Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

നമ്മെത്തന്നെ (1)
പോകുന്നില്ല (3)
വന്നില്ല (2)
കൊണ്ടിരിക്കുകയാണ് (3)
പുറത്തുകടക്കണമെന്ന് (1)
അടുക്കിവെച്ചു (1)
മുൻപ് (1)
പാടുകയാണ് (1)
കഴിഞ്ഞത് (1)
അവനു (1)
ചെയ്തതിനു (1)
ഓർത്ത് (2)
മഞ്ഞ് (2)
സർക്കാർ (1)
സഹോദരിയെ (1)
ചെയ്യുകയായിരിക്കും (1)
പ്രിയ (1)
സൗഹൃദവുമാണ് (1)
ഒന്നുമില്ല (6)
പോകൂ (2)
ആശയങ്ങൾ (1)
തൊപ്പി (1)
സൗന്ദര്യത്തിന് (1)
സർവകലാശാലയിലേക്കാണ് (1)
രുചിച്ചു (1)
പരീക്ഷ (1)
ഭർത്താവ് (1)
വിരുദ്ധമാണ് (1)
തിരഞ്ഞെടുത്തത് (1)
ചോദിച്ചിരുന്നെങ്കിൽ (1)
വണ്ടിയോടിച്ചു (1)
കെട്ടിടം (2)
ഭാഷാ (2)
പോലീസുകാരനാൽ (1)
മൂർഖൻ (1)
ശനിയാഴ്ച (1)
ജനലുകളിൽ (1)
പങ്കിടുമെന്ന് (1)
വശങ്ങളും (1)
പുറത്ത് (8)
തടയാൻ (1)
ഫലം (1)
മറഞ്ഞിരിക്കുന്ന (1)
കടയിൽ (7)
തണുപ്പിൽ (1)
കഥാപാത്രം (1)
അടുത്താണ് (2)
നേടാൻ (1)
കരുതുന്നു (6)
അനുവദിച്ചത് (2)
വരി
രി
vari
vari
id:27085


11 sentences found
id:1362
വരിയിൽ നിൽക്കുക.
variyil nilkkukha
Stand in line.
வரிசையில் நிற்கவும்.
varisaiyil nitrkavum
id:936
അവൾ നാളെ വരില്ല.
aval naale varilla
She will not come tomorrow.
அவள் நாளைக்கு வரமாட்டாள்.
aval naalaikku varamaattaal
id:411
ഞാൻ ക്ഷണിച്ചവരിൽ പലരും വന്നിരുന്നു.
njaan kshanichchavaril palarum vannirunnu
Many of whom I invited came.
நான் அழைத்தவர்களில் பலரும் வந்திருந்தனர்.
naan azhaiththavarkhalil palarum vandhirundhanar
id:886
അവൾ നാളെ വരില്ല.
aval naale varilla
She will not come tomorrow.
அவள் நாளைக்கு வரமாட்டாள்.
aval naalaikku varamaattaal
id:1339
ആരും എന്നെ അന്വേഷിച്ചു വരില്ല.
aarum enne anvaeshichchu varilla
No one will come after me.
என்னைத்தேடி யாரும் வரமாட்டார்கள்.
ennaiththaedi yaarum varamaattaarkhal
id:415
ഞാൻ സംസാരിച്ചവരിൽ ചിലർ ആശയത്തോട് യോജിച്ചു.
njaan samsaarichchavaril chilar aashayaththoadu yoajichchu
Some of whom I spoke to agreed to the idea.
நான் பேசிய சிலர் யோசனைக்கு உடன்பட்டனர்.
naan paesiya silar yoasanaikku udanpattanar
id:1333
എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരില്ല.
ende achchan innu njangngaloadoppam varilla
My father will not come with us today.
என் அப்பா இன்று எங்களுடன் வரமாட்டார்.
en appaa indru enggaludan varamaattaar
id:414
അവരിൽ ഒരാൾക്ക് അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിയും.
avaril oraalkku anjchu bhaashakal samsaarikkaan kazhiyum
One of whom can speak five languages.
அவர்களில் ஒருவர் ஐந்து மொழி பேசக்கூடியவர்.
avarkhalil oruvar aindhu mozhi paesakkoodiyavar
id:162
അവൻ വളരെ തിരക്കിലാണ്. അതുകൊണ്ട് സിനിമ കാണാൻ വരില്ല.
avan valare thirakkilaanu athukondu sinima kaanaan varilla
He is very busy. So he will not come to see the movie.
அவன் மிகவும் வேலையாக இருக்கின்றான். அதனால் படம் பார்க்க வரமாட்டான்.
avan mikhavum vaelaiyaakha irukkindraan adhanaal padam paarkka varamaattaan
id:412
നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു.
niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu
Many people turned up for the meeting, a few of whom were women.
கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள்.
koottaththitrku palar vandhirundhanar avarkhalil silar pengal
id:1244
ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla
Several prisoners escaped last night. None of whom/neither of whom has been caught so far.
நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை.
naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai

ചില കഥകൾ, നിങ്ങൾക്കായി...
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025