| id:635 | | അവൻ വരുകയാണ്. | | avan varukayaanu | | He is coming. | | அவர் வந்துகொண்டிருக்கின்றான். | | avar vandhukondirukkindraan |
|
| id:959 | | അവർ വരുകയാണ്. | | avar varukayaanu | | They are coming. | | அவர்கள் வந்து கொண்டிருக்கிறார்கள். | | avarkhal vandhu kondirukkiraarkhal |
|
| id:1399 | | അവർ ഇന്ന് വരും. | | avar innu varum | | They will come today. | | அவர் இன்று வருவார். | | avar indru varuvaar |
|
| id:719 | | അവൾ എന്താണ് കൊണ്ടുവരുന്നത്? | | aval enthaanu konduvarunnathu | | What does she bring? | | அவள் என்ன கொண்டு வருகின்றாள்? | | aval enna kondu varukhindraal |
|
| id:103 | | എല്ലാവരും നല്ല ഉറക്കത്തിലാണ്. | | ellaavarum nalla urakkaththilaanu | | Everyone is sound asleep. | | அனைவரும் நல்ல உறக்கத்தில் உள்ளனர். | | anaivarum nalla urakkaththil ullanar |
|
| id:1377 | | ആ നായ്ക്കൾ അവരുടേതാണ്. | | aa naaykkal avarudaethaanu | | The dogs belong to them. | | அந்த நாய்கள் அவர்களுக்குச்சொந்தமானவை. | | andha naaikhal avarkhalukkuchchondhamaanavai |
|
| id:1335 | | പുതിയ ആശയങ്ങൾ മുളച്ചുവരുന്നു. | | puthiya aashayangngal mulachchuvarunnu | | New ideas spring forth. | | புதிய யோசனைகள் பிறக்கின்றன. | | pudhiya yoasanaikhal pirakkindrana |
|
| id:811 | | എപ്പോൾ തിരിച്ചു വരും? | | eppoal thirichchu varum | | When will you come back? | | எப்பொழுது திரும்பி வருவீர்கள்? | | eppozhudhu thirumbi varuveerkhal |
|
| id:937 | | അവൾ നാളെ വരും. | | aval naale varum | | She will come tomorrow. | | அவள் நாளைக்கு வருவாள். | | aval naalaikku varuvaal |
|
| id:1176 | | നിങ്ങൾ എപ്പോൾ വീട്ടിൽ വരും? | | ningngal eppoal veettil varum | | When will you come home? | | நீ எப்பொழுது வீட்டுக்கு வருவாய்? | | nee eppozhudhu veettukku varuvaai |
|
| id:365 | | അവൻ ദൂരെ നിന്ന് വരുന്നു. | | avan dhoore ninnu varunnu | | He comes from afar. | | அவர் தூரத்திலிருந்து வருகின்றார். | | avar thooraththilirundhu varukhindraar |
|
| id:380 | | നമുക്ക് വീട്ടിൽ പോകേണ്ടി വരും. | | namukku veettil poakaendi varum | | We will have to go home. | | நாங்கள் வீட்டிற்குச்சென்றாகவேண்டும். | | naanggal veettitrkuchchendraakhavaendum |
|
| id:913 | | എനിക്ക് കുറച്ച് വെള്ളം കൊണ്ടുവരുമോ? | | enikku kurachchu vellam konduvarumoa | | Could you bring me some water? | | எனக்கு கொஞ்சம் தண்ணீர் கொண்டு வர முடியுமா? | | enakku konjcham thanneer kondu vara mudiyumaa |
|
| id:1124 | | ഞാൻ ഡൽഹിയിൽ നിന്നാണ് വരുന്നത്. | | njaan dalhiyil ninnaanu varunnathu | | I am coming from Delhi. | | நான் டெல்லியிலிருந்து வந்துகொண்டிருக்கின்றேன். | | naan delliyilirundhu vandhukondirukkinraen |
|
| id:10 | | അവരും വളരുകയില്ല, മറ്റുള്ളവരെയും വളർത്തുകയുമില്ല. | | avarum valarukayilla matrtrullavareyum valarththukayumilla | | They will not grow and neither make others grow. | | அவரும் வளரமாட்டார், மற்றவர்களையும் வளர்க்கமாட்டார். | | avarum valaramaattaar matrtravarkalaiyum valarkkamaattaar |
|
| id:1184 | | നിങ്ങൾ പിഴ നൽകേണ്ടി വരും. | | ningngal pizha nalkaendi varum | | You will have to pay a fine. | | நீங்கள் அபராதம் கட்ட வேண்டியிருக்கும். | | neenggal abaraatham katta vaendiyirukkum |
|
| id:1378 | | നീലക്കണ്ണുകളുള്ള സ്ത്രീയും നാളെ വരും. | | neelakkannukalulla sthreeyum naale varum | | The girl whose eyes are blue will also come tomorrow. | | நீல நிற கண்கள் கொண்ட பெண்ணும் நாளை வருவாள். | | neela nira kangal konda pennum naalai varuvaal |
|
| id:1390 | | അവർ നിങ്ങളെ തേടി വരും. | | avar ningngale thaedi varum | | They will come after you. | | அவர்கள் உன்னைத்தேடி வருவார்கள். | | avarkhal unnaiththaedi varuvaarkhal |
|
| id:1409 | | നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളാണ്. | | ningngalellaavarum valare madiyanmaaraaya vidhyaarthdhikalaanu | | You all are very lazy students. | | நீங்க எல்லாரும் அதிக சோம்பேறியான மாணவர்கள். | | neengga ellaarum adhika soambaeriyaana maanavarkhal |
|
| id:1412 | | നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളല്ല. | | ningngalellaavarum valare madiyanmaaraaya vidhyaarthdhikalalla | | You all are not very lazy students. | | நீங்கள் எல்லோரும் சோம்பேறியான மாணவர்கள் இல்லை. | | neenggal elloarum soambaeriyaana maanavarkhal illai |
|
| id:11 | | അവരും വളർന്നില്ല, മറ്റുള്ളവരെയും വളർത്തിയില്ല. | | avarum valarnnilla matrtrullavareyum valarththiyilla | | They did not grow and neither made others grow. | | அவர்களும் வளரவில்லை, மற்றவர்களையும் வளர்க்கவில்லை. | | avarkhalum valaravillai matrtravarkalaiyum valarkkavillai |
|
| id:1520 | | എല്ലാവരും പരസ്പര സഹായത്തോടെയും സഹകരണത്തോടെയും ആവും. | | ellaavarum paraspara sahaayaththoadeyum sahakaranaththoadeyum aavum | | Everyone will be supportive and cooperative. | | அனைவரும் ஆதரவாகவும் ஒத்துழைப்புடனும் இருப்பார்கள். | | anaivarum aadharavaakhavum oththuzhaippudanum iruppaarkhal |
|
| id:1332 | | എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരും. | | ende achchan innu njangngaloadoppam varum | | My father will come with us today. | | என் அப்பா இன்று எங்களுடன் வருவார். | | en appaa indru enggaludan varuvaar |
|
| id:1151 | | ദീപാവലി സമയത്ത് ഞാൻ വീട്ടിൽ വരും. | | dheepaavali samayaththu njaan veettil varum | | I will come home during Diwali. | | தீபாவளிக்கு நான் வீட்டுக்கு வருவேன். | | theebaavalikku naan veettukku varuvaen |
|
| id:113 | | മറ്റുള്ളവരുടെ ഭാര്യമാരെയും മറ്റുള്ളവരുടെ സ്വത്തുക്കളെയും മോഹിക്കരുത്. | | matrtrullavarude bhaaryamaareyum matrtrullavarude svaththukkaleyum moahikkaruthu | | Do not covet other people's wives and possessions. | | பிறர் மனைவிகள் மீதும் பிறர் உடைமைகள் மீதும் ஆசை வைக்க கூடாது. | | pirar manaivikhal meedhum pirar udaimaikhal meedhum aasai vaikka koodaadhu |
|
| id:943 | | അയാൾ എന്റെ പുസ്തകങ്ങൾ തിരികെ കൊണ്ടുവരുമോ? | | ayaal ende pusthakangngal thirike konduvarumoa | | Will he bring back my books? | | அவன் என் புத்தகங்களை திருப்பி கொண்டுவருவானா? | | avan en puththakhanggalai thiruppi xxx |
|
| id:942 | | നീ എപ്പോഴാണ് എന്റെ അടുത്ത് വരുന്നത്? | | nee eppoazhaanu ende aduththu varunnathu | | When will you come to me? | | நீ எப்போது என்னிடம் வருவாய்? | | nee eppoadhu ennidam varuvaai |
|
| id:9 | | അവരും വളരുകയില്ല, മറ്റുള്ളവരെ വളരാൻ അനുവദിക്കുകയുമില്ല. | | avarum valarukayilla matrtrullavare valaraan anuvadhikkukhayumilla | | They will not grow and neither let others grow. | | அவரும் வளர மாட்டார், மற்றவர்களையும் வளர அனுமதிக்கமாட்டார். | | avarum valara maattaar matrtravarkalaiyum valara anumadhikkamaattaar |
|
| id:728 | | ഇതാ ഞങ്ങളുടെ കണക്ക് അധ്യാപകൻ വരുന്നു. | | ithaa njangngalude kanakku adyaapakan varunnu | | Here comes our maths teacher. | | இதோ எங்கள் கணித ஆசிரியர் வருகின்றார். | | idhoa enggal kanidha aasiriyar varukhindraar |
|
| id:708 | | അവരും വളരുകയില്ല. മറ്റുള്ളവരെ വളരാൻ അനുവദിക്കുകയുമില്ല. | | avarum valarukayilla matrtrullavare valaraan anuvadhikkukhayumilla | | They will not grow, and neither let others grow. | | அவரும் வளர மாட்டார். மற்றவர்களையும் வளர அனுமதிக்கமாட்டார். | | avarum valara maattaar matrtravarkalaiyum valara anumadhikkamaattaar |
|
| id:578 | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu | | Everyone did call me Angel. | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu |
|
| id:258 | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam | | Everyone must stand back when somebody sets fireworks. | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
| id:966 | | അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും. | | aval ningngalkku vaayikkaan oru pusthakam konduvarum | | She will bring a book for you to read. | | அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள். | | aval unakku padikka oru puththakham kondu varuvaal |
|
| id:81 | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu | | A great fear came in everyone's mind. | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu |
|
| id:138 | | ഭൂതകാല സ്മരണകൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | | bhoothakaala smaranakal oarkkumboal chiriyum kanneerum varum | | Reminiscing past memories brings laughter and tears. | | கடந்த கால நினைவுகளை நினைவு கூர்ந்தால் சிரிப்பும் கண்ணீரும் வரும். | | kadandha kaala ninaivukhalai ninaivu koorndhaal sirippum kanneerum varum |
|
| id:139 | | കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | | kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum | | Laughter and tears come when remembering past experiences. | | கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது. | | kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu |
|
| id:1452 | | മരിക്കുന്നതുവരെ ഭാഷകൾ പഠിക്കുക. നിങ്ങൾ തിരിച്ചു വരുമ്പോൾ പിന്നെയും വാചാലനാകും. | | marikkunnathuvare bhaashakal padikkukha ningngal thirichchu varumboal pinneyum vaachaalanaakum | | Learn languages until you depart. When you return, you will be ready to perform. | | மரணிக்கும் வரை மொழிகளைக்கற்றுக்கொள்ளுங்கள். நீங்கள் மீண்டும் திரும்பும் போது, பேசத்தயாராக இருப்பீர்கள். | | maranikkum varai mozhikhalaikkatrtrukkollunggal neenggal meendum thirumbum poadhu paesaththayaaraakha iruppeerkhal |
|
| id:48 | | കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു. | | kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu | | For a while, everyone sat and shared the family gossips. | | சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம். | | siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam |
|
| id:70 | | ഇവിടുത്തെ കൊടും തണുപ്പിൽ കാരണം എനിക്കാണെങ്കിൽ ഉറങ്ങാൻ വരുന്നില്ല. | | ividuththe kodum thanuppil kaaranam enikkaanenggil urangngaan varunnilla | | Due to the extreme cold here, I could not sleep. | | இங்கு கொட்டும் குளிரின் காரணமாக எனக்கு உறக்கம் வரவில்லை. | | inggu kottum kulirin kaaranamaakha enakku urakkam varavillai |
|
| id:1472 | | നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും. | | ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum | | Any bad things you give will always come back to you. | | நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும். | | neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum |
|
| id:283 | | ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം. | | oru dhivasam nammal iruvarum orumichchu virunnu kazhikkanam | | We must have a meal together sometime soon. | | ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும். | | oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum |
|
| id:282 | | എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു. | | enikku thalavaedhana varumboal njaan neenda dhooram nadakkunnu | | When I have a headache, I go for a long walk. | | எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன். | | enakku thalaivali varumpozhudhu naan neenda thooram nadappaen |
|
| id:287 | | സൈനികർക്ക് അവരുടെ സന്നദ്ധതയും അച്ചടക്കവും നിലനിർത്താൻ നിരവധി അഭ്യാസങ്ങളുണ്ട്. | | sainikarkku avarude sannadhdhathayum achchadakkavum nilanirththaan niravadhi abhyaasangngalundu | | Soldiers regularly have a drill to maintain their readiness and discipline. | | சிப்பாய்கள் தங்கள் தயார்நிலை மற்றும் ஒழுக்கத்தை பராமரிக்க பல பயிற்சிகளை வைத்துள்ளனர். | | sippaaikhal thanggal thayaarnilai matrtrum ozhukkaththai paraamarikka pala payitrchikhalai vaiththullanar |
|
| id:151 | | അവൾ വരുമെന്ന് കരുതി, ഞാൻ ക്ഷേത്ര കവാടത്തിൽ കാത്തു നിന്നു. | | aval varumennu karuthi njaan kshaethra kavaadaththil kaaththu ninnu | | I waited for her at the temple gate, thinking she would come. | | அவள் வருவாள் என்று நினைத்து, நான் கோயில் வாசலில் காத்திருந்தேன். | | aval varuvaal endru ninaiththu naan koayil vaasalil kaaththirundhaen |
|
| id:239 | | വളരെക്കാലം മുമ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നത് ഞാൻ നിർത്തി. | | valarekkaalam mumbu avarude koode joali cheyyunnathu njaan nirththi | | I closed out working with them a long time ago. | | அவர்களுடன் வேலை செய்வதை நீண்ட காலத்திற்கு முன்பே நான் நிறுத்திவிட்டேன். | | avarkhaludan vaelai seivadhai neenda kaalaththitrku munbae naan niruththivittaen |
|
| id:247 | | എല്ലാവരും കുറച്ചുകൂടി അടച്ചാൽ, പത്തു യാത്രക്കാരെ കൂടി ബസിൽ ഉൾക്കൊള്ളിക്കാം. | | ellaavarum kurachchukoodi adachchaal paththu yaathrakkaare koodi basil ulkkollikkaam | | If everybody closes up a bit, we can accommodate ten more passengers on the bus. | | எல்லோரும் கொஞ்சம் நெருக்கமாக உள்ளே வந்தால், இன்னும் பத்து பயணிகளை பேரூந்துக்குள் ஏற்றிவிடலாம். | | elloarum konjcham nerukkamaakha ullae vandhaal innum paththu payanikhalai paeroondhukkul aetrtrividalaam |
|
| id:254 | | അവരുടെ പരുഷതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി ഞാൻ ഇനി നിൽക്കാൻ പോകുന്നില്ല. | | avarude parushathaykkum svaarthdhathaykkum vaendi njaan ini nilkkaan poakunnilla | | I am no longer going to stand for their rudeness and selfishness. | | அவர்களின் முரட்டுத்தனத்தையும் சுயநலத்தையும் இனி நான் சகித்துக்கொள்ளப்போவதில்லை. | | avarkhalin murattuththanaththaiyum suyanalaththaiyum ini naan sakhiththukkollappoavadhillai |
|
| id:1454 | | മുൻകാലങ്ങളിൽ അവൻ എനിക്ക് വരുത്തിയ എല്ലാ നാശനഷ്ടങ്ങൾക്കും അവൻ കണക്ക് പറയണം. | | munkaalangngalil avan enikku varuththiya ellaa naashanashdangngalkkum avan kanakku parayanam | | He must account for all the damages he has done to me in the past. | | கடந்த காலத்தில் அவன் எனக்குச்செய்த அனைத்து சேதங்களுக்கும் அவன் கணக்குக்கொடுக்க வேண்டும். | | kadandha kaalaththil avan enakkuchcheidha anaiththu saedhanggalukkum avan kanakkukkodukka vaendum |
|
| id:200 | | സാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും മികച്ച നേട്ടം നിലനിർത്താൻ ആവശ്യമായ കഴിവുകൾ എല്ലാവരും മെച്ചപ്പെടുത്തണം. | | saanggaethika munnaetrtrangngalil aetrtravum mikachcha naettam nilanirththaan aavashyamaaya kazhivukal ellaavarum mechchappeduththanam | | All must improve the necessary skills to maintain a cutting edge in technological advances. | | தொழில்நுட்ப முன்னேற்றத்தின் மேம்பட்ட நிலையை பராமரிக்க, அனைவரும் தேவையான திறன்களை மேம்படுத்த வேண்டும். | | thozhilnutpa munnaetrtraththin maembatta nilaiyai paraamarikka anaivarum thaevaiyaana thirangalai maembaduththa vaendum |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|