| id:295 | | നീ വന്ന് എന്നോടൊപ്പം നൃത്തം ചെയ്യുമോ? | | nee vannu ennoadoppam nrththam cheyyumoa | | Will you come and have a dance with me? | | நீ வந்து என்னுடன் நடனமாடுவாயா? | | nee vandhu ennudan nadanamaaduvaayaa |
|
| id:165 | | ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി. | | njangngal ivide vannu aezhu kollamaayi | | Seven years gone since we came here. | | நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன. | | naanggal inggae vandhu aezhu varudanggal aakhindrana |
|
| id:857 | | ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി. | | njangngal ivide vannu aezhu kollamaayi | | It has been seven years since we came here. | | நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன. | | naanggal inggae vandhu aezhu varudanggal aakhindrana |
|
| id:1178 | | നീ ഏത് നഗരത്തിൽ നിന്നാണ് വന്നതു? | | nee aethu nagaraththil ninnaanu vannathu | | Which city are you from? | | நீ எந்த நகரத்திலிருந்து வந்தாய்? | | nee endha nakharaththilirundhu vandhaai |
|
| id:1179 | | നിങ്ങൾ ഏത് നഗരത്തിൽ നിന്നാണ് വന്നതു? | | ningngal aethu nagaraththil ninnaanu vannathu | | What city do you come from? | | நீங்கள் எந்த நகரத்திலிருந்து வந்தீர்கள்? | | neenggal endha nakharaththilirundhu vandheerkhal |
|
| id:1419 | | നീ ഇന്ന് വന്നതേക്കാൾ സീക്രരമായി വരണം. | | nee innu vannathaekkaal seekraramaayi varanam | | You must come earlier than today. | | நீ இன்று வந்ததை விட சீக்கிரமாக வரவேண்டும். | | nee indru vandhadhai vida seekkiramaakha varavaendum |
|
| id:1121 | | ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്. | | njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu | | I have come to see around Kerala and practice speaking Malayalam. | | நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன். | | naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen |
|
| id:50 | | ഉച്ചയായപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. | | uchchayaayappoal achchan viyarththu kulichchu kayari vannu | | In the afternoon, father came sweating. | | மதியம் அளவில் அப்பா வியர்த்தொழிகிக்கொண்டு வந்தார். | | madhiyam alavil appaa viyarththozhikhikkondu vandhaar |
|
| id:687 | | ഇരു മുറിയിൽ നിന്നും ശബ്ദം ഒന്നും വന്നില്ല. | | iru muriyil ninnum shabdham onnum vannilla | | There was no sound fromeitherof the rooms. | | இரண்டு அறைகளில் இருந்தும் எந்த சத்தமும் வரவில்லை. | | irandu araikhalil irundhum endha saththamum varavillai |
|
| id:674 | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu | | She has been saying something about you since she came here. | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal |
|
| id:548 | | എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. | | enikkum ivide vannu inggleeshu padikkaan aagrahamundu | | I also want to come here and learn English. | | நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன். | | naanum inggu vandhu aanggilam katrka virumbukhindraen |
|
| id:93 | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu | | Now we were going back the way we came. | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam |
|
| id:81 | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu | | A great fear came in everyone's mind. | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
| id:623 | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu | | I was still sleeping when he came to see me at noon. | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen |
|
| id:534 | | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | | ningngalkku nanni parayaan vaendi njaan ivide vannu | | I have come here to thank you. | | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | | unggalukku nandri solvadhatrkaakha naan inggu vandhullaen |
|
| id:79 | | ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു. | | njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju | | The streetlight that was burning on the way we came, now turned off. | | நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது. | | naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu |
|
| id:75 | | തെരുവു വിളക്കിന്റെ ചുവന്ന വെളിച്ചം തെരുവിനെ ചുവപ്പ് നിറമാക്കിയിരുന്നു. | | theruvu vilakkinde chuvanna velichcham theruvine chuvappu niramaakkiyirunnu | | The red light from the street lamp made the entire street red. | | தெரு விளக்கின் சிவப்பு பிரகாசம் தெரு முழுவதையும் சிவப்பு நிறமாக்கியிருந்தது. | | theru vilakkin sivappu pirakaasam theru muzhuvadhaiyum sivappu niramaakkiyirundhadhu |
|
| id:52 | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu | | Everyone arranged the things brought from the shop. | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal |
|
| id:82 | | അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല. | | apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla | | If an animal comes to attack unexpectedly, there is no way to escape. | | எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை. | | edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai |
|
| id:270 | | നമ്മുടെ സർജറിയിൽ നമ്മുടെ അപ്പോയിന്റ്മെന്റുകൾക്ക് എതിരായി നിന്നില്ലെങ്കിൽ, നമുക്ക് പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. | | nammude sarjariyil nammude appoayinrmenrukalkku ethiraayi ninnillenggil namukku pizha adaykkaendi vannaekkaam | | We may have to pay a fine if we do not stand up to the appointments at our surgery. | | எங்கள் வைத்தியசாலையில் நியமித்த நேரத்திற்கு நாங்கள் செல்லவில்லை என்றால், அபராதம் செலுத்த வேண்டியிருக்கும். | | enggal vaiththiyasaalaiyil niyamiththa naeraththitrku naanggal sellavillai endraal abaraatham seluththa vaendiyirukkum |
|
| id:109 | | സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി. | | samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi | | A lot of time has passed. Rain, snow and sun alternated. | | காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின. | | kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina |
|
| id:95 | | അഴുകിയ മീൻ ഞരമ്പ് മൂക്കിലടിച്ചപ്പോൾ, ഞങ്ങൾ മീൻ ചന്തക്ക് അരുകിൽ വന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. | | azhukiya meen njarambu mookkiladichchappoal njangngal meen chanthakku arukil vannittundennu njangngalkku manassilaayi | | When the stench of rotting fish hit our nose, we knew we were nearing the fish market. | | அழுகிய மீன் நாற்றம் மூக்கிலடித்தபோது, நாங்கள் மீன் சந்தைக்கு அருகில் வந்துவிட்டோம் என்று எங்களுக்கு புரிந்தது. | | azhukhiya meen naatrtram mookkiladiththapoadhu naanggal meen sandhaikku arukhil vandhuvittoam endru enggalukku purindhadhu |
|
| id:1515 | | ഇതിനു മുൻപ് ഈ ഗ്രാമത്തിൽ വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു. ഈ തവണ അത് നേരെ മറിച്ചായി. | | ithinu munpu ea graamaththil vannappoal ullil oru veshamam undaayirunnu ea thavana athu naere marichchaayi | | There was a sense of sadness inside when I went to the village before. This time it was the opposite. | | இதற்கு முன்பு இந்தக்கிராமத்திற்கு வந்தபோது உள்ளுக்குள் ஒரு சோக உணர்வு இருந்தது. இந்த முறை அது நேர்மாறாக இருக்கின்றது. | | idhatrku munpu indhakkiraamaththitrku vandhapoadhu ullukkul oru soakha unarvu irundhadhu indha murai adhu naermaaraakha irukkindradhu |
|